Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേന്ദ്രത്തിലേത്‌ ദിവസേന കോടികള്‍ കട്ട കള്ളന്‍മാര്‍: അഴീക്കോട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2011, 11:30 pm IST
in Kottayam

പാമ്പാടി: കേന്ദ്രത്തില്‍ നിന്ന്‌ ദിവസേന കോടികള്‍ കട്ട കള്ളന്‍മാര്‍ പുറത്തു വരുമ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിലവറകള്‍ പൊളിച്ച്‌ പുറത്തെടുക്കുന്ന കോടികള്‍ ഒന്നും അല്ലാതായി മാറിയതായി ഡോ.സുകുമാര്‍ അഴീക്കോട്‌. എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്ത ൧.൭൬ ലക്ഷംകോടി രൂപാ കട്ട തമിഴ്നാട്‌ മന്ത്രിക്ക്‌ കൂട്ടായി അടുത്ത മന്ത്രിയും എത്തയിരിക്കുന്നു. ദിവസേന കള്ളന്‍മാര്‍ പറുത്തു വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നവലോകം സാസ്കാരിക കേന്ദ്രം സംഘടിപ്പിച്ച പൊന്‍കുന്ന വര്‍ക്കി ജന്‍മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം പാമ്പാടി പെരിഞ്ചേരില്‍ വസതിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഴീക്കോട്‌. മോഹരാഹിത്യം ഇല്ലാത്തതാണ്‌ ഇന്ത്യയെ ഇന്ന്‌ നശിപ്പിക്കുന്നത്‌. വ്യക്തിയുടെ ദോഷമാണ്‌ രാഷ്‌ട്രദോഷമായി വളരുന്നത്‌. എനിക്കുവേണം എനിക്കു വേണം എന്ന ഭാവം ഉപേക്ഷിക്കലാണ്‌ സന്യാസം. ഇപ്പോഴത്തെ സന്യാസിമാര്‍ക്കില്ലാത്തതുമിതാണ്‌. പ്രഭാഷണ കലമാത്രം മതി സന്യാസത്തിന്‌ എങ്കില്‍ ഇട്ടിരിക്കുന്ന ജൂബ്ബായുടെ കളര്‍ മാറ്റിയാല്‍ താനുമൊരു മികച്ച സന്യാസി ആണെന്നും അഴീക്കോട്‌ പറഞ്ഞു. പൊന്‍കുന്നം വര്‍ക്കി സാഹിത്യ അക്കാഡമി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിണ്റ്റെ ഒരു പുസ്തകം പോലും അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചില്ല. അതാണ്‌ സന്യാസം. കഥ ആര്‍ക്കും പറയാം. പക്ഷേ ധീരത പ്രകടിപ്പിക്കാന്‍ കഴിയില്ല. കലപ്പയുടെ ശബ്ദമാണ്‌ സംഗീതമെന്ന്‌ വര്‍ക്കിസാര്‍ നമ്മെ പഠിപ്പിച്ചു. രാജാക്കന്‍മാരുടെ മാത്രം കഥകള്‍ പറഞ്ഞ ഒരു സമൂഹത്തില്‍ പാവങ്ങളുടെ കഥ എഴുതിയ മനുഷ്യനായിരുന്നു വര്‍ക്കിസാര്‍. പാവങ്ങളുടെ ദൈവമായ ക്രിസ്തുവിണ്റ്റെ പിന്തുടര്‍ച്ചക്കാരായ പുരോഹിതന്‍മാര്‍ എന്തുകൊണ്ട്‌ വെറുത്തുവെന്ന്‌ അവരാണ്‌ ചിന്തിക്കേണ്ടത്‌. വര്‍ക്കിസാറിണ്റ്റെ പേനയ്‌ക്ക്‌ മഷി നിറച്ചു കൊടുക്കേണ്ട വരാണവര്‍. അല്ലാതെ പേനയ്‌ക്ക്‌ തീ കൊളുത്തേണ്ടവരല്ല. ആദാമിണ്റ്റെ അബു പോലുള്ള നല്ല സിനിമകളാണ്‌ ഉണ്ടാവേണ്ടത്‌. സിനിമയിലെ നായകന്‍മാരുടെ പ്രസംഗമാണ്‌ ഇപ്പോള്‍ സിനിമയായി കാണുന്നത്‌. പ്രസംഗിക്കുന്നതാണ്‌ സിനിമയെങ്കില്‍ നായകന്‍മാരെ തോല്‍പിക്കാനെനിക്ക്‌ കഴിയുമെന്നും അഴീക്കോട്‌ വ്യക്തമാക്കി. സാഹിത്യ ക്ഷേത്രത്തിലേക്കു പ്രവേശിക്കാന്‍ അതിണ്റ്റെ രത്നകവാടം തുറന്ന്‌ മലയാള സാഹിത്യ ദേവിക്ക്‌ തിരുമുല്‍ക്കാഴ്ച വെച്ചയാളാണ്‌ പൊന്‍കുന്നം വര്‍ക്കിയെന്നും അഴീക്കോട്‌ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ൬൨ കൊല്ലത്തെ ഭരണത്തില്‍ ബിപിഎല്‍ കാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്‌. ദാരിദ്യ്രത്തിന്‌ രേഖ വരച്ച്‌വച്ചിരിക്കുന്ന സമൂഹമാണ്‌ നമ്മുടേത്‌. വരഞ്ഞ്‌ വരഞ്ഞ്‌ എല്ലാത്തിനെയും താഴേക്ക്‌ വലിക്കുന്ന ഞണ്ടുകളാണ്‌ മന്ത്രിമാരെന്നും അഴീക്കോട്‌ പറഞ്ഞു. പൊന്‍കുന്നം വര്‍ക്കിയുടെ നാടകങ്ങള്‍ക്ക്‌ നവലോകം സാംസ്കാരിക കേന്ദ്രം ദൃശ്യാവിഷ്കാരം നല്‍കുമെന്ന്‌ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന നവലോകം പ്രസിഡണ്റ്റ്‌ വി.എന്‍.വാസവന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയിന്റെ പത്തിരട്ടി സ്വത്തുള്ള ലീമ റോസ്; 5,863 കോടി രൂപയുടെ ആസ്തി

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

India

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

Kerala

മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ലഹള നടന്ന വര്‍ഷം?…മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിലെ യുദ്ധം ട്രോളുകളായി നിറയുമ്പോള്‍

India

നന്ദി പറയാൻ പോലും കോൺഗ്രസ് എംഎൽഎമാർ വന്നില്ല ; പക്ഷെ കമ്യൂണിസ്റ്റ് നേതാക്കൾ ഞങ്ങളുടെ കൂടെ നിന്നു : എം കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

ഭാഗ്യം, ഐശ്വര്യം, മംഗല്യ യോഗം എന്നിവയ്‌ക്ക് നെറ്റിയില്‍ ചന്ദനക്കുറിതൊടേണ്ടതെപ്പോള്‍?

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

പണ്ട് പിണറായിയെ തോക്ക് കാണിച്ച് പേടിപ്പിച്ച തോക്ക് രവി, ഇപ്പോള്‍ രവിയുടെ കരുത്തിന് മുന്നില്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയല്ലെന്ന് മമത തിരിച്ചറിഞ്ഞു

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

ഇന്ത്യയുടെ പുതിയ സിഡിഎസായി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു

ആറളം ഫാമില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയ ‘കെഎം ഒന്ന്’ എന്ന കാട്ടാനയെ നിരന്തരം നിരീക്ഷിക്കണം- ഹൈക്കോടതി

ബംഗാളില്‍ ഇത്രയധികം താമരക്കൂട്ടങ്ങള്‍ വിരിഞ്ഞതിന് കാരണം ഇതാണ്….അമിത് ഷായുടെ വാക്കുകള്‍

വ്യക്തികളെ കുടിയൊഴിപ്പിക്കാന്‍ ഉത്തരവിടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരം ഇല്ല- ഹൈക്കോടതി

ഗുരുവായൂരില്‍ ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

വിജയ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും, 120 പേരുടെ പിന്തുണ ഉറപ്പാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.