തിരക്കഥയിലെ ജനപ്രിയന്‍
പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തിരക്കഥാകൃത്തുകള്‍ മലയാള സിനിമയില്‍ വിരളമാണ്. അവരുടെ പാതയിലേക്ക് നര്‍മ്മത്തിന്റെ മേമ്പൊടിയുമായി കടന്നുവന്ന കൃഷ്ണപൂജപ്പുര ഇന്ന് ജനപ്രിയനാണ്. കൃഷ്ണപൂജപ്പുര എന്ന തിരക്കഥാകൃത്തിന്റെ സിനിമകള്‍ക്കായി...