കേന്ദ്രത്തിലേത് ദിവസേന കോടികള്‍ കട്ട കള്ളന്‍മാര്‍: അഴീക്കോട്
പാമ്പാടി: കേന്ദ്രത്തില്‍ നിന്ന് ദിവസേന കോടികള്‍ കട്ട കള്ളന്‍മാര്‍ പുറത്തു വരുമ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിലവറകള്‍ പൊളിച്ച് പുറത്തെടുക്കുന്ന കോടികള്‍ ഒന്നും അല്ലാതായി മാറിയതായി ഡോ.സുകുമാര്‍ അഴീക്കോട്....