Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗംഗയിൽ സ്‌നാനം ചെയ്താൽ ദാരിദ്ര്യം മാറുമോയെന്ന് മല്ലികാർജുൻ ഖാർഗെ ; ഈ ചോദ്യം ഏതെങ്കിലും ഇഫ്താർ പാർട്ടിയിൽ പോയി ചോദിക്കാമോയെന്ന് സംബിത് പത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2025, 09:58 pm IST
in India

ന്യൂഡൽഹി : പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയെ പരിഹസിച്ച് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ . ഗംഗയിൽ സ്‌നാനം ചെയ്യുന്നത് രാജ്യത്തെ ദാരിദ്ര്യം അവസാനിപ്പിക്കുമോ അതോ വിശക്കുന്നവരുടെ വയറു നിറയ്‌ക്കുമോ എന്നാണ് കോൺഗ്രസ് പ്രസിഡന്റിന്റെ ചോദ്യം . മധ്യപ്രദേശിലെ മോവിൽ നടന്ന ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ റാലിയിലാണ് സനാതനധർമ്മത്തിന്റെ ഭാഗമായ ഏറ്റവും വലിയ മതസമ്മേളത്തെ ഖാർഗെ പരിഹസിച്ചത്.

ഖാർഗെയ്‌ക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത് . കോൺഗ്രസിന്റെ വിദ്വേഷം കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിന് നേരെയുള്ള ആക്രമണമാണെന്ന് ബിജെപി നേതാവ് സംബിത് പത്ര പറഞ്ഞു.

“കാലങ്ങളായി സനാതന വിശ്വാസത്തിന്റെ പ്രതീകമാണ് മഹാകുംഭം. ലോകം മുഴുവൻ ഈ വിശ്വാസത്തെ ബഹുമാനിക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി മഹാകുംഭത്തെയും ഈ വിശ്വാസത്തെയും പരിഹസിക്കുന്നുവെന്ന് പറയുന്നതിൽ എനിക്ക് വേദനയുണ്ട്. അവർ അതിനെ പരിഹസിക്കുകയാണ് . മറ്റേതെങ്കിലും മതത്തിന്റെ വിശ്വാസത്തെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്താൻ ഞാൻ മല്ലികാർജുൻ ഖാർഗെയെയും സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വെല്ലുവിളിക്കുന്നു. ഇഫ്താർ പാർട്ടിയിൽ പോയി ആളുകൾക്ക് ജോലി ലഭിക്കുമോ, ദാരിദ്ര്യം ലഘൂകരിക്കപ്പെടുമോ എന്ന് അവർക്ക് ചോദ്യം ചെയ്യാൻ കഴിയുമോ? മറ്റൊരു മതത്തിന്റെ വിശ്വാസവുമായി കളിക്കുന്നത് അവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല “ – സംബിത് പത്ര പറഞ്ഞു.

അതേസമയം ലോകത്തിലെ ഏറ്റവും വലിയ തീർഥാടകസംഗമമാണ് കുംഭമേള . ഇവിടെ പ്രതീക്ഷിക്കുന്നത് മൊത്തം 40 കോടി പേരെയും . അതായത്, യു.എസിലെയും റഷ്യയിലെയും ജനസംഖ്യയേക്കാള്‍ കൂടുതൽ ജനങ്ങൾ. ഇതിന്റെ ചിലവ് ഏകദേശം 7000 കോടിരൂപയാണെങ്കിൽ മഹാകുഭമേള ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നേടിക്കൊടുക്കാന്‍ പോകുന്ന വരുമാനം ഏകദേശം രണ്ടുലക്ഷം കോടി രൂപ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.

മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് വിലയിരുത്തപ്പെടുത്ത 40 കോടി ജനങ്ങളില്‍ ഓരോരുത്തരും 5,000 രൂപവെച്ച് ചെലവാക്കിയാല്‍ തന്നെ മേളയില്‍നിന്ന് ലഭിക്കുന്ന ആകെ വരുമാനം രണ്ടുലക്ഷം കോടി രൂപയായിരിക്കും.കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ കണക്ക് പ്രകാരം പാക്കേജ് ഭക്ഷണം, വെള്ളം, ബിസ്‌ക്കറ്റ്, ജ്യൂസുകള്‍, മീല്‍സ് എന്നിവ അടങ്ങുന്ന ഭക്ഷണവും വെള്ളവും എന്ന വിഭാഗത്തില്‍ നിന്നുതന്നെ ഏകദേശം 20,000 കോടി വരുമാനം ലഭിക്കും.

ഇത് ദേശീയ മാദ്ധ്യമങ്ങൾ അടക്കം വാർത്തയായി നൽകിയിരുന്നതുമാണ് . എന്നിട്ട് പോലും മഹാകുംഭമേള ദാരിദ്ര്യം മാറ്റുമോയെന്ന ചോദിച്ച ഖാർഗെയ്‌ക്കെതിരെ പരിഹാസവുമുയരുന്നുണ്ട്.

Tags: congressMahakumbhmelamallikarjyn kharge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

India

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.