Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

സ്വകാര്യ ബസുടമകളുമായി ഇന്ന്‌ ചര്‍ച്ച

തിരുവനന്തപുരം: ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ബുധനാഴ്ച സ്വകാര്യ ബസുടമകള്‍ പണിമുടക്ക്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത മന്ത്രി ബസുടമകളുമായി ഇന്ന്‌ ചര്‍ച്ച നടത്തും. തിരുവനന്തപുരത്താണ്‌...

കേന്ദ്ര ടോള്‍ മന്ത്രി!

കേരളം വിട്ട്‌ കേന്ദ്രമന്ത്രി ആയതോടെ പ്രൊഫസര്‍ കെ.വി.തോമസ്‌ ആളാകെ മാറി. കേരളത്തിന്റെ കേന്ദ്രമന്ത്രി ആരെന്ന്‌ ചോദിച്ചാല്‍ അത്‌ കെ.വി.തോമസാണ്‌. കേരളത്തിലെ ജനം ഒരുരൂപായുടെ അരി തിന്നണോ, രണ്ടുരൂപായുടെ...

കേന്ദ്രഭരണത്തെ തൂത്തെറിയണം

ജനങ്ങളെയാകെ വെല്ലുവിളിച്ചു കൊണ്ടാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ഓരോ നടപടിയും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ പാചകവാതകത്തിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടിയത്‌. കേന്ദ്രനടപടികളെ തുടര്‍ന്ന്‌ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം...

കൊച്ചി ‘നരക’വികസനം

രുപക്ഷേ ഇന്ത്യന്‍ നഗരങ്ങളില്‍ ആസൂത്രണമില്ലാതെ വികസന പ്രക്രിയ നടക്കുന്ന ഒരു നഗരം കൊച്ചിയായിരിക്കും. നഗരത്തിലെ മുഖ്യപ്രശ്നങ്ങളായ വെള്ളക്കെട്ട്‌, കൊതുക്‌ ശല്യം, കുടിവെള്ളക്ഷാമം, വാഹനക്കുരുക്ക്‌, വായു-ജല മലിനീകരണം, കായല്‍-തോട്‌...

വാരാവസാനം വന്‍നേട്ടം

മൗറീഷ്യസ്‌ വഴി ഇന്ത്യയിലെത്തുന്ന മൂലധന നേട്ടത്തിന്‌ ആദായനികുതി ചുമത്തുന്നതിനുള്ള മൗറീഷ്യസ്‌ നീക്കം ആഭ്യന്തര ഓഹരി വിപണിയില്‍ 20-ാ‍ം തീയതി ഇക്കഴിഞ്ഞ നാലു മാസക്കാലത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയ്ക്കു...

ഐഫോണിന്റെ വില കുറച്ച്‌ ആപ്പിള്‍ വിപണി മത്സരത്തിലേക്ക്‌

മുംബൈ: വിപണിയില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ്‌ ഫോണുകളുടെ തള്ളിക്കയറ്റത്തിന്‌ തടയിടുന്നതിന്റെ ഭാഗമെന്നോണം ഐഫോണുകളുടെ വില കുറച്ചുകൊണ്ട്‌ ആപ്പിള്‍ വിപണിയില്‍ സജീവ സാന്നിധ്യമാകുകയാണ്‌. രണ്ടുവര്‍ഷം പഴക്കമുള്ള ഐഫോണുകളുടെ വിലയാണ്‌ ആപ്പിള്‍...

കാണാമറയത്തെ നൃത്തച്ചുവടിന്‌ രണ്ട്‌ വയസ്‌

കൈവിരലുകള്‍കൊണ്ട്‌ സംഗീതത്തിന്റെ ആദ്യാക്ഷരം കുറിച്ച്‌ ലോകത്ത്‌ നടന സൗന്ദര്യത്തിന്റെ വര്‍ണവിസ്മയം തീര്‍ത്ത ആ കലാകാരന്‍ മനുഷ്യ ഹൃദയങ്ങളിലേക്ക്‌ ഒതുങ്ങിയിട്ട്‌ രണ്ട്‌ വര്‍ഷം. യുവതലമുറകളെ ചടുലനൃത്തച്ചുവടുകള്‍കൊണ്ട്‌ തന്റെ തടവറയില്‍...

കാശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിനായി ലഷ്ക്കര്‍ ക്യാമ്പുകള്‍ സജീവം: ഹെഡ്ലി

വാഷിംഗ്ടണ്‍: ജമ്മുകാശ്മീരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കം കൂട്ടാന്‍ പാക്‌ ഭീകരസംഘടനയായ ലഷ്ക്കര്‍ തൊയ്ബ ഒട്ടേറെ ഭീകര പരിശീലന പരിപാടികള്‍ നടത്തിവരുന്നതായി അന്താരാഷ്ട്ര ഭീകരന്‍ ഡേവിഡ്‌ ഹെഡ്ലി വെളിപ്പെടുത്തി....

ഹു ജിയായെ ചൈന ജയില്‍മോചിതനാക്കി

ബെയ്ജിംഗ്‌: ചൈനയില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നുവെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ട സാമൂഹ്യപ്രവര്‍ത്തകന്‍ ഹു ജിയാ ജയില്‍മോചിതനായി. ചൈനീസ്‌ ഭരണകൂടത്തെ പരസ്യമായി വിമര്‍ശിക്കുകയും രാജ്യത്ത്‌ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന്‌...

വിമാനാപകടം: കായികതാരം ഗുരുതരാവസ്ഥയില്‍

ഡെട്രോയ്റ്റ്‌: മിഷിഗണ്‍ സര്‍വകലാശാലയിലെ ബാസ്കറ്റ്ബോള്‍ ടീമംഗമാകേണ്ട പതിനാറുകാരന്‍ വിമാനാപകടത്തെത്തുടര്‍ന്ന്‌ മരണത്തോട്‌ മല്ലടിക്കുന്നു. ഇന്ത്യാനയിലെ ഫോര്‍ ടു വെയ്നിലുള്ള ഓസ്റ്റിന്‍ഹാച്ച്‌ എന്ന 16 കാരനായ ഹൈസ്കൂള്‍ ബാസ്കറ്റ്ബോള്‍ താരമാണ്‌...

വ്യാപാര ഉച്ചകോടി: ചൈനീസ്‌ പ്രധാനമന്ത്രി ബ്രിട്ടനില്‍

ബര്‍മിംഘാം: ബ്രിട്ടനില്‍ നടക്കുന്ന വ്യാപാര ഉച്ചകോടിക്ക്‌ മുന്നോടിയായി ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയബോ യൂറോയെക്കുറിച്ച്‌ വാചാലനാകുന്നു. യൂറോ ബോണ്ടുകളില്‍ തങ്ങളുടെ നിക്ഷേപം അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ടെന്നും യൂറോ രാജ്യങ്ങള്‍...

ഹസാരെയുമായി ഇനി സഹകരിക്കില്ലെന്ന്‌ കേന്ദ്രം

ന്യൂദല്‍ഹി: ലോക്പാല്‍ കരട്‌ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട്‌ പൗരപ്രതിനിധി അണ്ണാ ഹസാരെയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഹസാരെയുമായി സര്‍ക്കാര്‍ സഹകരിക്കില്ലെന്ന്‌ ലോക്പാല്‍ സമിതി അംഗം മന്ത്രി...

പ്രധാനമന്ത്രി പദം നെഹ്‌റു കുടുംബത്തിന്‌ സംവരണം ചെയ്യാന്‍ പാടില്ല: അദ്വാനി

ന്യൂദല്‍ഹി: കോണ്‍ഗ്രസ്‌ കുടുംബവാഴ്ചയുടെ ഈറ്റില്ലമാണെന്നും ഇതിനാല്‍ രാജ്യം കനത്ത വില നല്‍കുകയാണെന്നും പ്രധാനമന്ത്രി പദം നെഹ്‌റു കുടുംബാംഗങ്ങള്‍ക്കും നോമിനികള്‍ക്കും മാത്രമായി സംവരണം ചെയ്യുകയാണെന്നും മുതിര്‍ന്ന ബിജെപി നേതാവ്‌...

കനകധാരാ സഹസ്രനാമസ്തോത്രം

പഞ്ചവിംശതിനാമാഢ്യാ പഞ്ചാവിദ്യാനിവാരിണീ പഞ്ചവിംശതിതത്ത്വവസ്ഥ പഞ്ചദേവീസ്വരൂപിണീ പഞ്ചവിംശതിനാമാഢ്യാ- ഇരുപത്തി അഞ്ചുശ്രേഷ്ഠനാമങ്ങള്‍ ഉള്ളവള്‍, ഇരുപത്തി അഞ്ചുനാമങ്ങള്‍ സിംഹാസനേശീ എന്ന നാമത്തിന്റെ വ്യാഖ്യാനത്തില്‍ ചേര്‍ത്തിരുന്നു. ഓരോ നാമത്തിന്റെയും അര്‍ത്ഥവും ചര്‍ച്ച ചെയ്തിരുന്നു....

ഗീതാസന്ദേശങ്ങളിലൂടെ

ഭൗതിക സുഖ സന്തോഷങ്ങള്‍ക്കായി സാധാരണക്കാര്‍ കര്‍മം ചെയ്യുന്ന അതേ ഇച്ഛാശക്തിയോടെ വേണം ശ്രേഷ്ഠന്മാര്‍ സുഖസന്തോഷങ്ങള്‍ക്കല്ലാതെ കര്‍മം ചെയ്യേണ്ടത്‌. അജ്ഞാനികളെപ്പോലെ ചെറിയ സുഖസന്തോഷങ്ങള്‍ക്കായും കാര്യസിദ്ധിക്കായുമല്ല ജ്ഞാനികള്‍ കര്‍മനിരതരാകേണ്ടത്‌. എല്ലാവരും...

മനസ്സ്‌ ജയിച്ചാല്‍ ലോകം ജയിച്ചു

നമുക്കിന്ന്‌ മാനേജ്മെന്റ്‌ മന്ത്രത്തെക്കുറിച്ച്‌ സംസാരിക്കാം. മാനേജ്മെന്റ്‌ മനസ്സില്‍ തുടങ്ങുന്നു, മനസ്സില്‍ സംഭവിക്കുന്നു. വിശ്രമം പ്രകൃതിയില്‍ തന്നത്താനെ സംഭവിക്കുന്നു. അതുകൊണ്ട്‌ മനസ്സിലേക്ക്‌ നോക്കാന്‍നമുക്ക്‌ മൂന്ന്‌ 'സി' ആവശ്യമുണ്ട്‌. പ്രപഞ്ചഘടനാശാസ്ത്രം...

കൊച്ചി മെട്രോ റെയില്‍: ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക പദ്ധതി

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു മാസത്തിനുള്ളില്‍ ഓഫീസ്‌ തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുമായി...

പാക്കിസ്ഥാനില്‍ സ്ഫോടനം: മൂന്നു പോലാസുകാര്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാക്കിസ്ഥാനിലെ തിരക്കേറിയ മുള്‍ട്ടാന്‍-ലാഹോര്‍ ദേശീയ പാതയിലെ പോലീസ്‌ പോസ്റ്റിന്‌ സമീപത്തുണ്ടായ സ്ഫോടനത്തില്‍ മൂന്നു പോലാസുകാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. സ്ഫോടന ശബ്ദം കിലോമീറ്ററോളം കേട്ടതായി...

പാക്കിസ്ഥാന്‍ ഭീകരരുടെ ലിസ്റ്റ്‌ തയ്യാറാക്കാന്‍ ഒരുങ്ങുന്നു

ഇസ്ലാമാബാദ്‌: ഭീകരരുടെ വിശദ വിവരങ്ങളടങ്ങിയ ലിസ്റ്റ്‌ തയ്യാറാക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നു. ഇതിനായി നാഷണല്‍ ഡാറ്റാബെയ്സ്‌ ആന്റ്‌ രജിസ്ട്രേഷന്‍ അതോറിറ്റിയാകും ലിസ്റ്റ്‌ തയ്യാറാക്കുക. ഭീകരരെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുവായ...

അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന്‌ മന്ത്രി മുനീര്‍

മലപ്പുറം: തനിക്കെതിരായ വിജിലന്‍സ്‌ അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന്‌ മന്ത്രി എം.കെ. മുനീര്‍. കേസില്‍ ഇനിയും ഇടപെടില്ല. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 55 പേര്‍ക്ക്‌ പരിക്ക്‌

മോസ്കോ: റഷ്യന്‍ നഗരമായ വ്ലാഡിക്കാവ്കാസില്‍ ഒരു വിവാഹ ചടങ്ങിനിടെ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ 55 പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്‌. സിലിണ്ടറിലെ മര്‍ദ്ദത്തിലുണ്ടായ...

ആചാര്യ ബാലകൃഷ്ണയ്‌ക്കെതിരെ സിബിഐ കേസ്‌

ഉത്തരാഖണ്ഡ്‌: യോഗാ ആചാര്യന്‍ ബാബാ രാംദേവിന്റെ വിശ്വസ്തന്‍ ആചാര്യ ബാലകൃഷ്ണയ്ക്കെതിരെ സിബിഐ കേസ്‌ ഫയല്‍ ചെയ്തു. വ്യാജ പാസ്പോര്‍ട്ട്‌ കൈവശം വച്ചതിന്‌ പാസ്പോര്‍ട്ട്‌ ആക്ട്‌ പ്രകാരമാണ്‌ കേസ്‌...

സിമി ഭീകരന്‍ അറസ്റ്റില്‍

കൊച്ചി: നിരോധിത ഭീകരസംഘടനയായ 'സിമി'യുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്‌ സൈനുലബ്ദീന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. സിമിയുടെ മധ്യ-പൂര്‍വ മേഖലാ കമാന്‍ഡറായിരുന്ന ഇയാളെ മധ്യപ്രദേശ്‌ സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു....

പറവൂര്‍ പെണ്‍വാണിഭം: അന്വേഷണ സംഘം വിപുലീകരിച്ചു

കൊച്ചി: പറവൂര്‍ പെണ്‍വാണിഭം അന്വേഷിക്കുന്ന സംഘത്തെ ക്രൈം ബ്രാഞ്ച്‌ വിപുലീകരിച്ചു. സിഐമാരും എസ്‌ഐമാരും ഉള്‍പ്പെടെ 20 ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ്‌ അന്വേഷണ സംഘം വിപുലീകരിച്ചത്‌. അതേസമയം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ...

സേലത്ത്‌ ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 9 മരണം

സേലം: സേലത്തിനടുത്ത്‌ ബസ്സുകള്‍ കൂട്ടിയിടിച്ച്‌ ഒമ്പത്‌ പേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കം 59 പേര്‍ക്ക്‌ പരുക്കേറ്റു. മരിച്ചവരില്‍ രണ്ട്‌ മലയാളികളും ഉള്‍പ്പെട്ടതായി സൂചന. സേലത്തുനിന്ന്‌ ധര്‍മ്മപുരിക്ക്‌...

ഗാസയില്‍ യുഎന്‍ ഓഫീസിന്‌ സമീപം സ്ഫോടനം

ഗാസ: ഗാസയില്‍ യുഎന്‍ സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍ ഓഫീസിന്‌ സമീപം സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു. സ്ഫോടനത്തില്‍ ഓഫീസിനു സമീപത്തുള്ള പള്ളിക്കും കേടുപാട്‌ പറ്റിയിട്ടുണ്ട്‌. യുഎന്‍ ഓഫീസാണോ സമീപത്തുള്ള...

കൊച്ചി മെട്രോ റെയില്‍: ചര്‍ച്ച ഇന്ന്‌

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്ന്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരും. ഉച്ചയ്ക്ക്‌ 12 മണിക്ക്‌ എറണാകുളം ഗസ്റ്റ്‌ ഹൗസിലാണ്‌...

ദുര്‍ഗ്ഗാഷ്ടമി ഒഴിവാക്കി ദുഃഖവെള്ളിയും മുഹറവും ദേവസ്വംബോര്‍ഡിന്‌ അവധിദിനം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ജീവനക്കാരുടെ പൊതുഅവധി പുതുക്കിനിശ്ചയിച്ചു. അഞ്ച്‌ ഹിന്ദുഅവധി ദിനങ്ങള്‍ ഒഴിവാക്കി പകരം ദുഃഖവെള്ളിയാഴ്ചയ്ക്കും മുഹറത്തിനും അവധി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ്‌ നേരത്തെയുണ്ടായിരുന്ന...

സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ എന്‍എസ്‌എസ്‌

ചങ്ങനാശ്ശേരി: സിബിഎസ്‌ഇ സ്കൂളുകള്‍ക്ക്‌ വ്യാപകമായി എന്‍ഒസി കൊടുക്കാനുള്ള നീക്കം ന്യൂനപക്ഷപ്രീണന രീതിയിലാണെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്ന്‌ എന്‍എസ്‌എസ്‌. ബജറ്റ്‌ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പത്രസമ്മേളനത്തില്‍ പുതുതായി ചുമതലയേറ്റ ജനറല്‍ സെക്രട്ടറി...

സുകുമാരനും കുടുംബത്തിനും ഇനി സേവാഭാരതിയുടെ തണല്‍

ഹരിപ്പാട്‌: സുമേഷിനും ശ്രീക്കുട്ടനും സുജിത്തിനും ഇനി സേവാഭാരതി തണലേകും. കിടപ്പാടം നഷ്ടപ്പെട്ട്‌ കാലൊടിഞ്ഞ്‌ ആശുപത്രി കിടക്കയിലായ അച്ഛന്റെ ഭക്ഷണത്തിന്‌ വേണ്ടി കപ്പലണ്ടി വില്‍ക്കുവാന്‍ തെരുവിലിറങ്ങിയ അടൂര്‍ പള്ളിക്കല്‍...

കലിയിളകിയ കൊമ്പന്‍ കായലില്‍ ചാടി; കളിച്ച്‌ കുളിച്ച്‌ ഒടുവില്‍ കരയിലേക്ക്‌

തൃപ്പൂണിത്തുറ: ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ശിവേലി എഴുന്നള്ളിപ്പിന്‌ കൊണ്ടുവന്ന ആന രവിപുരം ഗോവിന്ദന്‍ വികൃതി കാട്ടി ക്ഷേത്രത്തിന്‌ പുറത്തേക്ക്‌ ഓടി കായലില്‍ ചാടിയത്‌ പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ...

മലയാള സര്‍വകലാശാല പ്രഖ്യാപനത്തില്‍ ചതിക്കുഴികള്‍: പി.പരമേശ്വരന്‍

കൊച്ചി: തുഞ്ചന്‍പറമ്പില്‍ മലയാള സര്‍വകലാശാല സ്ഥാപിക്കുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രഥമ വീക്ഷണത്തില്‍ ഉചിതമെന്ന്‌ തോന്നാമെങ്കിലും ഒന്നിലധികം ചതിക്കുഴികള്‍ അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്‌ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ അഭിപ്രായപ്പെട്ടു....

ഇന്ധനവില വര്‍ധന: പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്‌

ന്യൂദല്‍ഹി: രാജ്യത്തെ സാധാരണ ജനങ്ങളെ ദുരിതക്കയത്തിലേക്ക്‌ തള്ളിവിടുന്ന ഇന്ധന വിലവര്‍ധനവിനെതിരെ ബിജെപിയും മറ്റ്‌ പ്രതിപക്ഷപാര്‍ട്ടികളും പ്രക്ഷോഭത്തിലേക്ക്‌. പാചകവാതകം ഉള്‍പ്പെടെയുള്ള ഇന്ധനവില കുത്തനെ കൂട്ടിയ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന്‌...

മൂലമറ്റം പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ യുവ എഞ്ചിനീയര്‍ മരണമടഞ്ഞു

കൊച്ചി: മൂലമറ്റം വൈദ്യുതിനിലയത്തിലുണ്ടായ സ്ഫോടനത്തില്‍ പൊള്ളലേറ്റ്‌ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെഎസ്‌ഇബി അസി. എഞ്ചിനീയര്‍ മെറിന്‍ ഐസക്ക്‌ (26) മരിച്ചു. തൊടുപുഴ പൂമാല തെക്കോലില്‍ കുടുംബാംഗമാണ്‌....

നാരായണപ്പണിക്കര്‍ പ്രസിഡന്റ്‌ സുകുമാരന്‍ നായര്‍ ജന.സെക്രട്ടറി

ചങ്ങനാശ്ശേരി: എന്‍എസ്‌എസിന്റെ പുതിയ പ്രസിഡന്റായി പി.കെ.നാരായണപ്പണിക്കരേയും ജനറല്‍ സെക്രട്ടറിയായി ജി. സുകുമാരന്‍ നായരെയും തെരഞ്ഞെടുത്തു. എന്‍എസ്‌എസ്‌ ട്രഷറര്‍ ആയി ടി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ തുടരും. ഇന്നലെ നടന്ന...

ചികിത്സയ്‌ക്കപ്പുറം

വിശപ്പും കാമവും മനുഷ്യന്റെ മൗലിക ചോദനകളാണ്‌. ഒന്ന്‌ അവനെ നിലനിര്‍ത്തുമ്പോള്‍ രണ്ടാമത്തേത്‌ അവന്റെ വംശത്തെ നിലനിര്‍ത്തുന്നു. ഇത്തരം ചോദനകളെ നിയന്ത്രിക്കുവാനും വ്യക്തിയുടെ സാംസ്കാരിക നിലവാരമുയര്‍ത്തുവാനും സമൂഹം ലിഖിതവും...

ഭാരത്‌-പാക്‌ ചര്‍ച്ച ആശാവഹം

കഴിഞ്ഞ ദിവസം ഭാരത-പാക്‌ സെക്രട്ടറിതല ചര്‍ച്ച വളരെ സൗഹാര്‍ദപൂര്‍വം നടന്നത്‌ ആശ്വാസകരമാണ്‌. പലവട്ടം നടന്ന ചര്‍ച്ചകളാണെങ്കിലും യഥാര്‍ഥത്തില്‍ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ്‌ യാഥാര്‍ഥ്യം. പ്രശ്നങ്ങള്‍ അവഗാഹപൂര്‍വം...

സിഖ്‌ വിരുദ്ധ കലാപം: ചിദംബരം മാപ്പിരന്നു

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന്‌ നടന്ന സിഖ്‌ വിരുദ്ധ കലാപത്തില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം ക്ഷമാപണം നടത്തി. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിന്‌ നാനാജാതിമത വിശ്വാസികള്‍ക്ക്‌ തുല്യസ്ഥാനം ലഭ്യമാക്കുമെന്നും ചിദംബരം പറഞ്ഞു....

ലോക്പാല്‍ ബില്‍ ഭരണഘടനാവിരുദ്ധമോയെന്ന്‌ എല്ലാ കക്ഷികളും പരിശോധിക്കട്ടെ: ഹസാരെ

ന്യൂദല്‍ഹി: പൗരസമൂഹത്തിന്റെ ലോക്പാല്‍ കരട്‌ ബില്‍ സമാന്തര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ പോലും മറികടക്കുന്നുവെന്നുമുള്ള ആരോപണം ശരിയാണോയെന്ന്‌ എല്ലാ കക്ഷികളും തീരുമാനിക്കേണ്ടതുണ്ടെന്ന്‌ സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ...

ധോണിയുടെ ചെക്ക്‌ മടങ്ങി

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ എം.എസ്‌. ധോണി രാജ്യത്തെ ഏറ്റവും ധനികനായ കായികതാരമായിരിക്കാം. പക്ഷെ അദ്ദേഹത്തിന്റെ ബാങ്ക്‌ അക്കൗണ്ടില്‍ 645 രൂപ പോലുമില്ല! ജാര്‍ഖണ്ഡിലെ ഏറ്റവും കൂടുതല്‍...

യുഎസ്‌-പാക്‌ ബന്ധം സത്യസന്ധമെന്ന്‌ ഒബാമ

വാഷിംഗ്ടണ്‍: അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അങ്ങേയറ്റം സത്യസന്ധപരമായിത്തീര്‍ന്നിരിക്കുകയാണെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ. ഭീകരര്‍ക്കെതിരായ പാക്കിസ്ഥാന്‍ പോരാട്ടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബോധിപ്പിക്കാത്ത പക്ഷം പാക്കിസ്ഥാനുള്ള സൈനിക സഹായം...

അഫ്ഗാനില്‍ കാര്‍ബോംബ്‌ സ്ഫോടനം: മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ലോഗര്‍ പ്രവിശ്യയിലുള്ള ആശുപത്രിയില്‍ നടന്ന കാര്‍ബോംബ്‌ സ്ഫോടനത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുമായെത്തിയ ചാവേറാണ്‌ സ്ഫോടനം നടത്തിയതെന്നും സംഭവത്തില്‍...

സിറിയന്‍ പ്രക്ഷോഭം: മരണസംഖ്യ 20 ആയി ഉയര്‍ന്നു

ദമാസ്ക്കസ്‌: സിറിയയില്‍ പ്രസിഡന്റ്‌ ബാഷര്‍ അലി ആസാദിന്റെ ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തുവാന്‍ അണിനിരന്ന പ്രകടനത്തിന്‌ നേര്‍ക്ക്‌ സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതായി ഉയര്‍ന്നു. ഇതോടൊപ്പം...

മനസ്സിനെ വിശാലമാക്കുക

പ്രപഞ്ചം മുഴുവന്‍ ദിവ്യമായിത്തീരുവാനാണ്‌ നാം ഓരോരുത്തരും ആഗ്രഹിക്കേണ്ടത്‌. ലോകത്തില്‍ നമുക്ക്‌ മാത്രമായി ഒരു സുഖം ഇല്ല. പ്രപഞ്ചത്തില്‍ മഴ പെയ്യുന്നതും കാറ്റടിക്കുന്നതും ഒരാള്‍ക്കുവേണ്ടി മാത്രമല്ല. ഈ പ്രപഞ്ചത്തില്‍...

എയര്‍ടെല്ലിന്റെ എസ്‌എംഎസ്‌ ഹെല്‍ത്ത്‌ പാക്കേജ്‌

കൊച്ചി: ഭാരതത്തിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി എസ്‌.എം.എസ്‌ അധിഷ്ഠിത ഹെല്‍ത്ത്‌ പാക്കേജ്‌ അവതരിപ്പിച്ചു. പദ്ധതിപ്രകാരം ആരോഗ്യ സംരക്ഷണത്തിന്‌ സഹായകരമാകുന്ന ലഘുവിവരങ്ങള്‍ എസ്‌.എം.എസിലുടെ ഇനി...

ആക്സിസ്‌ ബാങ്ക്‌ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ്‌ ബാങ്കിന്റെ അബുദാബി ശാഖ, യു എ യിലെ ഇന്ത്യന്‍ അംബാസഡര്‍ എം കെ ലോകേഷ്‌...

സഹായ ഹസ്തവുമായി ഗൂഗിള്‍

മുംബൈ: ഇടത്തരം സംരംഭകര്‍ക്ക്‌ സുരക്ഷയായി ഒരു സൗജന്യ ഓണ്‍ലൈന്‍ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. ഗ്ലോബല്‍ മാര്‍ക്കറ്റ്‌ ഫൈന്‍ഡര്‍ എന്ന പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വിവിധ ഉല്‍പ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും...

വാത്സല്യഹൃദയം

വാത്സല്യത്തെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം? അത്‌ പറയേണ്ടതല്ല, അനുഭവിക്കേണ്ടത്‌ എന്നത്രേ പറയാനുള്ളത്‌. സ്നേഹവും സാന്ത്വനവും കരുതിവെപ്പും ഒക്കെ ചേര്‍ന്ന ഒരു വികാരമാണ്‌ വാത്സല്യം. അതുതന്നെ രണ്ടുവിധമുണ്ട്‌. സ്വാര്‍ഥകേന്ദ്രീകൃതമായതും അല്ലാത്തതും....

അമരദൃശ്യങ്ങളുടെ ഓര്‍മക്കിരീടം

കന്മദഗന്ധമുള്ള തിരക്കഥകള്‍ മലയാള സിനിമയില്‍ ഇല്ലാതായിട്ട്‌ രണ്ട്‌ വര്‍ഷം തികയുന്നു. ജീവിതത്തെ കലയുടെ ഭൂതക്കണ്ണാടിയിലൂടെ നിരീക്ഷിച്ച സൂത്രധാരന്‍ എ.കെ. ലോഹിതദാസിന്റെ വേര്‍പാട്‌ മലയാളത്തില്‍ അവശേഷിപ്പിച്ചത്‌ തിരക്കഥയിലെ ഭാവനാ...

Page 7927 of 7933 1 7,926 7,927 7,928 7,933

പുതിയ വാര്‍ത്തകള്‍