Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാകുംഭമേളയെ സാക്ഷിനിര്‍ത്തി വേദമന്ത്രങ്ങളുടെ സാന്നിധ്യത്തില്‍ ഭാരതീയയുവാവ് ഗ്രീസുകാരിയെ വിവാഹം ചെയ്തു

മഹാകുംഭമേളയെ സാക്ഷിനിര്‍ത്തി വേദിക് ആചാരങ്ങളുടെ അകമ്പടിയോടെ ഭാരതീയ യുവാവ് ഗ്രീസുകാരിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. പ്രയാഗ് രാജില്‍ വെച്ച് ഭാരതത്തില്‍ നിന്നുള്ള സിദ്ധാര്‍ത്ഥിനെ വിവാഹം ചെയ്തത് ഗ്രീക്കുകാരിയായ പെനലോപ് ആണ്. രണ്ട് സംസ്കാരങ്ങളുടെ ലയനമാണ് ഈ വിവാഹത്തിലൂടെ സാധ്യമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2025, 10:02 pm IST
inIndia

പ്രയാഗ് രാജ് : മഹാകുംഭമേളയെ സാക്ഷിനിര്‍ത്തി വേദിക് ആചാരങ്ങളുടെ അകമ്പടിയോടെ ഭാരതീയ യുവാവ് ഗ്രീസുകാരിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. പ്രയാഗ് രാജില്‍ വെച്ച് ഭാരതത്തില്‍ നിന്നുള്ള സിദ്ധാര്‍ത്ഥിനെ വിവാഹം ചെയ്തത് ഗ്രീക്കുകാരിയായ പെനലോപ് ആണ്. രണ്ട് സംസ്കാരങ്ങളുടെ ലയനമാണ് ഈ വിവാഹത്തിലൂടെ സാധ്യമായത്.

ജുന അഖാഡയുടെ മഹാമണ്ഡലേശ്വറായ സ്വാമി യതീന്ദ്രാനന്ദ് ഗിരി ആണ് ഗ്രീക്കുകാരി പെനലോപിന് വേണ്ടി കന്യാദാനച്ചടങ്ങ് നിര്‍വ്വഹിച്ചത്. പെനലോപിന്റെ അമ്മയും മറ്റ് ബന്ധുക്കളും ഉണ്ടായിരുന്നു.

വേദോച്ചാരണമന്ത്രങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ഈ വിവാഹം ലോകത്തിലെ ഏറ്റവും പരിശുദ്ധമായ സ്ഥലത്ത് വെച്ചാണ് നടന്നതെന്ന് സിദ്ധാര്‍ത്ഥ് പ്രതികരിച്ചു. പ്രയാഗ് രാജാണ് ഇതിന് പറ്റിയ ഏറ്റവും നല്ല സ്ഥലമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

“ലളിതവും അതേ സമയം പരിശുദ്ധവുമായ ചടങ്ങ് ഏറ്റവും ആധികാരികതയോടെയാണ് നടന്നത്. അതിന് പറ്റിയ ഇടമാണ് മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജെന്നും സിദ്ധാര്‍ത്ഥ്. ലോകത്തേക്കുള്ള ഏറ്റവും പഴക്കമുള്ള വാതിലാണ് സനാതനധര്‍മ്മം. വിവാഹം പോലുള്ള ഇത്രയും പ്രധാനപ്പെട്ട കാര്യം വൈദിക ശൈലിയില്‍ തന്നെയാണ് നടക്കേണ്ടത്. വിവാഹത്തെക്കുറിച്ച് പറയുമ്പോള്‍ അത് വിശുദ്ധമായ ഒരു കാര്യമാണ് എന്ന കാര്യം എല്ലാവരും മറന്നുപോകുന്നു. അവിടെ സ്ത്രീയും പുരുഷനും പരിപൂര്‍ണ്ണതയ്‌ക്കായി യോജിക്കുകയാണ്. ഒറ്റയ്‌ക്ക് നില്‍ക്കുമ്പോള്‍ ഇവര്‍ അപൂര്‍ണ്ണരാണ്.” – സിദ്ധാര്‍ത്ഥ് പറയുന്നു. “ഭാരതത്തിലേക്ക് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്കാരമാണ്. അതിന് നേരെ നെറ്റിച്ചുളിക്കേണ്ട കാര്യമില്ല. “- സിദ്ധാര്‍ത്ഥ് പറയുന്നു.

പുതിയൊരു സംസ്കാരത്തെ ആലിംഗനം ചെയ്തതിന്റെ ആവേശത്തിലാണ് ഗ്രീക്കുകാരി പെനലോപ്. വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നതിനും അപ്പുറമുള്ള കാര്യമാണ് നടന്നത്. ഞങ്ങള്‍ വിശുദ്ധമായ ശക്തിയുടെ സാന്നിധ്യമാണ് അനുഭവിച്ചതെന്നും പെനലോപ്. വൈദികശൈലിയില്‍, ആത്മീയ രീതിയില്‍ ഞാന്‍ വിവാഹിതയായത് വലിയൊരു കാര്യമാണെന്നും പെനലോപ്.

നേരത്തെ എവിടെ വിവാഹം നടത്തണമെന്ന് സിദ്ധാര്‍ത്ഥ് പെനലോപിനോട് ചോദിച്ചിരുന്നു. ഗ്രീസിലോ അതോ ഇന്ത്യയിലോ? വിവാഹം ഇന്ത്യയില്‍ മതിയെന്ന തീരുമാനമെടുത്തത് പെനലോപ് തന്നെയാണ്. നേരത്തെ ബുദ്ധിസവുമായി ബന്ധമുണ്ടായിരുന്ന പെനലോപ് പറയുന്നത് എല്ലാം വന്നത് സനാതനധര്‍മ്മത്തില്‍ നിന്നാണെന്നാണ്.

 

 

 

Tags: SanatanaDharmaPrayagrajsiddharthMahakumbhmela2025Mahakumbh2025PenelopeVedicculture
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Kerala

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.