Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആഡംബര കാറുകള്‍ക്കും മദ്യത്തിനും സ്വര്‍ണ്ണത്തിനും വില കൂടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2011, 04:03 pm IST
inUncategorized

തിരുവനന്തപുരം: 5534 കോടി രൂപയുടെ റവന്യൂ കമ്മി പ്രതീക്ഷിക്കുന്ന കെ.എം മാണിയുടെ പുതുക്കിയ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളും നികുതി ഇളവുകളും നിരവധിയുണ്ട്. മദ്യത്തിനും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന അധിക നികുതിയും കുടുംബാംഗങ്ങള്‍ തമ്മില്‍ നടത്തുന്ന ഭുമി ഇടപാടുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി നാമമാത്രമാക്കിയതും ബജറ്റിനെ ശ്രദ്ധേയമാക്കുന്നു.

ഇരുപത് ശതമാനം കൂടുതല്‍ വിലയുള്ള കാറുകളുടെ വില്‍പ്പന നികുതിയില്‍ രണ്ട് ശതമാനം ആഡംബര സെസാണ് ബജറ്റ് ശുപാര്‍ശ ചെയ്യുന്നത്. നാലായിരം ചതുരശ്ര അടി മുതല്‍ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് രണ്ട് ശതമാനം സെസ്സും പിരിക്കും. മദ്യം, പുകയില എന്നിവയുടെ നികുതിയും കൂട്ടി.

വിദേശ മദ്യത്തിന് ഈടാക്കുന്ന ഒരു ശതമാനം സെസ് ആറ് ശതമാനമാക്കി. ബിവറേജസ് കോര്‍പ്പറേഷന് മേല്‍ ഈടാക്കിയിരുന്ന സര്‍‌ചാര്‍ജ് അഞ്ച് ശതമാനത്തില്‍ നിന്നും പത്ത് ശതമാനമാക്കി. പാന്‍‌പരാഗ് പോലെയുള്ള ചവയ്‌ക്കുന്ന പുകയില ഉത്പന്നങ്ങളുടെ നികുതി ഇരുപത് ശതമാനമാക്കി ഉയര്‍ത്തി.

കുടുംബാംഗങ്ങള്‍ തമ്മില്‍ നടത്തുന്ന ധന നിശ്ചയ ആധാരങ്ങള്‍, ഭാഗ ഉടമ്പടികള്‍ എന്നിവയ്‌ക്ക് ഇനി മുതല്‍ ആയിരം രൂപ മാത്രം സ്റ്റാമ്പ് ഡ്യൂട്ടി മതി. വില്‍പ്പന നികുതികളിലെ ചില വ്യവസ്ഥകളിലും മാറ്റമുണ്ട്. സ്വര്‍ണ്ണ വ്യാപാരികള്‍ തലേവര്‍ഷം അടച്ച നികുതിയുടെ 125 ശതമാനം ഇത്തവണ നികുതിയായി അടയ്‌ക്കണമെന്ന വ്യവസ്ഥ മാറ്റി.

നിലവിലുള്ള നികുതി നിരക്കോ വിറ്റുവരവിന്റെ 1.25 ശതമാനമോ ഏതാണെന്ന് കൂടുതലെന്ന് നോക്കി ആ തുക വേണം സ്വര്‍ണ്ണ വ്യാ‍പാരികള്‍ ഇനി മുതല്‍ അടയ്‌ക്കേണ്ടത്. ഇതുവഴി നികുതി പിരിവ് 15 കോടിയോളം രൂപ കൂടുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്.

സംസ്ഥാന ലോട്ടറികള്‍ ആഴ്ചയില്‍ എല്ലാ ദിവസവും നടത്തി 263 കോടി രൂപ അധികം പിരിക്കും. ആകെ 615 കോടി രൂപയുടെ വിഭവ സമാഹരണമാണ് ബജറ്റ് ലക്ഷ്യം വയ്‌ക്കുന്നത്. ഇതുവഴി റവന്യൂ വരുമാനം 39,427 കോടിയായി ഉയരും. റവന്യൂ ചെലവ് 44,961 കോടി രൂപയാണ്.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.