Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കയ്യിലെ കാശ് ചെലവാക്കാതെ എടുത്തുവെയ്‌ക്കൂ….ഉപദേശവുമായി സാമ്പത്തിക വിദഗ്ധര്‍…ചൈന- യുഎസ് ചുങ്കപ്പോര് ലോകത്തെ ദഹിപ്പിക്കുമോ?

കയ്യിലെ കാശ് ചെലവാക്കാതെ എടുത്തുവെയ്‌ക്കൂ....ഉപദേശവുമായി സാമ്പത്തിക വിദഗ്ധര്‍...ചൈന- യുഎസ് ചുങ്കപ്പോര് യുദ്ധമില്ലാതെ ലോകത്തെ ദഹിപ്പിക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2025, 12:23 am IST
inWorld, Business

വാഷിംഗ്ടണ്‍: കയ്യിലെ പണം ചെലവാക്കാതെ എടുത്തുവെയ്‌ക്കാനും ഒരു ഫ്രിഡ്ജ് പോലും പണം നല്‍കി ആരും വാങ്ങരുതെന്ന സാമ്പത്തിക വിദഗ്ധരുടെ ഉപദേശം ലോകമെങ്ങും പരക്കുകയാണ്. ഇതിന് കാരണം അധികം വൈകാതെ സാമ്പത്തികമാന്ദ്യം ലോകത്തെ വിഴുങ്ങിയേക്കുമെന്ന ആശങ്കയാണ്. അക്കാലത്ത് കയ്യിലിരിക്കുന്ന പണമായിരിക്കും ഏറ്റവും മൂല്യമുള്ളതാകാന്‍ പോകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതിനാല്‍ കയ്യിലെ പണം ഉപയോഗിച്ച് എസി വാങ്ങുകയോ, വീട് വെയ്‌ക്കുകയോ ചെയ്യരുതെന്നാണ് ഉപദേശം.

യുഎസ് വക 54 ശതമാനം തീരുവ, ചൈനയുടേത് 34 ശതമാനം പകരച്ചുങ്കം

ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ട്രംപ് 54 ശതമാനത്തോളം ഇറക്കുമതി തീരുവ ചുമത്തിയതോടെ ചൈനയുടെ ഉല്‍പന്നങ്ങള്‍ യുഎസില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇനി ഇറക്കുമതി ചെയ്താല്‍ തന്നെ പൊള്ളുന്ന വിലയ്‌ക്ക് വില്‍ക്കേണ്ടി വരുന്നതിനാല്‍ ആരും വാങ്ങാനും പോകുന്നില്ല. എന്നാല്‍ ട്രംപിന്റെ ഈ ശിക്ഷയ്‌ക്ക് ബദലായി അമേരിക്കയില്‍ നിന്നും ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ മേല്‍ 34 ശതമാനം നികുതി ചുമത്തിയിരിക്കുകയാണ്. ഏപ്രില്‍ 10 മുതല്‍ പുതിയ തീരുവ നിലവില്‍ വരുന്നതോടെ അമേരിക്കയുടെ ഉല്‍പന്നങ്ങള്‍ക്ക് ചൈനയില്‍ വില കൂടും. ഇതോടെ ഇലോണ്‍ മസ്കിന്റെ ടെസ് ല എന്ന ഇലക്ട്രിക് കാര്‍ ചൈനയില്‍ വിറ്റഴിക്കാന്‍ കഴിയാത്ത സ്ഥിതിയാകും. ടെസ് ല കാറുകളുടെ വില അത്രയ്‌ക്ക് ഉയരുമെന്നര്‍ത്ഥം. ഇങ്ങിനെ ചൈനയുടെ ഉല്‍പന്നങ്ങള്‍ യുഎസിലേക്കും യുഎസിലെ ഉല്‍പന്നങ്ങള്‍ ചൈനയിലേക്കും പോകാതിരിക്കുന്ന സ്ഥിതിവിശേഷം വൈകാതെ മറ്റു രാജ്യങ്ങളിലും ചരക്ക് നീക്കത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് ഒരു വലിയ ആഗോളമാന്ദ്യത്തിന് വഴിവെയ്‌ക്കുമെന്നുമാണ് വിലയിരുത്തല്‍.

യുഎസ് ഓഹരി വിപണി തകര്‍ന്നു

ചൈന 34 ശതമാനം എന്ന തോതില്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ യുഎസിന്റെ ഓഹരി വിപണി വെള്ളഇയാഴ്ച തകര്‍ന്നു. ഏകദേശം ആറ് ലക്ഷം കോടി ഡോളറിന്റെ നഷ്ടം ആണ് ഉണ്ടായത്. ഗൂഗിള്‍, ഒറക്കിള്‍, ഫെയ്സ്ബുക്ക്, മെറ്റ, ടെസ് ല തുടങ്ങിയ അമേരിക്കന്‍ കമ്പനികളുടെ ഓഹരി വിലയില്‍ വന്‍നഷ്ടം ഉണ്ടായി.

വ്യാപാരത്തിന്റെ കാര്യത്തില്‍ ചൈനയ്‌ക്ക് ഇനി യുഎസിനെ അടിക്കാന്‍ കഴിയില്ല

യുഎസ് വിപണിയില്‍ എത്ര നഷ്ടമുണ്ടായാലും പ്രശ്നമില്ലെന്നും ഇനി വ്യാപാരത്തിന്റെ കാര്യത്തില്‍ ചൈനയ്‌ക്ക് യുഎസിനെ അടിക്കാന്‍ സാധിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ട്രംപ്. ഇത്രയും കാലം യുഎസിന്റെ ഉല്‍പന്നങ്ങള്‍ക്ക് വലിയ തീരുവ ചുമത്തി ചൈന കച്ചവടം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് എത്തിക്കുകയായിരുന്നു. ഇനി ചൈനയുടെ ഈ പഴയ തന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് ട്രംപ് പറഞ്ഞു.

എന്തായാലും യുഎസിന്റെ ഉല്‍പന്നങ്ങള്‍ തിരിച്ചുവരും. യുഎസ് എന്ന രാജ്യം തന്നെ തിരിച്ച് വരും. – ട്രംപ് വ്യക്തമാക്കി. ചൈനയുമായി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന കര്‍ശനമായ നിലപാടാണ് ട്രംപ് എടുത്തിരിക്കുന്നത്.

Tags: USsharemarketChinaUSwarUSChinaTradewarEconomyDonaldtrumpTradewarEconomicslowdowneconomicalrecessionRecession
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.