Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റിട്ടയര്‍മെന്റ്‌ ജീവിതം: സാമ്പത്തികാസൂത്രണം അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2011, 01:27 pm IST
in Business

തിരുവനന്തപുരം: റിട്ടയര്‍മെന്റിന്‌ ശേഷമുള്ള കാലത്തെ വരുമാന സ്രോതസുകളെപ്പറ്റി അഞ്ചിലൊന്ന്‌ ആളുകള്‍ക്ക്‌ ഒരുവിധ ധാരണയുമില്ലെന്ന്‌ എച്ച്‌എസ്ബിസി �ഫ്യൂച്ചര്‍ ഓഫ്‌ റിട്ടയര്‍മെന്റ്ദ പവര്‍ ഓഫ്‌ പ്ലാനിംഗ്‌�പഠനം. ഇന്ത്യ അടക്കം 17 രാജ്യങ്ങളിലായി പതിനേഴായിരത്തില്‍ പരം ആളുകളെ പങ്കെടുപ്പിച്ച്‌ നടത്തിയ പഠനമാണ്‌ ഈ സൂചന നല്‍കുന്നത്‌. പ്രമുഖ ഇന്‍ഷ്വറന്‍സ്‌ കമ്പനിയായ കനറ എച്ച്‌എസ്ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്സസ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സും എച്ച്‌എസ്ബിസി ഇന്‍ഷ്വറന്‍സ്‌ ഏഷ്യ പസഫിക്കും ചേര്‍ന്നാണ്‌ പഠനം നടത്തിയത്‌. പഠനത്തില്‍ പങ്കെടുത്തവരില്‍ 41 ശതമാനം പേരും റിട്ടയര്‍മെന്റ്‌ ജീവിതത്തെ നേരിടാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ല. 64 ശതമാനം പേരും പെന്‍ഷന്‍ പറ്റിക്കഴിഞ്ഞാല്‍ ആവശ്യമായ സാമ്പത്തിക സ്വാതന്ത്ര്യം തങ്ങള്‍ക്കുണ്ടാകില്ലെന്ന്‌ കരുതുന്നു.

ഇതര രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യക്കാര്‍ക്ക്‌ പെന്‍ഷന്‍ കാലത്തെപ്പറ്റി അത്ര ആശങ്കയില്ല എന്നും സര്‍വെ വെളിപ്പെടുത്തുന്നു. സര്‍വെയില്‍ പങ്കെടുത്ത 74 ശതമാനം ഇന്ത്യക്കാരും ഉദ്യോഗാനന്തര ജീവിതത്തെ കുറിച്ച്‌ ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നവരാണ്‌. 69 ശതമാനം ഇന്ത്യക്കാര്‍ തങ്ങളുടെ മാതാപിതാക്കളെക്കാള്‍ മികച്ച റിട്ടയര്‍മെന്റ്‌ ജീവിതം തങ്ങള്‍ക്കുണ്ടാകുമെന്ന്‌ കരുതുന്നു. അതേസമയം സര്‍വേയില്‍ പങ്കെടുത്ത 51% ഇന്ത്യക്കാര്‍ പെന്‍ഷന്‍ കാലത്തെ വരുമാനത്തെപ്പറ്റി ആശങ്കയുള്ളവരാണ്‌. പത്തിലൊന്നു പേര്‍ പെന്‍ഷന്‍ പറ്റിയാലും ജീവിക്കാന്‍ മറ്റു ജോലികള്‍ കണ്ടെത്തുമെന്ന്‌ പറയുന്നു. സര്‍വെയില്‍ പങ്കെടുത്ത 16 ശതമാനം പേര്‍മാത്രമാണ്‌ സര്‍ക്കാര്‍ പെന്‍ഷന്‍ തുണയാകുമെന്ന്‌ പ്രതീക്ഷ പ്രകടിപ്പിച്ചത്‌. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സ്ഥിതിയും മറ്റു രാജ്യങ്ങളിലേതിനു സമാനമാകും. ഉയര്‍ന്ന ജീവിത കാലയളവ്‌ റിട്ടയര്‍മെന്റ്‌ ജീവിതത്തിന്റെ ദൈര്‍ഘ്യം കൂട്ടുന്നു. ഈ കാലയളവിലെ വരുമാനം ആഗോളതലത്തില്‍ തന്നെ ഒരു പ്രശ്നമായി മാറുകയാണ്‌.� കനറ എച്ച്‌എസ്ബിസി ഒബിസി ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി സിഇഒ ജോണ്‍ ഹാല്‍ഡന്‍ പറഞ്ഞു.

മുന്‍കൂട്ടിയുള്ള സാമ്പത്തിക ആസൂത്രണത്തിന്റെ ആവശ്യകതയിലേക്കാണ്‌ ഈ സര്‍വേ വിരല്‍ ചൂണ്ടുന്നത്‌. റിട്ടയര്‍മെന്റ്‌ ജീവിതം നേരത്തെ പ്ലാന്‍ ചെയ്യുന്നവര്‍ മറ്റുള്ളവരെക്കാള്‍ രണ്ടര ഇരട്ടിയിലധികം റിട്ടയര്‍മെന്റ്‌ സേവിംഗ്സ്‌ നടത്തുന്നു എന്നാണ്‌ ഈ മേഖലയില്‍ ആഗോളതലത്തിലുള്ള കണക്ക്‌. സജീവമായി ജോലിചെയ്യുന്ന കാലയളവില്‍ തന്നെ റിട്ടയര്‍മെന്റ്‌ ജീവിതം പ്ലാന്‍ ചെയ്യാനും ആവശ്യമായ നിക്ഷേപങ്ങള്‍ നടത്താനും ഈ സര്‍വേ ഫലങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ഈ പഠനത്തിന്റെ സൂചനകള്‍ ഉള്‍ക്കൊണ്ടുകൊണ്ട്‌ നിങ്ങളുടെ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ റിട്ടയര്‍മെന്റ്‌ ജീവിതത്തെ നേരിടുവാന്‍ പര്യാപ്തമോ എന്ന്‌ വിലയിരുത്തുവാന്‍ സഹായകമായ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ സിമുലേറ്റര്‍ www.canarahsbclife.com എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. 30 – 60 പ്രായത്തിലുള്ള നിലവില്‍ ജോലി ചെയ്യുന്ന ആളുകളാണ്‌ സര്‍വേയില്‍ പങ്കെടുത്തത്‌. ഇന്ത്യ, അര്‍ജന്റീന, കാനഡ, ബ്രസീല്‍, ചൈന, ഹോങ്കോംഗ്‌, ഫ്രാന്‍സ്‌, മലേഷ്യ, മെക്സിക്കോ, പോളണ്ട്‌, സൗദി അറേബ്യ, സിങ്കപ്പൂര്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, യൂഎഇ, യുകെ, യുഎസ്‌ എന്നീ രാജ്യങ്ങളിലാണ്‌ സര്‍വേ നടത്തിയത്‌. ദ ഫ്യൂച്ചര്‍ ഓഫ്‌ റിട്ടയര്‍മെന്റ്‌: ദ പവര്‍ ഓഫ്‌ പ്ലാനിംഗ്‌ സര്‍വേയുടെ ഗ്ലോബല്‍ റിപ്പോര്‍ട്ടും ഇന്ത്യ റിപ്പോര്‍ട്ടും ംംം.രമിമൃമവയെരഹശളല.രീാ‍ ല്‍ നിന്ന്‌ ഡൗണ്‍ ലോഡ്‌ ചെയ്യാവുന്നതാണ്‌

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇഎംഇഎ കോളേജിനെതിരായ കെപിഎല്‍ മത്സരത്തില്‍ കാലിക്കറ്റ് താരം ആന്റണി പൗലോസിന്റെ മുന്നേറ്റം.
Football

അപരാജിതം കാലിക്കറ്റ് എഫ്സി 

Cricket

പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനം: ഓസീസ് ടീമായി

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

India

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

India

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പുതിയ വാര്‍ത്തകള്‍

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കിയെന്ന് ശ്വേതാമേനോന്‍, ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി, അന്‍സിബയുടെ രാജി സ്വീകരിച്ചു

മുഖ്യമന്ത്രി പദം കെ സി ഉറപ്പിച്ചോ ? ചീഫ് സെക്രട്ടറിയോട് ഇടപെടല്‍ ആവശ്യപ്പെട്ടുളള ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

സനാതനധര്‍മ്മത്തെ വെല്ലുവിളിച്ച സ്റ്റാലിനും മകനും വേണ്ടതിലധികം കിട്ടി, ഇനിയും സനാതനത്തെ വെല്ലുവിളിച്ച് ഉദയനിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.