Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഷഹ്സാദ്‌ വധം: പാക്‌ സര്‍ക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2011, 09:51 pm IST
inWorld

ഇസ്ലാമബാദ്‌: പാക്കിസ്ഥാനില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ സയിദ്‌ സലിം ഷഹ്സാദ്‌ വധക്കേസിന്റെ അന്വേഷണം സ്വതന്ത്ര കമ്മീഷന്‌ വിടണമെന്ന ഹര്‍ജിയെത്തുടര്‍ന്ന്‌ പാക്‌ ഹൈക്കോടതി സര്‍ക്കാരിന്‌ നോട്ടീസയച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇതേ കേസന്വേഷണത്തിനായി ജുഡീഷ്യല്‍ പാനല്‍ രൂപീകരിച്ച്‌ മണിക്കൂറുകള്‍ക്കകമാണ്‌ സുപ്രീംകോടതി കേസിലിടപെട്ടത്‌.

പാക്കിസ്ഥാന്‍ ഫെഡറല്‍ യൂണിയന്‍ ഓഫ്‌ ജേര്‍ണലിസ്റ്റ്‌ (പിഎഫ്‌യുജെ) ആണ്‌ കേസന്വേഷണം സ്വതന്ത്ര കമ്മീഷന്‌ വിടണമെന്ന ആവശ്യമായി രംഗത്തെത്തിയിരിക്കുന്നത്‌. ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെത്തുടര്‍ന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഇഫ്തിഖര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്‌ നിയമ, വിവരാവകാശ, ആഭ്യന്തര വകുപ്പുകളിലെ സെക്രട്ടറിമാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസുകള്‍ അയക്കുകയായിരുന്നു. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മീഷന്‍ ഷഹ്സാദ്‌ വധക്കേസ്‌ അന്വേഷിക്കണമെന്നതാണ്‌ ജേര്‍ണലിസ്റ്റുകളുടെ ആവശ്യം.
കേസന്വേഷണത്തിനായി സര്‍ക്കാര്‍ ജുഡീഷ്യല്‍ പാനല്‍ രൂപീകരിച്ച്‌ മണിക്കൂറുകള്‍ക്കകമാണ്‌ ജേര്‍ണലിസ്റ്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്‌.

ഒരു വന്‍ മാഫിയാ സംഘമാണ്‌ ഷഹ്സാദിന്റെ വധത്തിന്‌ പിന്നിലെന്നും ഇത്തരത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന ഗ്രൂപ്പുകള്‍ക്ക്‌ കടിഞ്ഞാണിടേണ്ടത്‌ ആവശ്യമാണെന്നും ജേര്‍ണലിസ്റ്റ്‌ യൂണിയനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനായ സാഖിബ്‌ നിസാര്‍ വ്യക്തമാക്കി.

ഇതോടൊപ്പം ഇതേ കേസിന്റെ നാളിതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ പാക്‌ പഞ്ചാബിലും ഇസ്ലാമബാദിലുമുള്ള പോലീസ്‌ തലവന്മാരോട്‌ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. തന്റെ വീട്ടില്‍നിന്നും ടിവി സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ മെയ്‌ 29 ന്‌ കാണാതായ ഷഹ്സാദിന്റെ മൃതദേഹം രണ്ടു ദിവസങ്ങള്‍ക്കുശേഷം (പാക്‌ പഞ്ചാബ്‌ പ്രവശ്യയില്‍നിന്നും) കണ്ടെത്തുകയായിരുന്നു. പാക്കിസ്ഥാന്‍ നാവികസേനയും അല്‍-ഖ്വയ്ദയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട്‌ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഷഹ്സാദിന്റെ വധത്തിന്‌ പിന്നില്‍ പാക്‌ ചാര സംഘടനയായ ഐഎസ്‌ഐക്ക്‌ പങ്കുണ്ടെന്നാണ്‌ ജേര്‍ണലിസ്റ്റ്‌ യൂണിയനുകള്‍ ആരോപിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

India

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

India

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

Football

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.