Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബി നിലവറ തുറക്കുന്നത്‌ സുപ്രീംകോടതി തടഞ്ഞു

Janmabhumi Online by Janmabhumi Online
Jul 8, 2011, 10:29 pm IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട രഹസ്യ അറകളിലൊന്നായ ബി നിലവറ തുറക്കുന്നത്‌ സുപ്രീംകോടതി തടഞ്ഞു. വിലമതിക്കാനാവാത്ത അമൂല്യവസ്തുക്കളുടെ വന്‍ ശേഖരം ഈ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നതായി കരുതപ്പെടുന്നു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബി നിലവറ തുറക്കരുതെന്നാണ്‌ ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍, എ.കെ. പട്നായിക്‌ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദ്ദേശം. രാജ്യത്തെ അതിസമ്പന്ന ക്ഷേത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പവിത്രതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ക്ഷേത്രസ്വത്ത്‌ പരസ്യമാക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനും കേരള സര്‍ക്കാരിനും ബെഞ്ച്‌ നിര്‍ദ്ദേശം നല്‍കി. കേസ്‌ അടുത്ത വ്യാഴാഴ്ച വാദം കേള്‍ക്കാനായി മാറ്റി.

പൊതുക്ഷേത്രമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍ സ്വത്തിനുവേണ്ടി തിരുവിതാംകൂര്‍ രാജകുടുംബം അവകാശം ഉന്നയിക്കുന്നില്ലെന്ന്‌ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‌ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു. ‘സ്വത്തിന്റെ ഒരു ഭാഗവും രാജകുടുംബങ്ങളില്‍ ആരും അവകാശപ്പെടുന്നില്ല. കണ്ടെടുത്ത സ്വത്തെല്ലാം ശ്രീപത്മനാഭസ്വാമിയുടേതാണ്‌’, വേണുഗോപാല്‍ പറഞ്ഞു.

ക്ഷേത്രഭരണം ഏറ്റെടുക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയിലെത്തിയത്‌. സര്‍ക്കാരിന്റെ തീരുമാനം നേരത്തെ കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ കേസില്‍ വാദം കേള്‍ക്കവെയാണ്‌ ബി നിലവറ തുറക്കുന്നത്‌ തടഞ്ഞുകൊണ്ട്‌ സുപ്രീംകോടതി ഉത്തരവിട്ടത്‌.

എ നിലവറയില്‍ കണ്ടെത്തിയ സാധനങ്ങള്‍ സംരക്ഷിക്കണമെന്ന്‌ രാജകുടുംബം ആവശ്യപ്പെട്ടു. വീഡിയോ ക്യാമറ ക്ഷേത്രത്തില്‍ കയറ്റുന്നതിന്‌ നിയന്ത്രണമുള്ളതിനാല്‍ എങ്ങനെ വീഡിയോഗ്രാഫി നടത്തുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന്‌ വേണുഗോപാല്‍ പറഞ്ഞു. മറ്റ്‌ ക്ഷേത്രാചാരങ്ങളെ തടസ്സപ്പെടുത്താതെ പരിശോധന മാത്രം ചിത്രീകരിക്കാനാണ്‌ നിര്‍ദ്ദേശിച്ചതെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. ശ്രീകോവിലിനേയും ദേവനെയൂം ദര്‍ശിക്കുന്നതിന്‌ പകരം പലരുടെയും കണ്ണ്‌ ഇപ്പോള്‍ ഈ നിലവറകളിലായിരിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രത്തിന്‌ ചുറ്റും അതിശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചു.

ക്ഷേത്രത്തില്‍ കണ്ടെത്തിയ വസ്തുവകകളുടെ മൂല്യം ആധികാരികമല്ലെന്നും മാധ്യമങ്ങളുടെ കണക്കുകളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇത്‌ ജഡ്ജിമാരും ശരിവെച്ചു.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുൻ മുഖ്യമന്ത്രി വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം, ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് റിപ്പോർട്ട്

ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies