Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പോലീസ്‌ സ്റ്റേഷന്‍ കോടിമതയിലേക്കു മാറ്റിയത്‌ കവര്‍ച്ചക്കാര്‍ക്ക്‌ സഹായകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2011, 11:26 pm IST
in Kottayam

കോട്ടയം: കോട്ടയത്തെ വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷന്‍ കോടിമതയിലേക്കാക്കിയത്‌ മുതല്‍ കവര്‍ച്ചാ സംഘങ്ങള്‍ കോട്ടയം നഗരത്തില്‍ പിടി മുറുക്കിയിരിക്കുന്നു. കൂടുതല്‍ മോഷണങ്ങള്‍ക്കു പിന്നിലും അന്യസംസ്ഥാനക്കാരും. രാജേഷ്‌ മെറ്റല്‍സിണ്റ്റെ കടയില്‍ വസ്ത്രത്തില്‍ മാലിന്യം തേച്ച്‌ നടത്തിയ കവര്‍ച്ച, ആഭരണക്കടയുടെ ഭിത്തിതുരന്നുള്ള മോഷണം, പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആഭരണക്കടയില്‍ നടന്ന മോഷണം ഇങ്ങനെ നിരവധി ആസൂത്രിതമായ കവര്‍ച്ചകളാണ്‌ കോട്ടയം നഗരത്തില്‍ അരങ്ങേറിയത്‌. ഇതില്‍ത്തന്നെ പല കേസുകളും തെളിയിക്കപ്പെടാനാകാതെ കിടക്കുന്നു. ഇപ്പോള്‍ ഇതാ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി കുന്നത്തുകളത്തില്‍ ജൂവലറിയില്‍ നടന്ന പകല്‍ക്കൊള്ളയും. ഈ കവര്‍ച്ചയിലെ പ്രതിയെയും തൊണ്ടിമുതലും കണ്ടെത്താന്‍ കഴിഞ്ഞത്‌ മേടയില്‍ ഷിജോയെന്ന കുമരകം സ്വദേശിയായ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ അന്വേഷണാത്മകതയും സന്‍മനസും കൊണ്ടാണ്‌. കോട്ടയം നഗരത്തിണ്റ്റെ സമ്പന്നതയും വ്യാപാര സ്ഥാപനങ്ങളിലെ സെക്യൂരിറ്റി സംവിധാനങ്ങളിലുള്ള പോരായ്‌മയും അന്യസംസ്ഥാന കവര്‍ച്ചക്കാരെ കോട്ടയം നഗരത്തിലേക്കാകര്‍ഷിക്കുന്നു. പട്ടാപ്പകല്‍ നടക്കുന്ന പകല്‍ക്കൊള്ളകള്‍ അരങ്ങേറുന്നതിണ്റ്റെ പ്രധാന കാരണങ്ങളിലൊന്ന്‌ നഗരത്തിലെ തിരുനക്കര പ്രൈവറ്റ്‌ ബസ്സ്റ്റാന്‍ഡിണ്റ്റെ തെക്കുവശത്തായി എല്ലാ സൗകര്യങ്ങളോടുംകൂടി സജീവമായി പ്രവര്‍ത്തിച്ചിരുന്ന വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷന്‍ കെട്ടിടം പൊളിച്ചുമാറ്റി കോടിമതയിലേക്കു മാറ്റിയതാണ്‌. ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരെയും പകല്‍ക്കൊള്ളക്കാരെയും മയക്കുമരുന്ന്‌, കഞ്ചാവ്‌ മാഫിയകളെയും ഗുണ്ടാവിളയാട്ടത്തെയും നേരിടാന്‍ ആകെയുള്ള സംവിധാനം തിരുനക്കര സ്റ്റാന്‍ഡിനുള്ളിലെ പോലീസ്‌ എയ്ഡ്പോസ്റ്റ്‌ മാത്രമാണ്‌. രാത്രി ൬മണിയോടെ ഇതും പ്രവര്‍ത്തനരഹിതമാകും. ഇത്‌ കവര്‍ച്ചക്കാര്‍ക്കും മാഫിയകള്‍ക്കും സഹായകമായി മാറുന്നു. ഈ നിലയ്‌ക്കു മാറ്റം വരുത്തേണ്ടത്‌ കോട്ടയം നഗരത്തിണ്റ്റെ സുരക്ഷിതത്വത്തിന്‌ അനിവാര്യമാണ്‌. നഗരസുരക്ഷ ഉറപ്പുവരുത്തുന്നതിലേക്ക്‌ വേണ്ടുന്ന നടപടി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെങ്കില്‍ കഴിഞ്ഞദിവസം നഗരത്തെ ഞെട്ടിച്ചതുപോലുള്ള പകല്‍ക്കൊള്ളയ്‌ക്ക്‌ ഇനിയും നഗരം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.