Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധവളപത്രം നടപ്പ്‌ സമ്മേളനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2011, 10:28 pm IST
in Uncategorized

തിരുവനന്തപുരം: ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ധവളപത്രം ഹാജരാക്കുമെന്ന്‌ ധനകാര്യമന്ത്രി കെ.എം.മാണി. ഡോ.തോമസ്‌ ഐസക്കിന്‌ മറുപടി പറയാന്‍ അവസരം കൊടുത്തുകൊണ്ടാകും ധവളപത്രം സഭയില്‍ വയ്‌ക്കുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ബജറ്റ്‌ തിരുത്തല്‍ ബജറ്റാണ്‌. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ തയ്യാറാക്കിയ ബജറ്റില്‍ കഴിഞ്ഞ ബജറ്റിലെ തെറ്റായ പ്രവണതകള്‍ തിരുത്തുകയാണ്‌. അപകടകരമായ ദിശയിലേക്ക്‌ പ്രയാണം ചെയ്ത സാമ്പത്തിക മേഖലയുടെ ഗതി മാറ്റാന്‍ തന്റെ ബജറ്റ്‌ സഹായിക്കും. ട്രെന്‍ഡ്‌ മാറ്റി തിരുത്തുന്ന ബജറ്റാണിത്‌. റവന്യൂ വരുമാനവും മൂലധന ചെലവും വര്‍ധിപ്പിക്കുകയും റവന്യൂ കമ്മിയും ധന കമ്മിയും കുറയ്‌ക്കുകയും ചെയ്തിട്ടുണ്ട്‌. അടിസ്ഥാന സൗകര്യ വികസനരംഗത്ത്‌ പുതിയ കുതിച്ചു ചാട്ടം ബജറ്റിലൂടെ ഉണ്ടാകും. സേവന മേഖലയിലെ വികസന വളര്‍ച്ചാ നിരക്കനുസരിച്ച്‌ നമ്മുടെ കര്‍ഷികമേഖലയില്‍ വളര്‍ച്ച കൊണ്ടുവരാനായിട്ടില്ല.
ബജറ്റിലൂടെ ഇതിന്‌ മാറ്റം വരും. പണം വയ്‌ക്കാതെ പ്രഖ്യാപനം നടത്തിയതായിരുന്നു കഴിഞ്ഞ ബജറ്റിന്റെ പോരായ്‌മ. ഈ ബജറ്റില്‍ പണം വകയിരുത്തിയിട്ടാണ്‌ പ്രഖ്യാപനങ്ങള്‍. തോമസ്‌ ഐസക്‌ അഞ്ചു വര്‍ഷം കോട്ടയം, പാലാ എന്നീ വാക്കുകള്‍ മിണ്ടിയിട്ടില്ല. യുഡിഎഫ്‌ കൊണ്ടു വന്ന മീനച്ചില്‍ നദീതട പദ്ധതി എല്‍ഡിഎഫ്‌ എഴുതിത്തള്ളി. പദ്ധതി വീണ്ടും നടപ്പാക്കും. കോട്ടയം, പാലാ എന്നീ പേരുകള്‍ ഈ ബജറ്റില്‍ കാണാം. അത്‌ മറ്റുള്ളവര്‍ ക്ഷമിച്ചേ പറ്റൂ. തീരദേശ മേഖലകളെ അവഗണിച്ചുവെന്നത്‌ ശരിയല്ല. തീരദേശ അതോറിറ്റി ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്നത്‌ യുഡിഎഫ്‌ സര്‍ക്കാരാണ്‌. നിയമനിര്‍മാണം നടത്താന്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ തയ്യാറായില്ല. തീരദേശ അതോറിറ്റിക്കായി നിയമനിര്‍മാണം നടത്തും. എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഒരു രൂപയ്‌ക്ക്‌ അരി നല്‍കും.
സംഖ്യയില്‍ കാര്യമില്ല. റോഡുകളെ വികസനത്തില്‍ നിന്നൊഴിവാക്കിയെന്ന ചില എംഎല്‍എ മാരുടെ പ്രസ്താവനയില്‍ കഴമ്പില്ല. എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന റോഡുകള്‍ക്കാണ്‌ 200 കോടി മാറ്റി വച്ചിട്ടുള്ളത്‌. പെന്‍ഷന്‍ പ്രായം സംബന്ധിച്ച പ്രഖ്യാപനം മാറ്റി വച്ചതാണ്‌. സമവായം ഉണ്ടാക്കിയിട്ടു മാത്രമേ ചെയ്യൂ. പ്രതിപക്ഷം രാഷ്‌ട്രീയമില്ലാതെ തുറന്ന മനസോടെ ചര്‍ച്ച ചെയ്താല്‍ അത്‌ ആലോചിക്കുമെന്നും കെ.എം.മാണി പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.