Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭൂപരിഷ്കരണ നിയമത്തില്‍ കൈവയ്‌ക്കാനുള്ള നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2011, 10:00 pm IST
inKerala

ഭൂപരിഷ്കരണ നിയമത്തിന്മേല്‍ കൈവയ്‌ക്കാന്‍ യുഡിഎഫ്‌ സര്‍ക്കാര്‍ നീക്കമാരംഭിച്ചു എന്നതിന്റെ സൂചനയാണ്‌ ബജറ്റ്‌ നല്‍കുന്നത്‌. തോട്ടങ്ങളുടെ അഞ്ച്‌ ശതമാനം ഭൂമി ടൂറിസം വികസനത്തിനുമാറ്റാന്‍ അനുവദിക്കുമെന്നാണ്‌ ബജറ്റ്‌ പറയുന്നത്‌. തോട്ടങ്ങള്‍ എന്ന നിലയില്‍ ഭൂപരിധിയില്‍നിന്നും ഇളവ്‌ ലഭിച്ചത്‌ ദുരുപയോഗിക്കാനാണ്‌ നിര്‍ദ്ദേശം. തോട്ടങ്ങള്‍ മുറിച്ചുവില്‍ക്കുന്നതും തരം മാറ്റുന്നതും ഭൂപരിഷ്കരണ നിയമത്തിന്‌ വിരുദ്ധമാണ്‌. ഭൂപരിഷ്കരണനിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ മാണി മന്ത്രിയായിരുന്നപ്പോള്‍ മുമ്പും ശ്രമം നടത്തിയിട്ടുണ്ട്‌.

യുഡിഎഫിന്റെ പശ്ചിമബംഗാളിലെ പതിപ്പായ അവിടുത്തെ തൃണമൂല്‍ഭരണം ഭൂപരിഷ്കരണം തകര്‍ക്കാന്‍ ജന്മിമാര്‍ക്ക്‌ ഒത്താശ ചെയ്യുകയാണ്‌. ആയിരക്കണക്കിന്‌ കൈവശ കൃഷിക്കാരില്‍നിന്ന്‌ ജന്മിമാര്‍ ഭരണക്കാരുടെ സഹായത്തോടെ ഭൂമി പിടിച്ചെടുത്തുകഴിഞ്ഞു. കേരളത്തില്‍ അതിന്‌ കഴിയില്ല. എന്നാല്‍ ഭൂപരിധി നിയമം ലംഘിച്ചുകൊണ്ട്‌ ഭൂപരിഷ്കരണം അട്ടിമറിക്കാനാണ്‌ ശ്രമം. ഇത്‌ അംഗീകരിച്ചുകൊടുക്കാനാവില്ല.

കക്ഷിരാഷ്‌ട്രീയ താല്‍പ്പര്യത്തോടെയുള്ള ആവര്‍ത്തനവിരസമായ പ്രഖ്യാപനങ്ങളാണ്‌ ബജറ്റില്‍ ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ചത്‌. മുന്‍സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ പുതിയതെന്ന രൂപത്തില്‍ അവതരിപ്പിക്കുകയാണ്‌. ഇത്തരത്തിലൊരു വ്യായാമത്തിന്റെ ആവശ്യമുണ്ടായിരുന്നോ?

വികസനത്തിന്റെ കാര്യത്തില്‍ ആവശ്യമായ സന്തുലനം തകര്‍ക്കുന്ന ബജറ്റാണിത്‌. ശരിയായ ആസൂത്രണവീക്ഷണത്തോടെയുള്ള ബജറ്റല്ല.

കഴിഞ്ഞ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ ട്രഷറി കാലിയല്ലെന്ന്‌ സമ്മതിച്ചത്‌ നല്ലകാര്യമാണ്‍്‌. 1963 കോടിരൂപ കഴിഞ്ഞസര്‍ക്കാര്‍ കൊടുത്തുതീര്‍ക്കാനുണ്ടായിരുന്നുവെന്നാണ്‌ പറയുന്നത്‌. പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ കൊടുക്കേണ്ട തുക മുന്‍കൂര്‍ കൊടുത്തുതീര്‍ക്കണമെന്നാണോ മാണി പറയുന്നത്‌.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക്‌ ഒരു രൂപ നിരക്കില്‍ അരി നല്‍കുന്നത്‌ ഇരുപത്‌ ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്കായി പരിമിതപ്പെടുത്തുമെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌.സംസ്ഥാനസര്‍ക്കാരിന്റെ കണക്ക്‌ പ്രകാരം ബിപിഎല്‍ കുടുംബങ്ങള്‍ മുപ്പത്‌ ലക്ഷത്തില്‍ പരമാണ്‌. അവര്‍ക്ക്‌ മുഴുവന്‍ ഒരു രൂപ നിരക്കില്‍ അരിനല്‍കുമെന്ന്‌ നിയമസഭയില്‍ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കിയതാണ്‌. ബജറ്റില്‍ അത്‌ 20 ലക്ഷമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ശേഷിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ട്‌ രൂപ നിരക്കില്‍ അരി നല്‍കുമോയെന്ന്‌ വ്യക്തമാക്കിയിട്ടില്ല.

ഏപ്രില്‍ ഒന്നിന്‌ ശേഷം ജനിക്കുന്ന ഓരോശിശുവിന്റെയും പേരില്‍ പതിനായിരം രൂപ സ്ഥിരനിക്ഷേപം നടത്തുമെന്ന കഴിഞ്ഞസര്‍ക്കാരിന്റെ നിര്‍ദ്ദേശം ഈ ബജറ്റില്‍ ഒഴിവാക്കിയിരിക്കുന്നു. സാമൂഹ്യസുരക്ഷാരംഗത്തുനിന്നുള്ള സര്‍ക്കാരിന്റെ പിന്നോട്ടുപോക്കിന്റെ തെളിവാണിത്‌. സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമാക്കാന്‍ ധനമന്ത്രി തയ്യാറായിട്ടില്ല.

വി.എസ്‌. അച്യൂതാനന്ദന്‍ (തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന്‌)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Kerala

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

India

വ്യക്തിപരമായ നേട്ടങ്ങൾക്കായി രാമജന്മഭൂമിയെ വലിച്ചിഴയ്‌ക്കരുത് ; സ്വര ഭാസ്‌കറിന്റെ മറുപടിയുമായി പുനീത് ഇസ്സാർ

പുതിയ വാര്‍ത്തകള്‍

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം 23ന്, രാജ്യത്തും വിദേശ രാജ്യങ്ങളിലും പരിപാടികള്‍, ജനപങ്കാളിത്തം വര്‍ധിക്കുന്നു

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

എട്ട് വർഷമായി മദ്യപിക്കാറില്ല ; കൂടെയുള്ളത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചിലർ ചോദിക്കും , പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.