Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ചലച്ചിത്ര സംവിധായകന്‍ മണികൗള്‍ അന്തരിച്ചു

ന്യൂദല്‍ഹി: ആധുനിക ഇന്ത്യന്‍ സിനിമയുടെ വഴികാട്ടി മണികൗള്‍ (66) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായ അദ്ദേഹം ഇന്ന് പുലര്‍ച്ചെ ന്യൂദല്‍ഹിയിലുള്ള വസതിയില്‍ വച്ചാണ്‌ അന്ത്യശ്വാസം വലിച്ചത്‌. ചൊവ്വാഴ്ച്ച രാത്രി...

കാനഡയുടെ കരിമ്പട്ടികയില്‍ പാക്‌ താലിബാനും

ടൊറാന്റോ: കാനഡ പുറത്തിറക്കിയ തീവ്രവാദികളുടെ കരിമ്പട്ടികയില്‍ പാകിസ്ഥാന്‍ താലിബാനായ തെഹ്‌റിക്ക്‌ താലിബാനും. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടമാണ്‌ ഓരോ രാജ്യവും നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന് പൊതുസുരക്ഷാവകുപ്പ്‌ മന്ത്രി വിക്‌ ടോവസ്‌ പറഞ്ഞു....

പദ്മനാഭസ്വാമി ക്ഷേത്രം: സംസ്ഥാനം കേന്ദ്ര സഹായം തേടിയിട്ടില്ല

ന്യൂദല്‍ഹി: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം അറിയിച്ചു. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് സംസ്ഥാന പോലീസ്...

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരിശോധന: പരസ്യ പ്രസ്താവന വിലക്കി

ന്യൂദല്‍ഹി: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പരിശോധനകളെ സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ ജസ്റ്റിസ് സി.എസ്. രാജന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ക്ഷേത്രത്തില്‍ പരിശോധന നടത്തിയ സമിതി അംഗങ്ങള്‍...

കാശ്മീരില്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഫോടനം; 6 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പോലീസ്‌ സ്റ്റേഷന്‍ പരിസരത്ത്‌ തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ആറു പൊലീസുകാര്‍ക്ക്‌ പരിക്കേറ്റു. ബാരമുള്ള ജില്ലയിലെ സോപോര്‍ പോലീസ്‌ സ്റ്റേഷനു സമീപമാണ്‌ സംഭവം. സ്റ്റേഷന്...

പാമോയില്‍ കേസ് പരിഗണിക്കുന്നത് 13ലേക്ക് മാറ്റി

തിരുവനന്തപുരം : പാമോയില്‍ കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ വാ‍ദം കേള്‍ക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ...

സ്വാശ്രയം: ഫീസ് നിരക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം തുടരും

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസ് നിരക്കില്‍ സര്‍ക്കാര്‍ നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫീസ് നിയന്ത്രണം നീക്കിയതായും മുഖ്യമന്ത്രി...

സൊമാലിയയില്‍ വരള്‍ച്ച രൂക്ഷം; പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

മൊഗദിഷു: രൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ നിന്നും പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു. കുട്ടികളടക്കം നിരവധി പേര്‍ മരിച്ചുവീഴുകയാണ്. ജീവിച്ചരിക്കുന്നവരില്‍ മിക്കവരും പട്ടിണി മൂലം അവശതയിലാണ്....

തെലുങ്കാനയില്‍ ബന്ദ് തുടരുന്നു

ഹൈദ്രാബാദ്: തെലുങ്കാന മേഖലയില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദ് തുടരുന്നു. ചെറിയ അനിഷ്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ബന്ദ് സമാധാനപരമാണ്. തെലുങ്കാന സംസ്ഥാന...

അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

കതിരൂര്‍: കതിരൂര്‍ പൊന്ന്യം വെസ്റ്റില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലരി വായനശാലയ്ക്കടുത്ത വിജയനിവാസില്‍ വിജയകുമാറിന്റെ ഭാര്യ ബീന (39), മകള്‍ ശിശിര (3)...

ആലപ്പുഴയില്‍ 14 പേര്‍ക്ക് എച്ച്1എന്‍1

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 14 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. 11 പുരുഷന്‍മാരിലും 3 സ്‌ത്രീകളിലുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. രോഗബാധിതരില്‍ ഒരു ഗര്‍ഭിണിയും നാല്‌ കുട്ടികളുമുണ്ട്‌. മഴയെത്തുടര്‍ന്നാണ് ഇത്രയുമധികം...

അംബുജം സുരാസു അന്തരിച്ചു

കോഴിക്കോട്: നാടക നടിയും പൊതുപ്രവര്‍ത്തകയുമായ അംബുജം സുരാസു (അമ്മുവേടത്തി - 66) അന്തരിച്ചു. കോഴിക്കോട് മുക്കം മണാശേരിയിലുള്ള സഹോദരന്റെ വീട്ടില്‍ ഇന്നലെ രാത്രി പത്തര മണിയോടെയായിരുന്നു അന്ത്യം....

സുഡാനില്‍ ബോട്ട്‌ മുങ്ങി 197 മരണം

ഖര്‍ത്തൂം: വടക്കു കിഴക്കന്‍ സുഡാന്‍ തീരത്തു ചെങ്കടലില്‍ ബോട്ട് മുങ്ങി 197 പേര്‍ മരിച്ചു. സുഡാനില്‍ നിന്ന്‌ സൗദി അറേബ്യയിലേക്ക്‌ അഭയാര്‍ത്ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന്‌...

മാരകായുധങ്ങളും കഞ്ചാവുമായി മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

തൃപ്രയാര്‍: ജില്ലയില്‍ കഞ്ചാവ്‌ മൊത്തവിതരണം നടത്തുന്നവരും കൊലക്കേസുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളുമായ മൂന്നംഗസംഘത്തെ വലപ്പാട്‌ പൊലീസ്‌ പിടികൂടി. ഇന്നുരാവിലെ തൃപ്രയാറിലെ ബാറില്‍ നിന്നാണ്‌ പ്രതികളെ പിടികൂടിയത്‌. ഇവരില്‍ നിന്ന്‌...

ശ്രീകൃഷ്ണ ജയന്തി; സ്വാഗതസംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിനായി കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്തുള്ള ശക്തി നിവാസില്‍ ചേര്‍ന്ന യോഗം രാഷ്ട്രീയ സ്വയം സേവക സംഘം...

പരാജയത്തിന്റെ പകക്ക്‌ ഇല്ലാതാക്കിയ ആയുര്‍വ്വേദാശുപത്രിക്ക്‌ 7ലക്ഷം അനുവദിച്ചു

കൊടുങ്ങല്ലൂര്‍ : തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പകക്ക്‌ ഇല്ലാതാക്കിയ ആയൂര്‍വ്വേദ ആശുപത്രിക്ക്‌ കെട്ടിടം നിര്‍മ്മിക്കാന്‍ ഏഴ്‌ ലക്ഷം അനുവദിച്ചു. സ്ഥിരമായി ഇടതുകാര്‍ ജയിച്ചിരുന്ന തിരുവള്ളൂര്‍ 44-ാ‍ം വാര്‍ഡില്‍ ബിജെപി...

ബസ്സില്‍ സഞ്ചരിച്ച്‌ മോഷണം; തമിഴ്‌ സ്ത്രീ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

ഇരിങ്ങാലക്കുട: ബസ്സില്‍ സഞ്ചരിച്ച്‌ മോഷണം നടത്തുന്ന തമിഴ്‌ സ്ത്രീ സംഘത്തിലെ രണ്ടുപേര്‍ ഇരിങ്ങാലക്കുട പോലിസിന്റെപിടിയിലായി. പൊള്ളാച്ചി മരപ്പെട്ട വീഥി ശ്രീധരന്റെ ഭാര്യ കല്‍പ്പന (മഹേശ്വരി-30), പൊള്ളാച്ചി മരപ്പെട്ട...

ചാലക്കുടിയില്‍ വീണ്ടും അപകട പരമ്പര; ഒരാള്‍ മരിച്ചു

ചാലക്കുടി : ദേശീയപാതയില്‍ വീണ്ടും അപകടം. ഒരാള്‍ മരിച്ചു. ഒരാള്‍ക്ക്‌ പരിക്കേറ്റു. പൊട്ട പനമ്പിള്ളി കോളേജിന്‌ സമീപം നിയന്ത്രണം വിട്ട ബൈക്ക്‌ കാനയിലേക്ക്‌ മറിഞ്ഞ്‌ ബൈക്കില്‍ യാത്രചെയ്തിരുന്ന...

ജില്ലയിലെ പോലീസുകാര്‍ക്ക്‌ കൂട്ടസ്ഥലംമാറ്റം

തൃശൂര്‍ : ജില്ലയിലെ പോലീസുകാര്‍ക്ക്‌ കൂട്ടസ്ഥലംമാറ്റം. കഴിഞ്ഞ ദിവസമാണ്‌ ജില്ലയിലെ പോലീസുകാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഇത്‌ പലരേയും ദുരിതത്തിലാക്കി. സ്കൂള്‍ തുറന്ന്‌ ഒരുമാസം പിന്നിട്ടപ്പോഴാണ്‌...

മുഖ്യമന്ത്രിയുടെ മകന്‌ സിഎംഐ സഭയുടെ കീഴിലുള്ള കോളേജ്‌ ഹോസ്റ്റലിലേക്ക്‌ പ്രവേശനം നിഷേധിച്ചു

ഇരിങ്ങാലക്കുട: ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടത്തിനെത്രെ വെറുതെയൊന്ന്‌ മുഖ്യന്‍ മുരടനക്കിയപ്പോള്‍ മുഖ്യന്റെ മകന്‌ സഭയുടെ കീഴിലുള്ള കോളെജ്‌ ഹോസ്റ്റലിലേക്ക്‌ സന്ദര്‍ശനാനുമതി നല്‍കാതെ സഭ പ്രതികരിച്ചു....

ബിജെപി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മറ്റി പുനഃസംഘടിപ്പിച്ചു

കൊടുങ്ങല്ലൂര്‍ : ബിജെപി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു. ഭാരവാഹികളായി ടി.ബി.സജീവന്‍ (പ്രസിഡണ്ട്‌), കെ.ആര്‍.വിദ്യാസാഗര്‍, സജീവന്‍ മാള (ജനറല്‍ സെക്രട്ടറിമാര്‍), എം.കെ.വിശ്വനാഥന്‍, അഡ്വ. വെങ്കിടേശ്വരന്‍, ശാന്ത ശ്രീധരന്‍,...

ശബരി റെയില്‍ പാത: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

മൂവാറ്റുപുഴ: അങ്കമാലി - ശബരി റെയില്‍ പാത യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന്‌ പി. ടി. തോമസ്‌ എം. പി. ശബരി റയില്‍ പാത നടക്കാന്‍ സാധ്യതയില്ലെന്ന രീതിയില്‍...

പാവക്കുളത്ത്‌ മഹാശിവപുരാണ സമീക്ഷ സമാപിച്ചു

കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തില്‍ നടന്നു വന്ന ശ്രീമഹാശിവപുരാണ സമീക്ഷ 11-ാ‍ം ദിവസമായ ഇന്നലെ സമാപിച്ചു. കഴിഞ്ഞ 11 ദിവങ്ങളിലായി യജ്ഞാചാര്യന്‍ ഭാഗവതമയൂരം വെള്ളാനതുരുത്ത്‌ ജി.ബാബുരാജിന്റെ നേതൃത്വത്തില്‍ മഹാമൃത്യുഞ്ജഹോമം,...

സര്‍വകലാശാലകളുടെ വിശ്വാസ്യത വീണ്ടെടുക്കും: മന്ത്രി കെ.ബാബു

കാലടി: സംസ്ഥാനത്തെസര്‍വകലാശാലകളുടെ നഷ്ടപ്പെട്ടവിശ്വാസ്യത വീണ്ടെടുക്കുമെന്ന്‌ എക്സൈസ്‌ തുറമുഖ വകുപ്പ്മന്ത്രി കെ.ബാബു പറഞ്ഞു. ശ്രീശങ്കരാചാര്യസംസ്കൃത സര്‍വകലാശാലയിലെ അനദ്ധ്യാപകരുടെ സര്‍വീസ്‌ സംഘടനയായ സംസ്കൃത സര്‍വകലാശാല സ്റ്റാഫ്‌ അസോസിയേഷന്റെ 10-ാ‍മത്‌ വാര്‍ഷികസമ്മേളനം...

ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനം

കോതമംഗലം: ബാലഗോകുലം ജില്ലാ വാര്‍ഷിക സമ്മേളനം എച്ച്‌ഒസി ജനറല്‍ മാനേജര്‍ വര്‍ക്കി പട്ടിമറ്റം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.ബി.മദനന്‍ അധ്യക്ഷത വഹിച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര...

ചര്‍ച്ചയില്‍ തീരുമാനമായില്ല; കണ്ടെയ്നര്‍ ലോറി സമരം അഞ്ചാം ദിവസത്തിലേക്ക്‌

പള്ളുരുത്തി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നാല്‌ ദിവസമായി തുടര്‍ന്നുവരുന്ന കണ്ടെയ്നര്‍ ലോറി സമരം തുറമുഖ ട്രസ്റ്റ്‌ സെക്രട്ടറി സിറിള്‍ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച നാല്‌ മണിക്കൂറോളം മാരത്തോണ്‍...

മൂന്ന്‌ വര്‍ഷത്തിനകം ജില്ലയില്‍ സമ്പൂര്‍ണ ബയോഗ്യാസ്‌ യൂണിറ്റുകള്‍

കൊച്ചി: മൂന്ന്‌ വര്‍ഷത്തിനകം ജില്ലയിലെ വീടുകളില്‍ സമ്പൂര്‍ണ്ണ ബയോഗ്യാസ്‌ യൂണിറ്റുകള്‍ തുടങ്ങി മാലിന്യ പ്രശ്നത്തിന്‌ ശാശ്വതമായ പരിഹാരം കാണുമെന്ന്‌ ജില്ലാ സാനിറ്റേഷന്‍ സമിതി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌...

നടുറോഡില്‍ യുവതിയെ കയറി പിടിച്ചയാളെ പൊതിരെ തല്ലി

മൂവാറ്റുപുഴ: പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ കയറി പിടിച്ച യുവാവിനെ യുവതി പൊതിരെ തല്ലി. തുടര്‍ന്ന്‌ നാട്ടുകാരുടെ സഹായത്തോടെ പോലീസിലേല്‍പ്പിച്ചു. ഇന്നലെ രാവിലെ 11മണിയോടെയാണ്‌ സംഭവം. മൂവാറ്റുപുഴയിലെ ഒരു...

വില്ലേജ്‌ ആഫീസര്‍ ഇല്ലാതെ ആറുമാസം

ചങ്ങനാശ്ശേരി: വില്ലേജ്‌ ആഫീസില്‍ ഓഫീസര്‍ എത്താതായിട്ട്‌ ആറുമാസം കഴിഞ്ഞെന്ന്‌ ബിജെപി ടൌണ്‍ സൌത്തുകമ്മിറ്റി കുറ്റപ്പെടുത്തി. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും, വസ്തുസംബന്ധമായ കാര്യങ്ങള്‍ക്കുമായി ദിനംപ്രതി നൂറുകണക്കിനാളുകള്‍ ഇവിടെയെത്താറുണ്ട്‌. വാഴപ്പള്ളി വില്ലേജ്‌...

സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ മാറ്റം: പിന്നില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ ഗൂഢാലോചന

എരുമേലി: എരുമേലിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ കൂവപ്പള്ളിയിലേക്ക്‌ മാറ്റുന്നതിനായി കഴിഞ്ഞ ആറുവര്‍ഷമായി വകുപ്പുതല ഉദ്യോഗസ്ഥര്‍ തന്നെ ഗൂഢാലോചനകള്‍ നടത്തിയിരുന്നതായി നിയമസഭാ ചീഫ്‌ വിപ്പും പൂഞ്ഞാര്‍ എംഎല്‍എയുമായ...

മരണത്തില്‍നിന്നുണര്‍ന്ന മണിടീച്ചര്‍ യാത്രയായി

കൊച്ചി: 'പുനര്‍ജനിച്ച' മണിടീച്ചര്‍ വീണ്ടും മരിച്ചു. മരിച്ചിട്ട്‌ രണ്ടു ദിവസം കഴിഞ്ഞെന്ന്‌ പോലീസ്‌ തീര്‍പ്പ്‌ കല്‍പ്പിച്ച്‌ പോസ്റ്റുമോര്‍ട്ടത്തിനായി ഇന്‍ക്വസ്റ്റ്‌ തയ്യാറാക്കി ആംബുലന്‍സിലേക്ക്‌ കയറ്റാന്‍ തുടങ്ങുമ്പോള്‍ ഉറക്കത്തില്‍നിന്നും ഉണരുമ്പോലെ...

തലശ്ശേരി മേഖലയില്‍ ബോംബ്‌ ശേഖരം കണ്ടെത്തല്‍ തുടര്‍ക്കഥയാവുന്നു

തലശ്ശേരി: സൈതാര്‍ പള്ളിക്കടുത്ത വീട്ടുപറമ്പില്‍ നിന്ന്‌ ഉഗ്രശേഷിയുള്ള 10 ബോംബുകള്‍ തലശ്ശേരി പോലീസ്‌ കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമാണ്‌ ഇ.വി.ഖാലിദിന്റെ 'അസ്ഫാന' എന്ന വീടിന്റെ പറമ്പില്‍ നിന്ന്‌ പ്ലാസ്റ്റിക്‌...

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ പുനഃസംഘടന വൈകുന്നു

തൃശൂര്‍ : അക്കാദമികളുടേയും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടേയും പുനഃസംഘടന വൈകുന്നു. സ്ഥാനമാനങ്ങളെച്ചൊല്ലി യുഡിഎഫിലെ തര്‍ക്കങ്ങളാണ്‌ സംസ്ഥാനസര്‍ക്കാര്‍ അധികാരമേറ്റ്‌ ഒരു മാസം പിന്നിട്ടിട്ടും പുതിയ ഭരണസമിതികളെ അധികാരമേല്‍പ്പിക്കുന്നതിന്‌ പിന്നിലുള്ളതെന്ന്‌...

തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ലോകത്തിന്‌ മാതൃകയെന്ന്‌ എന്‍എസ്‌എസ്‌

കോട്ടയം : അധികാരവും സമ്പത്തും നിയന്ത്രണത്തിലാകുമ്പോള്‍ ദേവന്‌ കേവലസ്ഥാനം നല്‍കുന്ന ഭരണപാരമ്പര്യത്തില്‍നിന്നു വ്യത്യസ്തമായി, ദേവന്റെ ദാസരായി രാജ്യം ഭരിച്ച തിരുവിതാംകൂര്‍രാജാക്കന്മാര്‍ ലോകത്തിന്‌ മാതൃകയായിരുന്നുവെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി...

കണ്ടതെല്ലാം കണ്ണഞ്ചിപ്പിക്കുന്നതും ഭഗവാന്റേതും: ജസ്റ്റിസ്‌ രാജന്‍

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ അഞ്ച്‌ നിലവറ തുറന്നപ്പോള്‍ കണ്ടതെല്ലാം കണ്ണഞ്ചിപ്പിക്കുന്നതെന്ന്‌ സുപ്രീംകോടതി നിയോഗിച്ച സംഘത്തിലെ അംഗം ജസ്റ്റിസ്‌ സി.എസ്‌.രാജന്‍. ഏഷ്യാനെറ്റ്‌ അഭിമുത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവിടെനിന്ന്‌ ലഭിച്ചത്‌...

സ്വത്ത്‌ കണക്ക്‌ വെളിപ്പെടുത്തുന്നതിനെതിരെ രാജകുടുംബം; ക്ഷേത്രം കമാണ്ടോ സുരക്ഷയില്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരത്തിന്റെ കണക്കുകള്‍ പരസ്യപ്പെടുത്തരുതെന്ന്‌ ആവശ്യപ്പെട്ട്‌ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയില്‍ നിലവിലുള്ള കേസില്‍ കക്ഷിചേര്‍ക്കണമെന്ന ആവശ്യവും...

മുരളി ദേവ്‌റയും പുറത്തേക്ക്‌

ന്യൂദല്‍ഹി: പെട്രോളിയം മന്ത്രാലയം ഏര്‍പ്പെട്ട ചില എണ്ണ പര്യവേഷണ കരാറുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയതിന്‌ പിന്നാലെ മുന്‍ പെട്രോളിയം മന്ത്രിയും...

നിലവറ തുറന്നതില്‍ ആചാരലംഘനം ഉണ്ടോയെന്ന്‌ പരിശോധിക്കും: തന്ത്രി

ഇരിങ്ങാലക്കുട: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന്‌ സ്വത്ത്‌ കണ്ടെത്തിയതില്‍ ആചാരലംഘനമുണ്ടോയെന്ന്‌ പരിശോധിക്കുമെന്ന്‌ ക്ഷേത്രം തന്ത്രി കുടുംബാംഗം നെടുമ്പിള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ പറഞ്ഞു. ഭഗവാന്‌ ചാര്‍ത്താറുള്ള ആഭരണങ്ങള്‍...

ജസ്റ്റിസ്‌ ദിനകരനെതിരായ ഇംപീച്ച്മെന്റിന്‌ അനുമതി

ന്യൂദല്‍ഹി: സിക്കിം ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ പി.ഡി.ദിനകരനെതിരായ ഇംപീച്ച്മെന്റ്‌ നടപടികള്‍ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. തനിക്കെതിരെ രാജ്യസഭ നിയോഗിച്ച ഇംപീച്ച്മെന്റ്‌ സമിതിയുടെ നടപടികളെ ചോദ്യം ചെയ്ത്‌ ജസ്റ്റിസ്‌...

നിലവറ വാതില്‍ തകര്‍ക്കില്ല

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ 'ബി'നിലവറയുടെ വാതില്‍ ഏതെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ച്‌ തകര്‍ക്കില്ല. രണ്ടുതവണ വാതില്‍ തുറക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ നിലവറ തുറക്കുന്നത്‌ നിര്‍ത്തിവച്ചിരിക്കുകയാണ്‌....

ജയ്പാല്‍ റെഡ്ഡിയുടെ രാജിക്ക്‌ സമ്മര്‍ദ്ദമേറി

ഹൈദരാബാദ്‌: തെലുങ്കാന മേഖലയില്‍ അവശേഷിക്കുന്ന കേന്ദ്ര പെട്രോളിയം മന്ത്രി എസ്‌. ജയ്പാല്‍റെഡ്ഡി അടക്കമുള്ള എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും രാജിക്കായി സമ്മര്‍ദ്ദമേറി. പ്രത്യേക സംസ്ഥാനം ഉടന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ ആന്ധ്രാപ്രദേശില്‍ മന്ത്രിമാരടക്കം...

ശ്രീപത്മനാഭസേവയുടെ പത്തരമാറ്റ്‌

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന്‌ സഹസ്രകോടികളുടെ വിലയുള്ള അമൂല്യ പുരാവസ്തു ശേഖരങ്ങളുള്‍പ്പെടെ സ്വത്തുവകകളുടെ വിവരം പുറംലോകത്തിന്‌ ലഭിച്ചപ്പോള്‍ ഉണര്‍ന്നത്‌ ശ്രീപത്മനാഭദാസന്മാരായി നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ ഭരിച്ച രാജവംശ പരമ്പരയോടുള്ള...

കേന്ദ്രത്തിന്‌ കോടതിയുടെ കുറ്റപത്രം

കേന്ദ്രസര്‍ക്കാറിന്‌ ഇപ്പോള്‍ വേവലാതികളുടെ കാലമാണ്‌. ഒന്നൊന്നായി പ്രഹരങ്ങള്‍ കിട്ടുന്നു. പൊതുസമൂഹത്തില്‍ നിന്നുള്ളതിന്‌ രാഷ്ട്രീയ മാനമുണ്ടെന്ന്‌ വേണമെങ്കില്‍ ആക്ഷേപിക്കാം. അത്തരമൊരു കാലാവസ്ഥയാണല്ലോ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നത്‌. എന്നാല്‍ പരമോന്നത കോടതിയുടെ...

“കഥാപാത്രങ്ങളുടെ ഭാവദീപ്തി ബഷീര്‍ കൃതികളുടെ പ്രത്യേകത”

തലയോലപ്പറമ്പ്‌ : സര്‍ഗ്ഗവാസനയും, മൗലികതയും, കഥാപാത്രങ്ങളുടെ ഭാവദീപ്തിയും വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതികളുടെ മാത്രം പ്രത്യേകതയാണെന്ന്‌ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പൗത്രിയും പ്രശസ്ത പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ എം. സരിതാ...

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്‌ കണ്ണൂരില്‍ ഒരുക്കങ്ങളായി

കണ്ണൂര്‍: ഈ മാസം 8,9,10 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന ബാലഗോകുലം 36-ാ‍ം സംസ്ഥാന വാര്‍ഷിക സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 8ന്‌...

ഗോസേവാസമിതി ഋഷഭങ്ങളെ നടയിരുത്തി

പാലക്കാട്‌: വടക്കന്തറ ശ്രീതിരുപുരയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഗോസേവാസമിതിയുടെയും ചണ്ഡാലഭിക്ഷുകി സേവാസമിതിയുടെയും ആഭിമുഖ്യത്തില്‍ ഗോപൂജ, ഋഷഭപൂജ എന്നിവയോടെ നടയിരുത്തല്‍ ചടങ്ങ്‌ നടന്നു. വിശ്വമംഗള ഗോഗ്രാമയാത്രയെ തുടര്‍ന്ന്‌ നാടന്‍ പശുക്കളുടെ...

തലശ്ശേരി മേഖലയില്‍ ബോംബ്‌ ശേഖരം കണ്ടെത്തല്‍ തുടര്‍ക്കഥയാവുന്നു

‍തലശ്ശേരി: സൈതാര്‍ പള്ളിക്കടുത്ത വീട്ടുപറമ്പില്‍ നിന്ന്‌ ഉഗ്രശേഷിയുള്ള ൧൦ ബോംബുകള്‍ തലശ്ശേരി പോലീസ്‌ കണ്ടെടുത്തു. ഇന്നലെ വൈകുന്നേരമാണ്‌ ഇ.വി.ഖാലിദിണ്റ്റെ 'അസ്ഫാന' എന്ന വീടിണ്റ്റെ പറമ്പില്‍ നിന്ന്‌ പ്ളാസ്റ്റിക്‌...

പട്ടുവത്ത്‌ സിപിഎം – ലീഗ്‌ സംഘട്ടനം രണ്ട്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്ക്‌ ഗുരുതരമായി വെട്ടേറ്റു

തളിപ്പറമ്പ്‌: കുറച്ചു നാളത്തെ ഇടവേളയ്ക്കുശേഷം പട്ടുവത്ത്‌ വീണ്ടും സി.പി.എം - ലീഗ്‌ സംഘട്ടനം. സി.പി.എമ്മുകാരുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട്‌ ലീഗ്‌ പ്രവര്‍ത്തകരെ മംഗലാപുരത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

യുവാക്കളേ മുന്നോട്ട്‌

എല്ലാ വിഭാഗങ്ങളില്‍ പെട്ടവര്‍ വിശ്വാസവും പ്രതീക്ഷയും അര്‍പ്പിക്കുന്നത്‌ യുവാക്കളിലാണല്ലോ! രാഷ്ട്രപുരോഗതിയും രാഷ്ട്രസംരക്ഷണവുമെല്ലാം യുവാക്കളെ ആശ്രയിച്ചാണ്‌. യുവാക്കള്‍ പ്രലോഭനങ്ങള്‍ക്കു വഴങ്ങി ചാടിപ്പുറപ്പെടരുത്‌. അത്‌ അപകടം വരുത്തി വയ്ക്കും. പക്വമതിയായിരുന്ന...

വേണ്ടത്‌ ധര്‍മാധര്‍മങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്‌ അഥവാ ജ്ഞാനം

ഇന്ന്‌ സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കും കാരണം ധര്‍മം ഏത്‌ അധര്‍മം ഏത്‌ എന്ന്‌ തിരിച്ചറിയാന്‍ പാടില്ലാത്തതിനാലുള്ള കുഴപ്പമാണ്‌. ധര്‍മത്തിനും അധര്‍മത്തിനും കാലത്തിനനുസരിച്ച്‌ ചെറിയ വ്യത്യാസങ്ങള്‍ വരാമെങ്കിലും പൊതുവായി...

Page 8058 of 8073 1 8,057 8,058 8,059 8,073

പുതിയ വാര്‍ത്തകള്‍