Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

നഗരമധ്യത്തിലെ സ്വര്‍ണ്ണക്കവര്‍ച്ച; മുഖ്യപ്രതി ഐടി ബിസിനസുകാരന്‍

കോട്ടയം: വെടിയുതിര്‍ത്തശേഷം പട്ടാപ്പകല്‍ നഗരമധ്യത്തിലെ ജ്വല്ലറിയില്‍ നിന്ന്‌ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി എസ്റ്റേറ്റ്‌ ഉടമയും ഐ.ടി ബിസിനസുകാരനുമായ എറണാകുളം ഇടപ്പള്ളി പോണേക്കര ഇന്ദിരാഭായി റോഡില്‍ കുരിശിങ്കല്‍...

നാലമ്പല തീര്‍ത്ഥടകര്‍ക്ക്‌ അടിസ്ഥാന സൗകര്യം ഒരുക്കുക: ബിജെപി

രാമപുരം: രാമായണ മാസത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം പതിനായിരക്കണക്കിന്‌ തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തുന്ന രാമപുരത്തെ നാലമ്പലദര്‍ശനത്തെ സര്‍ക്കാര്‍ പാടേ അവഗണിക്കുകയാണെന്ന്‌ ബിജെപി ആരോപിച്ചു. സംസ്ഥാന ധനകാര്യ മന്ത്രിയുടെ...

കേന്ദ്രത്തിലേത്‌ ദിവസേന കോടികള്‍ കട്ട കള്ളന്‍മാര്‍: അഴീക്കോട്‌

പാമ്പാടി: കേന്ദ്രത്തില്‍ നിന്ന്‌ ദിവസേന കോടികള്‍ കട്ട കള്ളന്‍മാര്‍ പുറത്തു വരുമ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിലവറകള്‍ പൊളിച്ച്‌ പുറത്തെടുക്കുന്ന കോടികള്‍ ഒന്നും അല്ലാതായി മാറിയതായി ഡോ.സുകുമാര്‍ അഴീക്കോട്‌....

നഗരം കവര്‍ച്ചക്കാരുടെ പിടിയില്‍

കോട്ടയം: നഗരം വീണ്ടും കവര്‍ച്ചക്കാരുടെ പിടിയില്‍തന്നെ. കുന്നത്തു കളത്തില്‍ ജൂവലറിയിലെ പകര്‍ക്കൊള്ള നടന്ന്‌ മണിക്കൂറുകള്‍ക്കകം തന്നെ കോട്ടയം പാലാമ്പടം ജംഗ്ഷനിലുള്ള 'റിംഗ്സ്‌ ആണ്റ്റ്‌ ബെത്സ്‌' മൊബൈല്‍ ഷോപ്പിലും...

ടാങ്കര്‍ലോറിയും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ ഡ്രൈവര്‍മാര്‍ക്ക്‌ പരിക്ക്‌

കുമ്പള: മാവിനക്കട്ടയില്‍ കെഎസ്‌ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഡ്രൈവര്‍മാര്‍ക്ക്‌ പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെയാണ്‌ അപകടം. മംഗലാപുരത്തുനിന്ന്‌ കാസര്‍കോട്ടേക്ക്‌ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസും മംഗലാപുരത്തേക്ക്‌ പോകുകയായിരുന്ന...

പോലീസ്‌ സ്റ്റേഷന്‍ കോടിമതയിലേക്കു മാറ്റിയത്‌ കവര്‍ച്ചക്കാര്‍ക്ക്‌ സഹായകം

കോട്ടയം: കോട്ടയത്തെ വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷന്‍ കോടിമതയിലേക്കാക്കിയത്‌ മുതല്‍ കവര്‍ച്ചാ സംഘങ്ങള്‍ കോട്ടയം നഗരത്തില്‍ പിടി മുറുക്കിയിരിക്കുന്നു. കൂടുതല്‍ മോഷണങ്ങള്‍ക്കു പിന്നിലും അന്യസംസ്ഥാനക്കാരും. രാജേഷ്‌ മെറ്റല്‍സിണ്റ്റെ കടയില്‍...

അനധികൃത മദ്യം; റെയ്ഡും ബോധവല്‍ക്കരണവും സംഘടിപ്പിക്കും

കാസര്‍കോട്‌: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും എക്സൈസ്‌ വകുപ്പിണ്റ്റെ സഹകരണത്തോടെ മദ്യവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു....

പട്ടയം കിട്ടാതെ 50 ഓളം കുടുംബങ്ങള്‍: എസ്‌എന്‍ഡിപി പ്രക്ഷോഭത്തിന്‌

ചെറുവത്തൂറ്‍: ചെറുവത്തൂറ്‍ പഞ്ചായത്തിലെ തുരുത്തി പട്ടയം കിട്ടാതെ അമ്പതോളം കുടുംബങ്ങള്‍ വിഷമിച്ച്‌ കഴിയുന്നു. പുറമ്പോക്കില്‍ താമസം തുടങ്ങിയിട്ട്‌ രണ്ടും മൂന്നും പതിറ്റാണ്ടുകളായെങ്കിലും പട്ടയം നല്‍കാതെ റവന്യൂ വകുപ്പ്‌...

മികവിണ്റ്റെ വിജയമുദ്രയുമായി കരിവെള്ളൂരിണ്റ്റെ മഷിപ്പേന

കരിവെള്ളൂറ്‍: എ.വി.സ്മാരക ഗവണ്‍മെണ്റ്റ്‌ ഹയര്‍സെക്കണ്ടറി സ്കൂളിണ്റ്റെ മഷിപേന പൊതുവിദ്യാലയങ്ങള്‍ക്കു മാതൃകയാവുന്നു. പൊതു വിദ്യാലയങ്ങളിലെ സ്കൂള്‍ ഡയറി എന്ന സങ്കല്‍പത്തെ സാക്ഷാത്കരിച്ചുകൊണ്ട്‌ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള ഒരു...

റെയില്‍വെ മേല്‍പ്പാലം;സ്ഥലം വിട്ടുകൊടുത്തവര്‍ക്ക്‌ 11 ന്‌ ധനസഹായം നല്‍കും

ചെറുവത്തൂറ്‍ : ചെറുവത്തൂറ്‍ റെയില്‍വെ മേല്‍പ്പാലത്തിന്‌ സ്ഥലം വിട്ടുകൊടുത്ത ഉടമകള്‍ക്ക്‌ പരമാവധി ധനസഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്‌ കലക്ടര്‍ കെ.എന്‍.സതീഷ്‌ പറഞ്ഞു. കെട്ടിടം പൊളിച്ചു നീക്കുന്ന ഉടമകള്‍ക്ക്‌...

‘ബി’ നിലവറ തുറക്കുന്നതിന്‌ സുപ്രീംകോടതി വിലക്ക്‌

കോട്ടയം: നഗരമധ്യത്തിലെ ജ്വല്ലറിയില്‍ നിന്നും തോക്കുചൂണ്ടി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പിടിയിലായ പ്രതികളെ മോഷണം നടന്ന സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.25 ഓടെയാണ്‌ കുമരകത്ത്‌...

പുരാണം പഞ്ചലക്ഷണം

സര്‍ഗഞ്ച പ്രതിസര്‍ഗച്ച വംശോമന്വന്തരാമി ച വംശോനുചരിതം ചൈവ പുരാണം പഞ്ചലക്ഷണം വംശചരിതം പ്രപഞ്ചോത്പത്തി ദാര്‍ശനികതത്ത്വങ്ങളുടെ പ്രതീകങ്ങള്‍ വഴിയുള്ള വിശദീകരണം തുടങ്ങി പുരാണങ്ങള്‍ക്ക്‌ അഞ്ചുലക്ഷണം പറയുന്നു. വൈദീകതത്ത്വ പ്രചരണാര്‍ഥം...

ഉപാധികളില്ലാത്ത മാതൃഭാഷാ പഠനം സാധ്യമാക്കുക: ബാലഗോകുലം

കണ്ണൂര്‍: മാതൃഭാഷ ഒന്നാം ഭാഷയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ബാലഗോകുലം സ്വാഗതം ചെയ്യുന്നതായി കണ്ണൂരില്‍ നടക്കുന്ന 36-ാ‍ം സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി ഇന്നലെ നടന്ന പ്രവര്‍ത്തകസമിതി യോഗം വ്യക്തമാക്കി....

ജസ്റ്റിസ്‌ കെ.കെ. നരേന്ദ്രന്‍ അന്തരിച്ചു

കൊച്ചി: സര്‍ക്കാര്‍ ജോലികളിലെ പിന്നോക്കസമുദായ സംവരണം സംബന്ധിച്ച്‌ ശ്രദ്ധ പിടിച്ചുപറ്റുകയും വിവാദങ്ങളുയര്‍ത്തുകയും ചെയ്ത നരേന്ദ്രന്‍ കമ്മീഷന്റെ തലവന്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ്‌ കെ.കെ. നരേന്ദ്രന്‍ (75) അന്തരിച്ചു....

മാണിണോമിക്സ്‌

തിരുവനന്തപുരം: പറയത്തക്ക പുതുമകളൊന്നുമില്ലാതെ ക്ഷേമപദ്ധതികളോട്‌ പൊതുവെ അവഗണന പുലര്‍ത്തുന്ന ഇടക്കാല ബജറ്റ്‌ ധനകാര്യമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ചു. കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ക്ക്‌ പദ്ധതികളും ആനുകൂല്യങ്ങളും...

ബി നിലവറ തുറക്കുന്നത്‌ സുപ്രീംകോടതി തടഞ്ഞു

ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട രഹസ്യ അറകളിലൊന്നായ ബി നിലവറ തുറക്കുന്നത്‌ സുപ്രീംകോടതി തടഞ്ഞു. വിലമതിക്കാനാവാത്ത അമൂല്യവസ്തുക്കളുടെ വന്‍ ശേഖരം ഈ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നതായി കരുതപ്പെടുന്നു....

ഭരണപക്ഷത്ത്‌ അപസ്വരം

തിരുവനന്തപുരം: അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ബജറ്റ്‌ തിരുത്തണമെന്ന ആവശ്യവുമായി ഭരണപക്ഷവും കോണ്‍ഗ്രസ്സ്‌ എംഎല്‍എമാരാണ്‌ ധനമന്ത്രിയുടെ പക്ഷപാതത്തില്‍ അപസ്വരം പ്രകടിപ്പിച്ചത്‌. ബജറ്റിന്‌ അനുകൂലമായി നിയമസഭയില്‍ പ്രസംഗിക്കണമെങ്കില്‍ കാര്യമായ തിരുത്തല്‍ വേണമെന്ന്‌...

ധവളപത്രം നടപ്പ്‌ സമ്മേളനത്തില്‍

തിരുവനന്തപുരം: ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ധവളപത്രം ഹാജരാക്കുമെന്ന്‌ ധനകാര്യമന്ത്രി കെ.എം.മാണി. ഡോ.തോമസ്‌ ഐസക്കിന്‌ മറുപടി പറയാന്‍ അവസരം കൊടുത്തുകൊണ്ടാകും ധവളപത്രം സഭയില്‍ വയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു....

‘പാലാ’ഴി മഥനം

കേരളരാഷ്ട്രീയത്തിലെ കണക്കപിള്ളയാണ്‌ കെ.എം.മാണി. അടിസ്ഥാനവര്‍ഗസിദ്ധാന്തത്തിന്റെ വക്താവും പ്രയോക്താവുമായ മാണി സാര്‍ പഞ്ചവത്സര പദ്ധതിക്കു തന്നെ സമാന്തരരേഖ സൃഷ്ടിച്ച മിടുമിടുക്കനാണ്‌. കെ.എം.മാണിയുടെ ഒമ്പതാമത്തെ ബജറ്റവതരണമാണ്‌ ഇന്നലെ നിയമസഭയില്‍ നടന്നത്‌....

പാലാ മുതല്‍ പാണക്കാട്‌ വരെ

"പാലിച്ചു വാഗ്ദാനമെല്ലാം വാഗ്ദത്ത ഭൂമിയലിലേക്കാണ്‌ യാത്ര" എന്ന കവി ഒ.എന്‍.വി. കുറുപ്പിന്റെ വരികള്‍ ഉദ്ധരിച്ച്‌ അവസാനിച്ച ധനമന്ത്രി കെ.എം. മാണിയുടെ ഒന്‍പതാമത്‌ ബജറ്റ്‌ 350 കോടിയുടെ കമ്മി...

കോട്ടയം ബജറ്റ്‌ , അധിക നികുതിയില്ല

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്‌ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ അഞ്ചു വര്‍ഷം വികസന മാന്ദ്യവും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ്‌ കേരളത്തില്‍ ഉണ്ടായിരുന്നതെന്ന്‌ ബജറ്റ്‌ പ്രസംഗത്തില്‍...

ഭൂപരിഷ്കരണ നിയമത്തില്‍ കൈവയ്‌ക്കാനുള്ള നീക്കം

ഭൂപരിഷ്കരണ നിയമത്തിന്മേല്‍ കൈവയ്ക്കാന്‍ യുഡിഎഫ്‌ സര്‍ക്കാര്‍ നീക്കമാരംഭിച്ചു എന്നതിന്റെ സൂചനയാണ്‌ ബജറ്റ്‌ നല്‍കുന്നത്‌. തോട്ടങ്ങളുടെ അഞ്ച്‌ ശതമാനം ഭൂമി ടൂറിസം വികസനത്തിനുമാറ്റാന്‍ അനുവദിക്കുമെന്നാണ്‌ ബജറ്റ്‌ പറയുന്നത്‌. തോട്ടങ്ങള്‍...

കൊച്ചിക്ക്‌ അവഗണന; അമര്‍ഷം

വ്യവസായ നഗരമായ കൊച്ചിയെ മന്ത്രി മാണി ബജറ്റിലൂടെ പാടെ അവഗണിച്ചു. വ്യവസായ വികസനത്തിന്‌ കാര്യമായ യാതൊരു നിര്‍ദ്ദേശങ്ങളും ബജറ്റിലില്ല. മെട്രോറെയില്‍ പദ്ധതിക്കായി 25 കോടിയും സ്മാര്‍ട്ട്‌ സിറ്റിക്കായി...

സോമകാന്തകഥ

സൗരാഷ്ട്രത്തിലെ രാജാവായിരുന്ന സോമകാന്തന്‍, ദേവനഗരം കേന്ദ്രമാക്കി പത്നി സുധര്‍മയോടും പുത്രനായ ഹേമകാന്തനോടും കൂടി രാജ്യം ഭരിച്ചുവന്നു. ചന്ദ്രനെപ്പോലെ സുന്ദരനായ രാജാവിന്റെ പേര്‌ തികച്ചും അന്വര്‍ഥമായിരുന്നു. സോമകാന്തന്‍ സമര്‍ഥനായ...

വിത്തുസംരക്ഷണം

ഓരോതരം വിത്തും സംരക്ഷിക്കേണ്ടതിനെപ്പറ്റി കൗടില്യന്റെ അര്‍ഥശാസ്ത്രം പറയുന്നു. ധാന്യവിത്തുകള്‍ ഏഴു ദിനരാത്രങ്ങള്‍ രാത്രി മഞ്ഞില്‍ പൊതിഞ്ഞും പകല്‍ വെയിലത്ത്‌ ഉണക്കിയും വയ്ക്കണം. പയര്‍വിത്തുകളാണെങ്കില്‍ മൂന്നോ നാലോ ദിനരാത്രങ്ങള്‍...

കണ്ണൂറ്‍ ജില്ലയില്‍ കോളറബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

കണ്ണൂറ്‍: കടുത്ത വയറിളക്കത്തെ തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തമിഴിനാട്‌ സ്വദേശി മോഹനന്‌ (൩൮) കോളറബാധ സ്ഥിരീകരിച്ചു. വളപട്ടണത്തിനടുത്ത പൊയ്ത്തുംകടവില്‍ താമസിക്കുന്ന ഇദ്ദേഹം മണല്‍വാരല്‍ തൊഴിലാളിയാണ്‌....

എബിവിപിക്കാര്‍ക്ക്‌ നേരെ സിപിഎം അക്രമം

തലശ്ശേരി: എബിവിപി പ്രവര്‍ത്തകര്‍ക്ക്‌ നേരെ സിപിഎം അക്രമം. വടക്കുമ്പാട്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ എബിവിപി പ്രവര്‍ത്തകരായ ഷിനിജിത്ത്‌, രാഹുല്‍ എന്നിവരെയാണ്‌ അഞ്ചോളം വരുന്ന സിപിഎം സംഘം സ്കൂള്‍...

ബജറ്റ്: അടിസ്ഥാന മേഖലയ്‌ക്ക് ഊന്നല്‍

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കന്നി ബജറ്റ് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യത്തില്‍ പുതിയ വികസന മാതൃകയ്‌ക്കും നികുതി പിരിവിനും ബജറ്റ് ഊന്നല്‍ നല്‍കുന്നു....

ന്യൂസ് ഓഫ് ദ് വേള്‍ഡ് ഇനി ചരിത്രത്തിന്റെ ഭാഗം

ലണ്ടന്‍: മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ നേതൃത്വത്തിലുള്ള ഞായറാഴ്ച പത്രമായ "ന്യൂസ് ഓഫ് ദ് വേള്‍ഡ് ഇനി ചരിത്രത്തിന്റെ ഭാഗം. കഴിഞ്ഞ ഞായറാഴ്ചയിറങ്ങിയ ലക്കം ന്യൂസ്‌ ഒഫ്‌ ദ...

തമിഴ്‌ പണ്ഡിതന്‍ കാര്‍ത്തികേശു ശിവതമ്പി അന്തരിച്ചു

കൊളംബോ: ശ്രീലങ്കന്‍ തമിഴ്‌ പണ്ഡിതന്‍ കാര്‍ത്തികേശു ശിവതമ്പി (79) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. ശ്രീലങ്കയില്‍ വംശീയ പ്രശ്നം നടക്കുന്ന സമയത്ത്‌ മറ്റ്‌ തമിഴ്‌ പണ്ഡിതന്മാര്‍ എല്ലാവരും സ്വന്തം...

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുത് – സുപ്രീംകോടതി

ന്യൂദല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ 'ബി' നിലവറ ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. കണ്ടെത്തിയ വസ്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും രാജ കുടുംബവും നിര്‍ദ്ദേശം...

ബജറ്റിന് ആസൂത്രണ വീക്ഷണമില്ല – വി.എസ്

തിരുവനന്തപുരം: യു.ഡി.എഫ്‌ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ്‌ ആസൂത്രണ വീക്ഷണമില്ലാത്തതാനെന്ന് പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. മേഖലാപരമായ വിവേചനം ബജറ്റില്‍ പ്രകടമാണ്. വികസന കാര്യത്തില്‍ സന്തുലിതവസ്ഥയില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം...

ആഡംബര കാറുകള്‍ക്കും മദ്യത്തിനും സ്വര്‍ണ്ണത്തിനും വില കൂടും

തിരുവനന്തപുരം: 5534 കോടി രൂപയുടെ റവന്യൂ കമ്മി പ്രതീക്ഷിക്കുന്ന കെ.എം മാണിയുടെ പുതുക്കിയ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളും നികുതി ഇളവുകളും നിരവധിയുണ്ട്. മദ്യത്തിനും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും...

ജിസാറ്റ് അടുത്തയാഴ്ച വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് ജൂലൈ 15ന് വിക്ഷേപിക്കും. പി.എസ്.എല്‍.വി സി-17 ആണ് ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. ശ്രീഹരിക്കോട്ടയില്‍ നിന്നു വൈകിട്ട് 4.48 നും 5.08...

ബജറ്റിനെതിരെ ഭരണപക്ഷവും രംഗത്ത്

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ തീരദേശ മേഖലയെ തഴഞ്ഞുവെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ നിന്നുള്ള ടി.എന്‍ പ്രതാപന്‍ എം.എല്‍.എ മുഖ്യമന്ത്രിക്കും കെ.പി.സി.സി എം.എല്‍.എയ്ക്കും പരാതി നല്‍കി. മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശങ്ങള്‍...

കായിക മത്സരങ്ങളില്‍ പങ്കാളിത്തം: പാക് ആവശ്യം ഇന്ത്യ തള്ളി

കറാച്ചി: ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കാളിത്തം നല്‍കണമെന്ന പാക് ആവശ്യം ഇന്ത്യ തള്ളി. പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഇജാസ് ഭട്ടാണ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍...

മാരനെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യും

ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യും. എന്നാല്‍ തീയതി തീരുമാനിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള് അറിയിച്ചു‍....

കേരളം കടക്കെണിയില്‍ – കെ.എം മാണി

തിരുവനന്തപുരം: മുന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട്‌ കേരളം കടക്കെണിയിലായെന്ന്‌ ധനമന്ത്രി പറഞ്ഞു. മുന്‍ ഇടതു സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ്‌ മാണി ബജറ്റ്...

കടുത്ത പനി: മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കടുത്ത കഫക്കെട്ടും പനിയും ദേഹാസ്വാസ്ഥ്യവും മൂലം മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി, ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ച്‌ ബജറ്റ് പ്രസംഗം കേള്‍ക്കാന്‍...

മണിമലയാര്‍ തീരത്ത് തിരുവിതാംകൂര്‍ ഫോക് ലോര്‍ ഗ്രാമം

തിരുവനന്തപുരം : മധ്യ തിരുവിതാംകൂറില്‍ പ്രചാരത്തിലുളള പാരമ്പര്യ ജനകീയ കലാരൂപങ്ങളുടെ സംരക്ഷണത്തിനു മണിമലയാര്‍ തീരത്തു വെളളാവൂര്‍ പഞ്ചായത്തില്‍ മുങ്ങാനിയില്‍ തിരുവിതാംകൂര്‍ ഫോക് ലോര്‍ ഗ്രാമം എന്ന സ്ഥാപനം...

52 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സാ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ 52 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ സൌജന്യ ചികിത്സാ പദ്ധതി തുടങ്ങും. വയനാട്ടില്‍ ആധുനിക ചികിത്സാ കേന്ദ്രം ആരംഭിക്കുമെന്നും ധനമന്ത്രി കെ.എം...

സംസ്ഥാനത്ത് നാല് പുതിയ മെഡിക്കല്‍ കോളേജുകള്‍

തിരുവനന്തപുരം: കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എം മാണി പറഞ്ഞു. ഇതിനായി അഞ്ചു കോടി രൂപ നീക്കിവച്ചു. സംസ്ഥാ‍നത്ത്...

ഇടക്കാല ബജറ്റ്‌ ഇന്ന്‌

തിരുവനന്തപുരം: യുഡിഎഫ്‌ സര്‍ക്കാരിന്റെ ആദ്യബജറ്റ്‌ ധനമന്ത്രി കെ.എം.മാണി ഇന്ന്‌ നിയമസഭയില്‍ അവതരിപ്പിക്കും. കാര്യമായ നികുതി പരിഷ്കാരങ്ങള്‍ ഉണ്ടാകില്ലെന്ന സൂചന ധനമന്ത്രി നേരത്തെ തന്നെ നല്‍കി കഴിഞ്ഞു. സര്‍ക്കാരിന്റെ...

മൂലമറ്റം തീപിടിത്തം: ജീ‍വനക്കാര്‍ കുറ്റക്കാരല്ലെന്ന് റിപ്പോര്‍ട്ട്

ഇടുക്കി : മൂലമറ്റം പവര്‍ഹൗസില്‍ ജനറേറ്ററിന്‌ തീപിടിച്ച സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത്‌ വീഴ്ച ഉണ്ടായിട്ടില്ലെന്ന്‌ കെ.എസ്‌.ഇ.ബി. നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തി. ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്‌...

1140 കുപ്പി വിദേശമദ്യവുമായി കളനാട്‌ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്‌: 1140 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി കളനാട്‌ സ്വദേശിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കളനാട്‌ കൊമ്പന്‍പാറയിലെ പരേതനായ സുലൈമാണ്റ്റെ മകന്‍ സിദ്ദിഖി(30)നെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌....

ഖരമാലിന്യ സംസ്കരണ കേന്ദ്രം പ്രവര്‍ത്തന സജ്ജമായില്ല

എരുമേലി: ശബരിമല തീര്‍ത്ഥാടന വേളയിലടക്കം ഉണ്ടാകുന്ന ഖരമാലിന്യങ്ങള്‍ മുഴുവനും സംസ്കരിക്കുന്നതിനായി ഖരമാലിന്യ സംസ്കരണ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ്‌ ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തന സജ്ജമായില്ല. ജനകീയാസൂത്രണം രണ്ടാം ഘട്ടം...

ബസിണ്റ്റെ മത്സര ഓട്ടം: രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്‌

കോട്ടയം: ബസ്‌ ബൈക്കിനു പുറകിലിടിച്ച്‌ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്‌. ഇന്നലെ രാവിലെ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിനടുത്തുവച്ചായിരുന്നു സംഭവം. കോട്ടയം നാഗമ്പടം സ്റ്റാന്‍ഡിലേക്ക്‌ അമിത വേഗതയില്‍ വന്ന ബസ്‌...

രാമപുരം പഞ്ചായത്താഫീസ്‌ കുത്തിത്തുറന്ന്‌ മോഷണശ്രമം

രാമപുരം: പഞ്ചായത്താഫീസില്‍ മോഷണശ്രമം. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇന്നലെ രാവിലെ ഓഫീസ്‌ തുറക്കാനെത്തിയ ജീവനക്കാരനാണ്‌ സംഭവം ആദ്യം അറിയുന്നത്‌. തുടര്‍ന്ന്‌ പഞ്ചായത്ത്‌ അധികാരികളെ പോലീസും എത്തി അന്വേഷണം...

ശ്രീപദ്മനാഭ ക്ഷേത്ര സമ്പത്തില്‍ കൈകടത്തരുത്‌: ടെമ്പിള്‍ പാര്‍ലമെണ്റ്റ്‌

പൊന്‍കുന്നം: തിരുവിതാംകൂറ്‍ ദേശത്തിലെയും മറ്റു ദേശത്തിലെയും രാജാക്കന്‍മാരും പൌരജനങ്ങളും കാണിക്കയായി സമര്‍പ്പിച്ച പൈതൃകമായ സ്വത്താണ്‌ ശ്രീപദ്മനാഭക്ഷേത്രത്തിണ്റ്റേത്‌ എന്ന്‌ ടെമ്പിള്‍ പാര്‍ലമെണ്റ്റ്‌ അഭിപ്രായപ്പെട്ടു. ക്ഷേത്രത്തിന്‌ സമര്‍പ്പിച്ച സമ്പത്തുക്കള്‍, നിധിശേഖരമോ,...

ടവറിനെതിരെ പ്രതിഷേധം: ഉപകരണങ്ങളുമായെത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞു

നീലേശ്വരം: ഗള്‍ഫ്‌ ഭീമന്‍ ഇത്തി സലാത്ത്‌ മൊബൈല്‍ കമ്പനിക്കു വേണ്ടി പള്ളിക്കരയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്‌ നിര്‍മ്മിക്കുന്ന ടവറിനു വേണ്ടി തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന ഉപകരണങ്ങള്‍ ഇറക്കുന്നത്‌...

Page 7924 of 7942 1 7,923 7,924 7,925 7,942

പുതിയ വാര്‍ത്തകള്‍