Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൗമ്യക്കേസ്‌: കരട്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌ വിവാദത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2011, 01:05 am IST
in Uncategorized

തൃശൂര്‍ : സൗമ്യ കൊല്ലപ്പെട്ടതിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കരട്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയത്‌ വിവാദമാകുന്നു. സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം താനാണ്‌ നടത്തിയെന്ന അവകാശവാദം ഉന്നയിച്ച്‌ രംഗത്ത്‌ വന്ന ഡോ.ഉന്മേഷാണ്‌ തന്റെ സുഹൃത്തിന്റെ സഹായത്തോടുകൂടി റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.

സര്‍ക്കാരിന്റെ രേഖ സുഹൃത്തിനെക്കൊണ്ട്‌ മെഡിക്കല്‍ കോളേജിന്‌ പുറത്തുള്ള ഫോട്ടോസ്റ്റാറ്റ്‌ കടയില്‍ കൊണ്ടുപോയി കോപ്പിയെടുത്താണ്‌ ഇയാള്‍ വിതരണം ചെയ്തത്‌. ആരോഗ്യവകുപ്പിന്റെ കസ്റ്റഡിയിലുള്ള നിര്‍ണായകമായ രേഖകള്‍ പുറത്തുനിന്നുള്ളവരുടെ കൈവശം കൊടുത്തയച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌. ഡോ.ഉന്മേഷിനെതിരെ ഇതേക്കുറിച്ചും സ്പെഷല്‍ ബ്രാഞ്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ആഡംബര കാറിലെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്‌ ഫോട്ടോ സ്റ്റാറ്റ്‌ കോപ്പി വിതരണം ചെയ്തത്‌. ഇയാളെക്കുറിച്ചും പോലീസ്‌ അന്വേഷണം നടത്തുന്നുണ്ട്‌. ഇന്റലിജന്റ്സ്‌ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക്‌ കൈമാറിയിരുന്നു. അന്തിമ റിപ്പോര്‍ട്ട്‌ അടുത്ത ദിവസം തന്നെ നല്‍കുമെന്നും സ്പെഷല്‍ ബ്രാഞ്ച്‌ ഡിവൈഎസ്പി കെബി സുരേഷ്‌ പറഞ്ഞു. ആദ്യ റിപ്പോര്‍ട്ടില്‍തന്നെ ഉന്മേഷിനെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ആരോഗ്യവകുപ്പ്‌ നടത്തിയ അന്വേഷണത്തില്‍ ഉന്മേഷിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌.

ഇതിനിടയില്‍ മെഡിക്കല്‍ കോളേജില്‍ ദിവസം പത്ത്‌ പോസ്റ്റ്മോര്‍ട്ടം വരെ നടത്തുന്നുണ്ടെന്ന രേഖകള്‍ പരിശോധിക്കണമെന്ന്‌ സൗമ്യ വധക്കേസിന്റെ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ ആഭ്യന്തര വകുപ്പിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഒരു മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെങ്കില്‍ ഒന്നര മണിക്കൂറെങ്കിലും സമയം വേണ്ടിവരും. എന്നാല്‍ മാത്രമെ പോസ്റ്റ്മോര്‍ട്ടത്തിന്റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും രേഖപ്പെടുത്താന്‍ കഴിയൂ.

രാവിലെ 8മുതല്‍ വൈകീട്ട്‌ 5മണിവരെ മാത്രമെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പാടുകയുള്ളൂ. 9മണിക്കൂറില്‍ ഒമ്പതോ പത്തോ പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടുണ്ടെന്നാണ്‌ ഫൊറന്‍സിക്‌ വിഭാഗത്തിന്റെ രജിസ്റ്ററില്‍ കാണുന്നത്‌. ഓരോ പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോഴും ശമ്പളത്തിന്‌ പുറമെ ഡോക്ടര്‍മാര്‍ക്ക്‌ 290 രൂപ അലവന്‍സ്‌ ലഭിക്കുന്നുണ്ട്‌. യാതൊരു തരത്തിലുള്ള നിരീക്ഷണങ്ങളും നടത്താതെയാണ്‌ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടങ്ങള്‍ നടക്കുന്നതെന്നാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. സൗമ്യകേസിന്റെ വാദം ഇന്നലെയും തുടര്‍ന്നു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ബയോളജി ചോദ്യങ്ങൾ ചോർത്തിയ മനീഷ ഗുരുനാഥ് മന്ധാരെ സിബിഐ കസ്റ്റഡിയിൽ

ഞാന്‍ അവരുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല;ജീവിതം തകര്‍ക്കാന്‍ ശ്രമിച്ച ‘ഇഡ്ഡലി നടി’; ഖുശ്ബുവിനെ ഉന്നം വച്ച് രവി മോഹന്‍; ചുട്ട മറുപടി നല്‍കി നടി

കോണ്‍ഗ്രസില്‍ മന്ത്രി സ്ഥാനം ഇതിനകം ഉറപ്പിച്ചത് എട്ട് പേര്‍

അമാനുഷ്യ മർമ്മ കഥയുമായി കോമളാ ഹരിയുടെ പുതിയ ബ്രഹ്മാണ്ട ചിത്രം

വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുണ്ട് , ജാതകം മോദിയുടെ ജാതകത്തിന് തുല്യം ; വീണ്ടും പ്രവചനവുമായി രാധൻ പണ്ഡിറ്റ്

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി, കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് വിട്ടു നൽകി വി.ഡി.സതീശൻ; തീരുമാനം ഇന്ന് നടന്ന വി.ഡി-ആർ.സി കൂടിക്കാഴ്ചയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.