മടിക്കൈ നഴ്സിംഗ് കോളേജ് സ്വകാര്യ ഡോക്ടര്‍ക്കു മറിച്ചുവിറ്റതായി ആരോപണം
കാഞ്ഞങ്ങാട്: രമേശന്‍ പ്രശ്നം ചൂടുപിടിച്ചു നില്‍ക്കവെ ഇടതുസര്‍ക്കാര്‍ മടിക്കൈയില്‍ അനുവദിച്ച നഴ്സിംഗ് കോളേജ് സ്വകാര്യ ഡോക്ടര്‍ക്കു മുറിച്ചുവിറ്റതായി ആരോപണമുയര്‍ന്നു. സംസ്ഥാനത്തെ മാതൃകാ പഞ്ചായത്തായ മടിക്കൈയുടെ സമഗ്ര വികസനത്തിന്റെ...