Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരി റെയില്‍വെ: ഇക്കുറിയും കേരളം പാലം വലിച്ചു, വായ്‌പാ പരിധി ഉള്ളതിനാല്‍ 50% പണം മുടക്കാനില്ലെന്ന് സംസ്ഥാന സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 12:23 pm IST
in Kerala

പത്തനംതിട്ട: അങ്കമാലി-എരുമേലി ഒന്നാംഘട്ട ശബരി റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് തടസം കേരളത്തിന്റെ വിമുഖത. വായ്‌പാ പരിധി ഉള്ളതിനാല്‍ പണം ഇല്ലെന്ന പഴി പറഞ്ഞാണ് 50:50 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സഹകരണത്തോടെ നടപ്പാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിയില്‍ നിന്നും തലയൂരാന്‍ കേരളം ശ്രമിക്കുന്നത്.

കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അടുത്തിടെ തൃശൂരില്‍ എത്തിയപ്പോള്‍ റിസര്‍വ് ബാങ്കുമായി ചേര്‍ന്ന് ത്രികക്ഷി സഹകരണത്തോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ റെയില്‍വെ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനോട് സഹകരിക്കാന്‍ കേരളം തയ്യാറായില്ല.

111 കി. മീറ്റര്‍ അങ്കമാലി – എരുമേലി റെയില്‍ പാതയ്‌ക്ക് 1998-ല്‍ ആണ് കേന്ദ്ര റെയില്‍വെ മന്ത്രാലയം അനുമതി നല്‍കിയത്. നിരവധി കടമ്പകള്‍ കടന്ന് 2016 ജനുവരി 27ന് കേരളവും റെയില്‍വേ മന്ത്രാലയവും ഒപ്പുവച്ച ധാരണ പ്രകാരം 51:49 ശതമാനം പങ്കിടീലിന്റെ അടിസ്ഥാനത്തില്‍ പദ്ധതി സ്പെഷ്യല്‍ പര്‍പസ് വെഹിക്കിളിന് കൈമാറാന്‍ തീരുമാനമായി. കൂടാതെ പുനലൂരിലേക്ക് പദ്ധതി നീട്ടാനും എസ്പിവി ചര്‍ച്ച നടത്തി. തുടര്‍ന്ന് പദ്ധതി പി.എം പ്രൊ ആക്റ്റീവ് ഗവണ്മെന്റ് ആന്റ് ടൈംലി ഇംപ്ലിമെന്റേഷനില്‍ (പ്രഗതി) ഉള്‍പ്പെടുത്തി.

2021-ല്‍ പദ്ധതി ചെലവ് പങ്കിടാന്‍ താത്പര്യം പ്രകടിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി നടത്തിപ്പിന് മുന്നിട്ടിറങ്ങിയതോടെ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞു. പദ്ധതി ചെലവ് പങ്കിടാന്‍ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഇതോടെ തുടര്‍ നടപടികള്‍ മന്ദീഭവിച്ചു. കേരളത്തിന് താത്പര്യമില്ലെന്ന് വ്യക്തമായതോടെ ശബരി പദ്ധതി മരവിപ്പിക്കാനുള്ള നീക്കം റെയില്‍വെ മന്ത്രാലയവും നടത്തി.

ജനഹിതം തങ്ങള്‍ക്ക് എതിരാകുമെന്ന് ഭയന്ന ഇടത് സര്‍ക്കാര്‍ പദ്ധതിക്കായി 50% തുക മുടക്കാമെന്ന് ഒരിക്കല്‍കൂടി അറിയിച്ചു. കേന്ദ്രനിര്‍ദ്ദേശ പ്രകാരം കേരളാ റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) ഭാവിയില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് കൂടി ഓടാന്‍ കഴിയുന്ന രീതിയില്‍ 3810.69 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി. പദ്ധതി പിന്നീട് പത്തനംതിട്ട-പുനലൂര്‍-നെടുമങ്ങാട് വഴി വിഴിഞ്ഞം വരെ നീട്ടണമെന്നും അഭ്യര്‍ഥിച്ചു.

കാര്യക്ഷമമായ നടത്തിപ്പിന് റിസര്‍വ് ബാങ്കിനെ കൂടി ഉള്‍പ്പെടുത്തി ത്രികക്ഷി ഉടമ്പടി വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം വന്നതോടെയാണ് വായ്‌പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ച്, പണം ഇല്ലെന്ന ന്യായം പറഞ്ഞ് ഇടതുസര്‍ക്കാര്‍ വീണ്ടും പദ്ധതിയില്‍ നിന്ന് പിന്നാക്കം പോയത്.

സജിത്ത് പരമേശ്വരന്‍

Tags: Central GovernmentkeralamSabari Railway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോഡിലേക്ക്; ഇന്നലെ മാത്രം ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.