Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ മാറ്റം: പിന്നില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 11:10 pm IST
inKottayam

എരുമേലി: എരുമേലിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ കൂവപ്പള്ളിയിലേക്ക്‌ മാറ്റുന്നതിനായി കഴിഞ്ഞ ആറുവര്‍ഷമായി വകുപ്പുതല ഉദ്യോഗസ്ഥര്‍ തന്നെ ഗൂഢാലോചനകള്‍ നടത്തിയിരുന്നതായി നിയമസഭാ ചീഫ്‌ വിപ്പും പൂഞ്ഞാര്‍ എംഎല്‍എയുമായ പി.സി ജോര്‍ജ്ജ്‌ പറഞ്ഞു. സബ്‌ രജിസ്ട്രാര്‍ ഓഫീസ്‌ രാത്രിയില്‍ തന്നെ മാറ്റാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞതിനെത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ വന്ന എംഎല്‍എ സബ്‌രജിസ്ട്രാര്‍ ഓഫീസിലെത്തി സംസാരിക്കുകയായിരുന്നു. കാല്‍ നൂറ്റാണ്ടുകാലത്തോളം എരുമേലി പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡ്‌ കോപ്ളക്സ്‌ കെട്ടിടത്തിണ്റ്റെ മുകളിലെ മുറിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഓഫീസിന്‌ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന്‌ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ തന്നെ ആദ്യം രംഗത്തെത്തുകയായിരുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നതിനായി പഞ്ചായത്തിനോടും ഭൂമി ലഭിക്കുന്നതിനായി പൊതുവിജ്ഞപനവും ഇറക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്‌ ഓഫീസിന്‌ സൗജന്യമായി ഭൂമി നല്‍കാന്‍ തയ്യാറാണെന്ന്‌ രേഖാമൂലം കാട്ടി എരുമേലിയിലെ സ്വകാര്യ വ്യക്തി കത്തു നല്‍കുകയും ചെയ്തു. എന്നാല്‍ സ്വകാര്യവ്യക്തി നല്‍കിയ കത്ത്‌ ബോധപൂര്‍വ്വം പൂഴ്‌ത്തിവച്ച്‌ പകരം കൂവപ്പള്ളിയിലെ പള്ളി അധികൃതര്‍ നല്‍കിയെന്നു പറയുന്ന സ്ഥലത്ത്‌ പുതിയ കെട്ടിടം സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ച്‌ സബ്‌രജിസ്ട്രാര്‍ ഓഫീസ്‌ എരുമേലിയില്‍ നിന്നും മാറ്റിക്കൊണ്ടുപോകുവാനുള്ള രഹസ്യവും ഗൂഢനീക്കവും ഉദ്യോഗസ്ഥര്‍ നടത്തുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ ഓഫീസ്‌ മാറ്റവുമായി ബന്ധപ്പെട്ട്‌ തന്നോട്‌ പോലും ഒരുവാക്ക്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിനായി കൂവപ്പള്ളിയില്‍ നിര്‍മ്മിച്ച കെട്ടിടത്തിലേക്ക്‌ ഓഫീസ്‌ മാറ്റുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി വകുപ്പ്‌ ഉദ്യോഗസ്ഥരെ പ്രതികളാക്കി പള്ളിക്കാര്‍ നല്‍കിയ കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ്‌ ഫയലുകള്‍ കൊണ്ടുപോകാന്‍ ഇന്നലെ ശ്രമം നടന്നത്‌. എരുമേലിയില്‍ നിന്നും ഓഫീസ്‌ മാറ്റുന്നതിനായി നടന്ന ഗൂഢാലോചനയുടെ ഫലമായാണ്‌ കേസിലെ വാദിയും പ്രതിയും ഒന്നിച്ചു നിന്ന്‌ രഹസ്യമായി രേഖകള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്‌. കഴിഞ്ഞദിവസം രാത്രി നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ വീണ്ടും ഫയലുകള്‍ കൊണ്ടുപോകാനുള്ള ജില്ലാ രജിസ്ട്രാറുടെ നീക്കവും കൂടുതല്‍ പ്രകോപനങ്ങള്‍ക്ക്‌ വഴിയൊരുക്കി. സംഭവത്തെ തുടര്‍ന്ന്‌ സംഘടിച്ചെത്തിയ നാട്ടുകാര്‍ ജില്ലാ രജിസ്ട്രാറെ ഓഫീസ്‌ കവാടത്തിനുള്ളില്‍ തടഞ്ഞുവയ്‌ക്കുകയുംച ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.എ.സലീം, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മോളിമാത്യു എന്നിവരുമായി നടത്തി. ചര്‍ച്ചയെ തുടര്‍ന്ന്‌ ഓഫീസ്‌ മാറ്റം തത്ക്കാലം നിര്‍ത്തി വയ്‌ക്കുകയാണെന്ന്‌ ജില്ലാ രജിസ്ട്രാര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെ തലേദിവസം രാത്രിയില്‍ കടത്തിക്കൊണ്ടുപോയ ഫയലുകള്‍ രജിസ്ട്രാര്‍ വന്ന ജിപ്പില്‍ കണ്ടതിനെത്തുടര്‍ന്ന്‌ വീണ്ടും നാട്ടുകാര്‍ ബഹളം വച്ചു. തുടര്‍ന്ന്‌ ഫയലുകള്‍ മുഴുവനും ഓഫീസില്‍ തിരിച്ചെടുപ്പിച്ചു വയ്‌ക്കുകയും ചെയ്തു. തുടര്‍ന്ന്‌ ഉച്ചയോടെ വ്യാപാരഭവനില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടിനേതാക്കളും ജനപ്രതിനിധികളും കച്ചവടക്കാരും നാട്ടുകാരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. എരുമേലിയിലിലെ സബ്‌ രജിസട്രാര്‍ ഓഫീസ്‌ കൂവപ്പള്ളിയിലേക്ക്‌ മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള കേസില്‍ വാദിയും പ്രതിയും ചേര്‍ന്നു കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ്‌ ഇത്തരത്തിലുള്ള ഒരു വിധി സമ്പാദിച്ചതെന്നു ചൂണ്ടിക്കാട്ടി കേസില്‍ അടിയന്തിരമായി കക്ഷിചേരാനും യോഗത്തില്‍ പങ്കെടുത്ത പി. ജോര്‍ജ്ജ്‌ പറഞ്ഞു. എരുമേലി സബ്‌രജിസ്ട്രാര്‍ ഓഫീസ്‌ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മോളിമാത്യു(ചെയര്‍പേഴ്സണ്‍), ജില്ലാ പഞ്ചായത്തംഗം മുജ ീബ്‌ റഹ്മാന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന ജനകീയ കമ്മിറ്റിയും രൂപീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഹന്‍ പരേഖ് (വലത്ത്)
India

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

News

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

India

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

India

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.