Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അദാനിയ്‌ക്ക് വഴങ്ങി ബംഗ്ലാദേശ്; മോദിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുഹമ്മദ് യൂനസിനെ തലങ്ങും വിലങ്ങും വിമര്‍ശിച്ച് മോദി

മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ സൈന്യം അട്ടിമറിച്ചേക്കുമെന്ന സൂചന നാള്‍ക്കുനാള്‍ വര്‍ധിക്കവേ, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസ്. ബംഗ്ലാദേശില്‍ അസംതൃപ്തരായ ജനങ്ങള്‍ വീണ്ടും കലാപം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൈന്യം വീണ്ടും ഭരണം പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 01:06 am IST
in World

ധാക്ക:  മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ സൈന്യം അട്ടിമറിച്ചേക്കുമെന്ന സൂചന നാള്‍ക്കുനാള്‍ വര്‍ധിക്കവേ, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസ്. ബംഗ്ലാദേശില്‍ അസംതൃപ്തരായ ജനങ്ങള്‍ വീണ്ടും കലാപം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൈന്യം വീണ്ടും ഭരണം പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ നടന്ന രാജ്യത്തിന്റെ വാര്‍ഷിക ദിനത്തില്‍ കാര്യമായി സൈന്യം പങ്കെടുത്തിരുന്നില്ല. സാധാരണ സൈന്യത്തിന്റെ മാര്‍ച്ചും മറ്റും ഉണ്ടാകേണ്ടതാണ്.

ഈ സാഹചര്യത്തില്‍ ഇതുവരെ ഇന്ത്യയെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മുഹമ്മദ് യൂനസ് മോദിയോടുള്ള ശത്രുത വെടിയുന്ന രീതിയില്‍ പെരുമാറുകയാണ്. കഴിഞ്ഞ ദിവസം തായ് ലാന്‍റില്‍ ഇരുനേതാക്കളും ബിംസ് ടെക് കൂടിക്കാഴ്ടയ്‌ക്കിടയില്‍ സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തില്‍ ഇന്ത്യയില്‍ താമസിക്കുന്ന മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നതിന് പകരം മോദിയുടെ കയ്യില്‍ നിന്നും നിറയെ വിമര്‍ശനങ്ങള്‍ എറ്റുവാങ്ങുന്ന മുഹമ്മദ് യൂനസിനെയാണ് കണ്ടത്. ബംഗ്ലാദേശിലെ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നത് ആവര്‍ത്തിക്കരുതെന്ന് മോദി താക്കീത് ചെയ്യുകയും ചെയ്തു.

ഏറെക്കാലമായി അദാനിയുമായി 25 വര്‍ഷത്തേക്കുള്ള വൈദ്യുതിക്കരാറില്‍ ഷേഖ് ഹസീന ഒപ്പുവെച്ചെങ്കിലും ഇത് നടപ്പാക്കാന്‍ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നില്ല. ഷേഖ് ഹസീന ഭരണകാലത്ത് വൈദ്യുതി വിതരണം ചെയ്തതിന്റെ പേരില്‍ കിട്ടേണ്ട പണം നല്‍കാത്തതിന്റെ പേരില്‍ അദാനി വൈദ്യുതി വിതരണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദാനിയ്‌ക്ക് കുടിശ്ശികയുള്ള മുഴുവന്‍ തുകയും മുഹമ്മദ് യൂനസ് നല്‍കിയിരിക്കുകയാണ്. അദാനിയുടെ ജാര്‍ഖണ്ഡിലെ വൈദ്യുതി പ്ലാന്‍റില്‍ നിന്നും 1600 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യാനായിരുന്നു ബംഗ്ലാദേശുമായി ഉണ്ടാക്കിയ കരാര്‍. ഇപ്പോള്‍ 17.30 കോടി ഡോളറിന്റെ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് അദാനിയ്‌ക്ക് നല്‍കിയിരിക്കുകയാണ് മുഹമ്മദ് യൂനസ് സര്‍ക്കാര്‍. ഇതോടെ അദാനി അവിടേക്കുള്ള വൈത്യുതി വിതരണം പുനസ്ഥാപിച്ചു. ഇതോടെ വൈദ്യുതിയില്ലായ്‌മയെച്ചൊല്ലി ബംഗ്ലാദേശിലെ ജനങ്ങള്‍ക്കിടയിലുള്ള അസ്വാസ്ഥ്യം അവസാനിച്ചു.

 

Tags: modiAdaniGautamadaniMuhammedYunusPoweragreementYunusModimeetingModiYunusmeeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

World

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

India

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

India

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

India

ഇന്ത്യ വാങ്ങുന്ന 114 റഫാല്‍ ജെറ്റുകളുടെയും സാങ്കേതിക വിദ്യ ഇന്ത്യയ്‌ക്ക് നല്‍‍കാമെന്ന് ഫ്രാന്‍സ്, മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്‍പ് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.