Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ശബരിമല ദര്‍ശനം: ഓണ്‍ലൈന്‍ ബുക്കിംഗ്‌ പരാതികള്‍ക്കിടയാക്കും

പത്തനംതിട്ട: പോലീസ്‌ വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിംഗ്‌ നടത്തുന്നവര്‍ക്ക്‌ ശബരിമല ദര്‍ശനത്തിന്‌ സൗകര്യം ഏര്‍പ്പെടുത്താനുള്ള നീക്കം പരാതികള്‍ക്കിടയാക്കിയേക്കുമെന്ന്‌ ആശങ്ക.മണ്ഡല മകരവിളക്ക്‌ ഉത്സവക്കാലത്ത്‌ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തുന്ന ഭക്തസഹസ്രങ്ങള്‍ ദര്‍ശനത്തിനായി...

കാറ്റ്‌ നിലച്ചു; കാലവും…

കൊല്ലം: രാവിലെ 8.15. കാക്കനാടന്‍ അന്തരിച്ചുവെന്ന വാര്‍ത്ത കേട്ടവര്‍ ബന്‍സിഗര്‍ ആശുപത്രിയിലേക്ക്‌. എന്നും അതിജീവനത്തിന്റെ കരുത്ത്‌ എഴുത്തിലും ജീവിതത്തിലും പുലര്‍ത്തിയ കൊല്ലത്തുകാരുടെ ബേബിച്ചായന്‍ നാലുദിവസമായി തനിക്ക്‌ പ്രിയപ്പെട്ട...

രാധാകൃഷ്ണപിളളയെ യൂണിഫോമിലല്ലാതെ കണ്ടാല്‍ തല്ലാം: എം.വി. ജയരാജന്‍

കണ്ണൂര്‍: കോഴിക്കോട്ട്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ നേരെ നിറയൊഴിച്ച അസിസ്റ്റന്റ്‌ കമ്മീഷണര്‍ രാധകൃഷ്ണപിളളയെ യൂണിഫോമിലല്ലാതെ കണ്ടാല്‍ തല്ലാമെന്ന്‌ സിപിഎം സംസ്ഥാന കമ്മറ്റി അംഗം എം.വി ജയരാജന്‍. വെടിവയ്പിന്‌ മുതിര്‍ന്ന...

ഉച്ചയില്ലാത്ത ദിവസത്തില്‍ കാക്കനാടന്‍

കൊല്ലം: ഉച്ചയില്ലാത്ത ദിവസം തനിക്കുവേണ്ടി സൃഷ്ടിച്ച്‌ കാക്കനാടന്‍ യാത്രയായി. ഇടവഴികളും നെടുവഴികളും നിറഞ്ഞ കൊല്ലം നഗരത്തിന്റെ ഉഷ്ണ മേഖലകളില്‍ കൂടി സഞ്ചരിച്ച മലയാളത്തിന്റെ കഥാകാരന്‍ രോഗങ്ങള്‍ പകര്‍ന്ന...

സട കൊഴിയാത്ത സിംഹം

കൂട്ടിലെ കിളിയായിരുന്നില്ല കാക്കനാടന്‍. സടയെടുത്തു നില്‍ക്കുന്ന സിംഹം. അങ്ങനെ ഒരാളേ മലയാളത്തിനുള്ളു. പക്ഷം നോക്കാതെ ശരിയെന്ന്‌ തോന്നുന്നത്‌ ഉറക്കെ വിളിച്ചു പറഞ്ഞവന്‍, തോളൊപ്പമെത്തുന്ന മുടിയിഴകള്‍ തടവി കാക്കനാടന്‍...

നിഷേധികളുടെ രാജാവ്‌

തൊള്ളായിരത്തി അറുപതുകളില്‍ മലയാള കഥാസാഹിത്യത്തില്‍ പുതിയ ഭാവുകത്വത്തിന്റെ കലാപം ഉയര്‍ത്തിയ നിഷേധികളുടെ കൂട്ടത്തിനു മുന്നില്‍ നിന്ന്‌ കൊടിപിടിച്ചയാളായിരുന്നു ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌ കാക്കനാടനെന്ന കാക്കനാടന്‍. മലയാളത്തില്‍ അതുവരെ നിലവിലുണ്ടായിരുന്ന...

ഉറവ വറ്റാത്ത സ്നേഹതടാകം

ജോര്‍ജ്‌ വര്‍ഗീസ്‌ കാക്കനാടന്‍ എന്ന ഞങ്ങളുടെ ബേബിച്ചായന്റെ വിരഹദുഃഖം അടക്കാവുന്നതിനപ്പുറമാണ്‌. അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ആ ആത്മബന്ധത്തിന്റെ കണ്ണിവിട്ട വിങ്ങല്‍ എന്നെ പരിക്ഷീണനാക്കിയെങ്കിലും ആകസ്മികതയുടെ നടുക്കം ആവേശിച്ചില്ല....

അദ്വാനിയുടെ ആറാം രഥയാത്ര

നവരാത്രിയും വിജയദശമിയും വന്നുപോയതേയുള്ളൂ. ഇപ്പോള്‍ ഏവരും ദീപാവലി ആഘോഷത്തിനായി ഉത്സാഹത്തിമിര്‍പ്പോടെ കാത്തിരിക്കയാണ്‌. ആദരണീയനായ ശ്രീ ലാല്‍കൃഷ്ണ അദ്വാനിജി അദ്ദേഹത്തിന്റെ 'ജനചേതനായാത്ര' 2011 ഒക്ടോബര്‍ 11 ന്‌ ശുഭദിനത്തില്‍...

സുവിശേഷ ഭീകരതയുടെ സാക്ഷ്യപത്രം

കൊച്ചുമകളുടെ മുടി കോതികെട്ടിക്കൊണ്ട്‌ ശിവാമ്മ തന്റെ വീട്ടിനു മുന്നില്‍ നില്‍ക്കുകയാണ്‌. അവളുടെ കാലില്‍ ചെരിപ്പില്ല. ഉടുത്തിരിക്കുന്ന സാരി വിലകുറഞ്ഞതാണ്‌. അവളുടെ ശരീരമോ തീരെ മെലിഞ്ഞതും. എങ്കിലും സുധീരയായി...

കാരുണ്യമറ്റ കേരളം

ബാലവേലയ്ക്ക്‌ കര്‍ണാടകയില്‍നിന്നും കേരളത്തിലേക്ക്‌ കൊണ്ടുവന്ന 18 പെണ്‍കുട്ടികളെയും 13 ആണ്‍കുട്ടികളെയും ട്രെയിനില്‍നിന്ന്‌ ആലപ്പുഴയില്‍വച്ച്‌ രക്ഷിച്ചുവെന്നും ഇവരെ ബാലവേലക്കെത്തിച്ച ഏജന്റുമാരെ അറസ്റ്റ്‌ ചെയ്തുവെന്നുമുള്ള വാര്‍ത്ത കേട്ട്‌ കേരളം ഞെട്ടിയിരിക്കില്ല....

തുടരുന്ന അനാസ്ഥ

കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥക്ക്‌ കാരണമായി പറഞ്ഞിരുന്നത്‌ കാലാവസ്ഥാ വ്യതിയാനം മൂം അകാലത്തിലുണ്ടായ വര്‍ഷമാണ്‌. പക്ഷേ മഴ നിന്നിട്ട്‌ ഒരുമാസം കഴിഞ്ഞിട്ടും കേരളത്തിലെ റോഡുകള്‍ കുഴികളായി തുടരുന്നു. ഇപ്പോള്‍...

താലിബാന്‍ ഭീകരരെ ആക്രമിക്കുന്നതിനെതിരെ അമേരിക്കക്ക്‌ പാക്‌ മുന്നറിയിപ്പ്‌

ഇസ്ലാമാബാദ്‌: ഭീകരരുടെ താവളമായ വടക്കന്‍ വസിറിസ്ഥാനില്‍ ആക്രമണം നടത്തുന്നതിന്‌ മുമ്പ്‌ അമേരിക്ക പത്തുവട്ടം ആലോചിക്കണമെന്ന്‌ പാക്കിസ്ഥാന്റെ മുന്നറിയിപ്പ്‌. അവിടെ എപ്പോള്‍, എങ്ങനെ ആക്രമണം നടത്തണമെന്ന്‌ തീരുമാനിക്കേണ്ടത്‌ പാക്കിസ്ഥാനാണെന്നും...

ജര്‍മ്മന്‍ ഉപഗ്രഹം വഴിതെറ്റി നിലം പതിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌

ബെര്‍ലിന്‍: 2.4 ടണ്‍ ഭാരമുള്ള ജര്‍മ്മന്‍ ഉപഗ്രഹം 'റോസാറ്റ്‌' ഈയാഴ്ച ഭൂമിയില്‍ പതിയ്ക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. ഒക്ടോബര്‍ 2നും 25നും ഇടയിലുള്ള ഏതെങ്കിലുമൊരുദിവസം ഉപഗ്രഹം ഭൂമിയില്‍ പതിയ്ക്കുമെന്നാണ്‌ ശാസ്ത്രകാരന്മാര്‍...

കുര്‍ദിഷ്‌ വിമതര്‍ ഇരുപത്തിനാല്‌ തുര്‍ക്കി സൈനികരെ വധിച്ചു

അങ്കാറ: കുര്‍ദിഷ്‌ വിമതരും പട്ടാളക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 24 തുര്‍ക്കി പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. കുര്‍ദിഷ്‌ പ്രവിശ്യയായ ഹക്കാരിയിലാണ്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്‌. റെബലുകളുടെ...

ബിഎസ്‌എഫ്‌ ഹെലികോപ്ടര്‍ തകര്‍ന്ന്‌ മലയാളി അടക്കം മൂന്ന്‌ മരണം

റാഞ്ചി: നക്സലുകള്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെ ബിഎസ്‌എഫ്‌ ഹെലികോപ്ടര്‍ തകര്‍ന്നുവീണ്‌ രണ്ടു പെയിലറ്റുമാരും ഒരു സാങ്കേതിക വിദഗ്ദ്ധനും കൊല്ലപ്പെട്ടു. മൂവാറ്റുപുഴ സ്വദേശി ക്യാപ്റ്റന്‍ തോമസാണ്‌ മരിച്ച മലയാളി െ‍പെയിലറ്റ്‌. റാഞ്ചിയില്‍നിന്നും...

ദല്‍ഹി സ്ഫോടനം: കാശ്മീരില്‍നിന്ന്‌ മൂന്ന്‌ മൊബെയിലുകള്‍ കണ്ടെടുത്തു

ജമ്മു: ദല്‍ഹി ഹൈക്കോടതി പരിസരത്തുണ്ടായ സ്ഫോടനത്തില്‍ മുഖ്യപ്രതിയെന്ന്‌ സംശയിക്കപ്പെടുന്ന വാസിം അഹമ്മദ്‌ എന്ന വൈദ്യവിദ്യാര്‍ത്ഥിയുടെ ജമ്മുവിലെയും കിഷ്ഠ്വറിലുമുള്ള വസതികളില്‍നിന്ന്‌ മൂന്ന്‌ മൊബെയില്‍ ഫോണുകള്‍ ദേശീയ അന്വഷണ ഏജന്‍സി...

ജഡ്ജിമാര്‍ വിമര്‍ശനങ്ങളെ നേരിടണം: എസ്‌.എച്ച്‌. കപാഡിയ

ന്യൂദല്‍ഹി: തങ്ങളുടെ നടപടികള്‍ക്ക്നേരെയുള്ള വിമര്‍ശനങ്ങളില്‍നിന്ന്‌ ജഡ്ജിമാര്‍ ഒാ‍ടിയൊളിക്കേണ്ടതില്ലെന്നും ഇത്തരം വിമര്‍ശനങ്ങള്‍ നിയമത്തിന്റെ വളര്‍ച്ചക്ക്‌ വഴിവെക്കുമെന്നും ചീഫ്ജസ്റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയ അഭിപ്രായപ്പെട്ടു. പ്രസിദ്ധ നിയമജ്ഞനായ ടി.ആര്‍. അന്തിയര്‍ജനയുടെ കേശവനാഥ...

പ്രേമത്തിന്റെ ശക്തി

മനുഷ്യജീവിതത്തിന്റെ പ്രധാനലക്ഷ്യം ആത്മജ്ഞാനം നേടലാകുന്നു. ഇതത്രേ യഥാര്‍ത്ഥ പുരുഷാര്‍ത്ഥം. ഈ ലക്ഷ്യം നേടിയാല്‍ മനുഷ്യജീവിതം സഫലമായി. നശ്വരവും അനശ്വരവും തിരിച്ചറിയാനും ഇന്ദ്രിയനിയന്ത്രണത്തിനുമുള്ള കഴിവ്‌, മുക്തിക്കുള്ള വെമ്പല്‍, ആത്മാന്വേഷണം...

ശ്രീരാമകൃഷ്ണസാഹസൃ

പ്രപഞ്ചം മിഥ്യയാണെന്ന്‌ മനസ്സിലാക്കി നീ എന്റെ കൂടെ കാട്ടിലേയ്ക്ക്‌ വരിക എന്ന്‌ ഗുരു പറയുന്നതുകേട്ട്‌ ശിഷ്യന്‍ പറഞ്ഞു. ഗുരോ എനിക്ക്‌ ഭാര്യയും കുട്ടികളും ഉണ്ട്‌. അവരുടെ ഗതി...

ജീവാത്മാവും പരമാത്മാവും

ശരീരത്തില്‍ നിലനില്‍ക്കുന്ന ജീവാത്മാവ്‌ പരമാത്മാവിന്റെ അംശംതന്നെയാണ്‌. അതായത്‌ ഏകനും അന്തര്യാമിയുമായ ഈശ്വരന്‍ എല്ലാ ജീവികളിലും സ്ഥിതിചെയ്യുന്നു. അതായത്‌ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പെരുവിരലോളം വരുന്ന പുരുഷന്‍ ശരീരമദ്ധ്യത്തില്‍...

ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകള്‍ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകള്‍ മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വാഹനങ്ങളുടെ സ്പീഡ് കുറയ്ക്കാന്‍ ക്രിയാത്മകമായ മറ്റ് നടപടികള്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ...

ജയലളിതയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി, നാളെ കോടതിയില്‍ ഹാജരാവും

ന്യൂദല്‍ഹി: അനധികൃത സ്വത്ത്‌ സമ്പാദന കേസുമായി ബന്ധപ്പെട്ട്‌ ബാംഗ്ലൂരിലെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ...

മാറാട് അന്വേഷണ കമ്മിഷനെ വിസ്തരിക്കണമെന്ന് ടി.ഒ സൂരജ്

കോഴിക്കോട്: മാറാട് അന്വേഷണ കമ്മിഷന്‍ ജസ്റ്റിസ്. തോമസ് പി. ജോസഫിനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ ടി.ഒ. സൂരജിന്റെ ഹര്‍ജി. കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണലിലാണ് ഹര്‍ജി...

രാധാകൃഷ്ണപിള്ളയെ തല്ലാന്‍ ജയരാജന്റെ ആഹ്വാനം

കോഴിക്കോട് : അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെ കണ്ടാലും തല്ലാന്‍ സി.പി.എം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. യൂണിഫോം...

പ്രവാസി ക്ഷേമനിധി പ്രായപരിധി 60 ആക്കും

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി 55ല്‍ നിന്ന്‌ 60 ആക്കി കൂട്ടുമെന്ന്‌ മന്ത്രി കെ.സി ജോസഫ്‌ നിയമസഭയില്‍ പറഞ്ഞു. 14 ജില്ലകളിലും നോര്‍ക്ക ഓഫീസുകള്‍ തുറക്കുമെന്നും...

ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

വാഷിങ്‌ടണ്‍: ഭീകരാക്രമണങ്ങള്‍ക്ക്‌ സാദ്ധ്യതയുള്ളതിനാല്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക്‌ അമേരിക്ക മുന്നറിയിപ്പ് നല്‍കി‌. സര്‍ക്കാരും മാധ്യമങ്ങളും നല്‍കുന്ന സൂചനയനുസരിച്ച്‌ ഇന്ത്യയില്‍ ഭീകരര്‍ ആക്രമണത്തിന്‌ ലക്ഷ്യമിടുന്നതിനാല്‍ ഏറെ കരുതിയിരിക്കണമെന്നുമാണ്‌ സ്റ്റേറ്റ്‌...

ജയകുമാറിന്റെ റിപ്പോര്‍ട്ടിലും എ.സി.പിക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ല

തിരുവനന്തപുരം: കോഴിക്കോട്‌ വെടിവെയ്പ്പിനെക്കുറിച്ച്‌ അന്വേഷിച്ച അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ മുഖ്യമന്ത്രിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ വെടിവെച്ച രാധാകൃഷ്ണപിള്ളയ്ക്കെതിരെ നടപടിക്ക്‌ ശുപാര്‍ശയില്ലെന്നാണ്‌ സൂചന. വെടിവെയ്പ്പ്‌ മനഃപൂര്‍വമല്ലെന്ന്‌...

എ.ടി.എം വഴി ശമ്പള വിതരണം : പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വിതരണം ചെയ്യുന്നത്‌ എ.ടി.എം വഴിയാക്കിയതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം...

ടൈക്കൂണ്‍ തട്ടിപ്പ്‌: ഡയറക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്‌: മണിചെയിന്‍ പണമിടപാടിലൂടെ ലക്ഷങ്ങള്‍ തട്ടിയ ടൈക്കൂണ്‍ കമ്പനിയുടെ ഡയറക്ടര്‍ കൃപാകരന്‍ അറസ്റ്റിലായി. പയ്യോളിയില്‍ നിന്ന്‌ പ്രത്യേക അന്വേഷണ സംഘമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. നേരത്തേ തമിഴ്‌നാട്...

ഒബാമയുടെ ദേശീയ ഉപദേഷ്ടാവ് ഇന്ത്യയിലെത്തും

വാഷിംഗ്‌ടണ്‍: യു.എസ്‌ പ്രസിഡന്റ ബരാക്ക്‌ ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ തോമസ്‌ ഇ. ഡോനിലോന്‍ ഇന്ത്യ സന്ദര്‍ശിക്കും. വെള്ളിയാഴ്ച ചൈനയിലെത്തിയ ശേഷമായിരിക്കും അദ്ദേഹം ഇന്ത്യയിലേക്കു തിരിക്കുക.ഇന്ത്യ യു....

മണിപ്പൂരില്‍ ഭീകര സംഘടനകള്‍ തമ്മില്‍ രൂക്ഷമായ വെടിവയ്പ്

ഇംഫാല്‍: മണിപ്പൂരിലെ തമെംഗ്‌ലോഗില്‍ ഭീകര സംഘടനകള്‍ തമ്മില്‍ രൂക്ഷമായ വെടിവയ്‌പുണ്ടായതായി റിപ്പോര്‍ട്ട്‌. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാഗാ തീവ്രവാദി ഗ്രൂപ്പുകളായ നാഗാ തീവ്രവാദി ഗ്രൂപ്പുകളായ എന്‍.എസ്.സി.എന്‍(ഐഎം)ഉം സെലിയാങ്റോങ്...

നേപ്പാളില്‍ വിമാനം തകര്‍ന്ന് 6 മരണം

കാഠ്‌മണ്ഡു: നേപ്പാളില്‍ സൈനിക വിമാനം തകര്‍ന്ന് ആര്‍ പേര്‍ മരിച്ചു. നേപ്പാള്‍കുഞ്ചില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നനേപ്പാള്‍ സേനയുടെ ഐലന്‍ഡര്‍ വിമാനമാണ് ബാങ് ലോങ് ജില്ലയിലെ ബൊവാന്‍ ഗ്രാമത്തിനു...

വാളകം: യഥാര്‍ത്ഥ പ്രതികളെ മാതമേ അറസ്റ്റ് ചെയ്യൂ

തിരുവനന്തപുരം : വാളകം സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ മാത്രമേ അറസ്റ്റ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വാളകം സംഭവവുമായി ബന്ധപ്പെട്ട്‌ പി.കെ. ഗുരുദാസന്‍ അവതരിപ്പിച്ച...

ജൂലിയന്‍ ബാര്‍ണസിന് മാന്‍ ബുക്കര്‍ പ്രൈസ്

ലണ്ടന്‍: വിഖ്യാത ബ്രിട്ടിഷ് എഴുത്തുകാരന്‍ ജൂലിയന്‍ ബാര്‍ണസിന് 2011ലെ മാന്‍ ബുക്കര്‍ പ്രൈസ്. ദ് സെന്‍സ് ഒഫ് ആന്‍ എന്‍ഡിങ് എന്ന നോവലാണ് ജൂലിയനെ ബുക്കര്‍ പുരസ്കാരത്തിന്...

ചാനല്‍ ആരംഭിക്കാന്‍ നിയമസഭകള്‍ക്ക്‌ അനുമതിയില്ല

ന്യൂദല്‍ഹി: ലോക്‌സഭാ ടെലിവിഷന്റെ മാതൃകയില്‍ സംസ്ഥാന നിയമസഭകളില്‍ ചാനല്‍ ആരംഭിക്കണമെന്ന അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന്‌ ലോക്‌സഭ സെക്രട്ടറി എ.കെ മുന്‍ഷി അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള കത്ത്‌...

നാലുമാസത്തിനിടെ 150 കുട്ടികളെ ബാലവേലയില്‍നിന്ന്‌ മോചിപ്പിച്ചു

ആലുവ: റൂറല്‍ ജില്ലയില്‍ നാല്‌ മാസത്തിനിടെ 15 കുട്ടികളെ ബാലവേലയില്‍നിന്ന്‌ മോചിപ്പിച്ചു. 90ലധികം കേസുകള്‍ രേഖപ്പെടുത്തിയതില്‍നിന്നാണ്‌ ഇത്രയും കുട്ടികളെ രക്ഷപ്പെടുത്തിയത്‌. ജില്ല ജ്യുവനല്‍ പോലീസാണ്‌ കൂടുതല്‍ കേസുകള്‍...

ടാങ്കര്‍ലോറി കുടിവെള്ള വിതരണത്തില്‍ വന്‍ അഴിമതി

മട്ടാഞ്ചേരി: കൊച്ചി കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ കുടിവെള്ള പദ്ധതിയില്‍ വന്‍തോതില്‍ അഴിമതിയും ഉദ്യോഗസ്ഥ അനാസ്ഥയും വര്‍ധിച്ചതായി ആരോപണം. ടാങ്കര്‍ കുടിവെള്ള വിതരണത്തിനുള്ള ജലപരിശോധനയില്‍ മാരകമായ തോതില്‍...

ഉപതെരഞ്ഞെടുപ്പ്‌ പരാജയം യുപിഎക്കുള്ള മുന്നറിയിപ്പ്‌: അദ്വാനി

നാഗ്പൂര്‍: യുപിഎ സര്‍ക്കാരിന്റെ ഭരണ പാടവമില്ലായ്മയാണ്‌ ഹിസ്സാര്‍ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിനേറ്റ പരാജയത്തില്‍ പ്രതിഫലിക്കുന്നതെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി അഭിപ്രായപ്പെട്ടു. അഴിമതിയില്‍ മുങ്ങിയ കേന്ദ്ര സര്‍ക്കാരിന്‌...

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: പരാതികള്‍ താലൂക്കിലും നല്‍കാം

കൊച്ചി: നവംബര്‍ 19 ന്‌ എറണാകുളത്ത്‌ നടത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിക്കുളള ഒരുക്കങ്ങള്‍ തുടങ്ങി. വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇന്ന്‌ മുതല്‍ നവംബര്‍ 10...

ഹസാരെ സംഘത്തില്‍ ഭിന്നത

ന്യൂദല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ലിനായി പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ള അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹ പ്രതിനിധി കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതായി റിപ്പോര്‍ട്ട്‌. ഹസാരെ സംഘത്തിലെ രണ്ടാമനായ അരവിന്ദ്‌ കേജ്‌രിവാള്‍...

ശബരിമലയില്‍ ദര്‍ശന സമയം വര്‍ദ്ധിപ്പിക്കും

ശബരിമല : വൃശ്ചികം ഒന്നുമുതല്‍ തീര്‍ത്ഥാടനക്കാലത്ത്‌ ശബരിമല ക്ഷേത്രത്തിലെ ദര്‍ശന സമയം വര്‍ദ്ധിപ്പിക്കുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ അഡ്വ.എം.രാജഗോപാലന്‍നായര്‍ പറഞ്ഞു. സന്നിധാനത്ത്‌ മേല്‍ശാന്തി നറുക്കെടുപ്പിന്‌ ശേഷം മാധ്യമ...

രാഹുലിനെ കാണാന്‍ ഇനി തങ്ങളെ കിട്ടില്ലെന്ന്‌ ഹസാരെയുടെ നാട്ടുകാര്‍

ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ നാട്ടിലെ ഒരു സംഘം ഗ്രാമീണര്‍ രാഹുല്‍ഗാന്ധിയെ കാണാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ നിരാശരായി മടങ്ങി. കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി അവര്‍ക്ക്‌ സമയം അനുവദിച്ചിട്ടില്ലെന്നാണ്‌ ഓഫീസിലുള്ളവര്‍...

പോലീസ്‌ വെടിവെപ്പ്‌ ; ചൈനയില്‍ ടിബറ്റുകാര്‍ക്ക്‌ പരിക്ക്‌

ബീജിംഗ്‌: കഴിഞ്ഞ ഞായറാഴ്ച ചൈനയുടെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത്‌ ചൈന പോലീസിന്റെ വെടിവെപ്പില്‍ രണ്ട്‌ ടിബറ്റന്‍ പ്രക്ഷോഭകാരികള്‍ക്ക്‌ പരിക്കേറ്റതായും അടുത്ത ദിവസം ഒരു സന്യാസിനി സ്വയം തീകൊളുത്തി...

കൂടംകുളം: കേന്ദ്രത്തിന്‌ ജയയുടെ മുന്നറിയിപ്പ്‌

ചെന്നൈ: ജനങ്ങളുടെ ഭീതി അവസാനിപ്പിക്കാതെ കേന്ദ്രം കൂടംകുളം പദ്ധതിയുമായി മുന്നേറരുതെന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ അഭിപ്രായം കൂടംകുളത്ത്‌ ആണവനിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക്‌ പിന്തുണയാവുന്നു. തമിഴ്‌നാട്‌ സര്‍ക്കാര്‍ കേന്ദ്ര...

കേജ്‌രിവാളിനെ ആക്രമിച്ചു

ന്യൂദല്‍ഹി: അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖനും വിവരാവകാശ പ്രവര്‍ത്തകനുമായ അരവിന്ദ്‌ കേജ്‌രിവാളിനെതിരെ ആക്രമണം. ലക്നൗവില്‍ ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ വേദിയിലേക്ക്‌ നീങ്ങുന്നതിനിടെ കേജ്‌രിവാളിനെതിരെ ഒരാള്‍ ഷൂ വലിച്ചെറിയുകയായിരുന്നു....

ശബരിമലയില്‍ ബാലമുരളി മേല്‍ശാന്തി; മാളികപ്പുറത്ത്‌ ഈശ്വരന്‍ നമ്പൂതിരിയും

ശബരിമല: വരുന്ന വൃശ്ചിക പുലരി മുതല്‍ ഒരുവര്‍ഷത്തേക്ക്‌ ശബരിമലയില്‍ അയ്യപ്പ പൂജ ചെയ്യാന്‍ തിരുവനന്തപുരം മണികണ്ഠേശ്വരം ഇടമന ഇല്ലത്ത്‌ എന്‍.ബാലമുരളി(39)ക്കും മാളികപ്പുറത്തമ്മയ്ക്ക്‌ പാദപൂജചെയ്യാന്‍ തിരുവനന്തപുരം ആറ്റുകാല്‍ മണക്കാട്‌...

സൗമ്യക്കേസ്‌: കരട്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌ വിവാദത്തിലേക്ക്‌

തൃശൂര്‍ : സൗമ്യ കൊല്ലപ്പെട്ടതിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കരട്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയത്‌ വിവാദമാകുന്നു. സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം താനാണ്‌ നടത്തിയെന്ന അവകാശവാദം ഉന്നയിച്ച്‌ രംഗത്ത്‌ വന്ന ഡോ.ഉന്മേഷാണ്‌ തന്റെ...

കണ്ടത്‌ നാണംകെട്ട നാടകങ്ങള്‍

തിരുവനന്തപുരം: കഴിഞ്ഞ വെള്ളിയാഴ്ചത്തെ സംഭവങ്ങള്‍ തിങ്കളാഴ്ചത്തെ നടപടികളെ തകിടം മറിച്ചു. സ്പീക്കറെ ധിക്കരിച്ചതിന്റെ പേരില്‍ രണ്ടുപേരെ സസ്പെന്റ്‌ ചെയ്യാനുള്ള തീരുമാനം സഭ അംഗീകരിച്ചത്‌ നാടകീയമായിരുന്നു. അതിനെ അംഗീകരിക്കുന്നില്ലെന്നാണ്‌...

സസ്പെന്‍ഷന്‍ കഴിഞ്ഞു; സഭ പിരിഞ്ഞു

തിരുവനന്തപുരം: എം.എല്‍.എമാരെ സസ്പെന്റ്‌ ചെയ്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നടത്തിയ സത്യഗ്രഹത്തിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നലെയും നേരത്തേ പിരിഞ്ഞു. പ്രതിപക്ഷ ബഹളം മൂലം ചോദ്യോത്തരവേളയും ശൂന്യവേളയും സസ്പെന്റ്‌...

മഹാനടന്മാര്‍ ഉണ്ടാകുന്നത്‌

കെപിഎസി എന്ന നാടകസമിതി അവതരിപ്പിച്ച വളരെ പ്രസിദ്ധവും ജനപ്രിയവുമായിരുന്ന 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകമാണ്‌ കേരളത്തില്‍ കമ്മ്യൂണിസത്തിന്‌ വേരോട്ടം നേടിക്കൊടുത്തതെന്ന്‌ പഴമക്കാര്‍ പറയുമായിരുന്നു. കെപിഎസിയുടെ നാടകങ്ങളെല്ലാം അക്കാലത്ത്‌...

Page 7858 of 7958 1 7,857 7,858 7,859 7,958

പുതിയ വാര്‍ത്തകള്‍