Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചീമേനി പദ്ധതി ഉപേക്ഷിക്കാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2011, 03:19 pm IST
in Kerala

ന്യുദല്‍ഹി: ചീമേനി താപവൈദ്യുത നിലയത്തില്‍ കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്നതിനെ തുടര്‍ന്ന്‌ എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സാദ്ധ്യത. ഇത് സംബന്ധിച്ച സൂചനകള്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നല്‍കി.

കേന്ദ്ര ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, സഹമന്ത്രി കെ.സി. വേണുഗോപാല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീമേനി താപനിലയത്തില്‍ കല്‍ക്കരി ഉപയോഗിക്കില്ലെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. പകരം പ്രകൃതിവാതകത്തിന്റെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പദ്ധതി നടപ്പാക്കാനായില്ലെങ്കിലും പൊതുമേഖലാ സ്ഥാപനമായ എന്‍.ടി.പി.സിയുമായി  ചേര്‍ന്ന് ആന്ധ്രാപ്രദേശിലെ രാമഗുണ്ടത്ത്‌ സംയുക്ത സംരംഭമായി തുടങ്ങാനാണ്‌ പദ്ധതിയിടുന്നതെന്നും ആര്യാടന്‍ പറഞ്ഞു. ഇതിനു കേന്ദ്രമന്ത്രി തത്വത്തില്‍ സമ്മതം നല്‍കി. ആന്ധ്രയിലെ രാമഗുണ്ടത്ത് എന്‍.ടി.പി.സി പ്ലാന്റില്‍ ആയിരം മെഗാവാട്ട് അധികമായി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്.

2007ല്‍ കേരളം, ഗുജറാത്ത്‌, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ക്കായി ഒറീസയില്‍ ഒരു കല്‍ക്കരി ബ്ലോക്ക്‌ അനുവദിച്ചിരുന്നു. അതില്‍ നിന്നും സംസ്ഥാനത്തു ലഭിക്കുന്ന കല്‍ക്കരി ആന്ധ്രയില്‍ കൊണ്ടുവന്ന് അവിടെ വൈദ്യുതി ഉത്പാദിപ്പിക്കും. തുടര്‍ന്ന് ആന്ധ്രയും കേരളവും തമ്മില്‍ വൈദ്യുതി പങ്കുവയ്‌ക്കും. ഈ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചും ചെലവിനെക്കുറിച്ചും വൈദ്യുതി പങ്കുവയ്‌ക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സംയുക്തസമിതി രൂപീകരിച്ചു.

കേന്ദ്ര ഊര്‍ജ്ജ ജോയിന്‍റ് സെക്രട്ടറി, സംസ്ഥാന വൈദ്യുതി വകുപ്പ് സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍, എന്‍ടിപിസി എംഡി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതി യോജനയുടെ ഭാഗമായി കേരളത്തിലെ ഏഴു ജില്ലകള്‍ക്കു നൂറു കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.

പരിസ്ഥിതിയുടെ പേരില്‍ സംസ്ഥാനത്തിന്റെ നിരവധി പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ചു. ഇതിന്റെ പേരില്‍ 750 മെഗാവാട്ട് വൈദ്യുതിയാണു നഷ്ടമായത്. ഈ സാഹചര്യത്തില്‍ കേന്ദ്രപൂളില്‍ നിന്നു കൂടുതല്‍ വൈദ്യുതി നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

Editorial

അയോധ്യ മുതല്‍ ഭോജ്ശാല വരെ

Article

വിജയത്തിന്റെ പടവുകള്‍ കയറി എന്‍. രംഗസ്വാമി

India

ബിഹാറിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു

Career

കെഎസ്ഇബിയില്‍ 985 ഇലക്ട്രിസിറ്റി വര്‍ക്കര്‍ ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

ബിഷപ്പുമാരെത്തി, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ആശംസിക്കാൻ

ദു​ര​ഭി​മാ​ന​ക്കൊ​ല: ബ​ന്ധു​വാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന് 17 കാരിയായ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി പി​താ​വ്

വേദിയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന കാബിനറ്റ് മാത്രം മതിയെന്ന് ഗവർണറുടെ കർശന നിർദ്ദേശം, രാഹുൽ ഗാന്ധിയും പ്രിയങ്കയും സദസ്സിൽ

നീറ്റ് ചോര്‍ച്ച: സിബിഐ അന്വേഷണം എന്‍ടിഎയിലെ ഉന്നതരിലേക്ക്

മസാജ് പാര്‍ലറിലെത്തിയ 61 സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചൂഷണം: പ്രതിക്ക് ഓസ്‌ട്രേലിയയില്‍ കഠിന തടവ്

ഡോ. റീന എന്‍.ആര്‍., ഡോ. ദീപ്തി എം.

സോവ്സി സംസ്ഥാന സമ്മേളനം സമാപിച്ചു

കെ മുരളീധരന് ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ തന്നെ

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് വെര്‍ച്ച്വലായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

പ്രമുഖ തമിഴ് സിനിമ നിർമ്മാതാവ് കെ. രാജൻ ചെന്നൈയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ: ഞെട്ടലോടെ സിനിമാലോകം

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.