Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂന്ന്‌ വര്‍ഷത്തിനകം ജില്ലയില്‍ സമ്പൂര്‍ണ ബയോഗ്യാസ്‌ യൂണിറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2011, 10:14 am IST
inErnakulam

കൊച്ചി: മൂന്ന്‌ വര്‍ഷത്തിനകം ജില്ലയിലെ വീടുകളില്‍ സമ്പൂര്‍ണ്ണ ബയോഗ്യാസ്‌ യൂണിറ്റുകള്‍ തുടങ്ങി മാലിന്യ പ്രശ്നത്തിന്‌ ശാശ്വതമായ പരിഹാരം കാണുമെന്ന്‌ ജില്ലാ സാനിറ്റേഷന്‍ സമിതി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദുജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ജില്ലാ സാനിറ്റേഷന്‍ സമിതിയുടെ സമ്പൂര്‍ണ്ണ ശുചിത്വയജ്ഞം യോഗത്തിലാണ്‌ തീരുമാനം. ഖരമാലിന്യ സംസ്കരണം പദ്ധതികള്‍ക്കായി നിലവില്‍ 4.8ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതായും സമിതി വിലയിരുത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ ജില്ലാ പഞ്ചായത്തിന്റെ 40 സര്‍ക്കാര്‍ സ്കൂളുകളില്‍ ബയോഗ്യാസ്‌ പ്ലാന്റ്‌ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്‌. ഈ സാമ്പത്തിക വര്‍ഷത്തില്‍ 13 സ്കൂളുകളില്‍ കൂടി പ്ലാന്റ്‌ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഫണ്ടണ്ട്‌ അനുവദിച്ചിട്ടുണ്ട്‌. വ്യക്തിഗത കക്കൂസുകളുടെ നിര്‍മ്മാണത്തില്‍ ലക്ഷ്യത്തേക്കാള്‍ 1311 അധികം കക്കൂസുകളാണ്‌ നിര്‍മ്മിച്ചത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുമതിയായ സ്കൂളിലെ ലാട്രിന്‍ നിര്‍മ്മാണം 365 എണ്ണവും അംഗന്‍വാടിയില്‍ 394ഉം 62 പൊതു ശുചിത്വ സമുച്ചയങ്ങളുടേയും പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. 200 ബേബി ഫ്രണ്ട്ലി ടോയ്‌ലറ്റുകളില്‍ 120 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളവ ഉടന്‍ പൂര്‍ത്തിയാകുമെന്നും ജില്ലാ സാനിറ്റേഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. സാനിട്ടേഷന്‍ പ്രവൃത്തികള്‍ക്കായി സമിതി ഇതുവരെ 1.16 കോടി ചിലവഴിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വികേന്ദ്രീകൃത സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്‌ ഈ സാമ്പത്തിക വര്‍ഷം മുന്‍ഗണന നല്‍കും. ഇതിനായി മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ വീടുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പഞ്ചായത്തുകള്‍ക്കും സാങ്കേതിക സഹായവും സബ്സിഡിയും ശുചിത്വ മിഷന്‍ വഴി നല്‍കും. വിവിധ തലങ്ങളില്‍ ബോധവല്‍കരണവും സംഘടിപ്പിക്കും.

പ്ലാസ്റ്റിക്ക്‌ കത്തിക്കുന്നത്‌ വഴിയുണ്ടാകുന്ന വിഷവാതകം തടയുന്നതിനായി വ്യാപകമായ ബോധവല്‍കരണ പരിപാടിക്ക്‌ ജില്ലാ പഞ്ചായത്ത്‌ നേതൃത്വം നല്‍കും. കടകളിലും മറ്റും വില്‍ക്കുന്ന നിരോധിത പ്ലാസ്റ്റിക്ക്‌ ഉല്‍പന്നങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ സാനിട്ടേഷന്‍ സമിതി ആവശ്യപ്പെട്ടു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.