Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ഉന്നതന് സംരക്ഷണം; നടപടിക്ക് ശുപാര്‍ശ ചെയ്തിട്ട് ഏഴ് മാസം പിന്നിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2025, 02:52 pm IST
inKerala

ആലപ്പുഴ: റെയില്‍വേ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് നടപടി സ്വീകരിക്കണമെന്ന് അതിവേഗ കംപ്ലെയിന്റ് അതോറിറ്റി ഉത്തരവിട്ട ഉന്നതോദ്യോഗസ്ഥന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും തല്‍സ്ഥാനത്ത് തുടരുന്നത് വിവാദമാകുന്നു. റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ ഭരിക്കുന്നത് നിയമ നടപടി നേരിടുന്ന ഒരു കൂട്ടം ഓഫീസര്‍മാരാണെന്ന് ആക്ഷേപം ഉയരുന്നു. വനിതാ ജീവനക്കാരിയുടെ സമ്മതമില്ലാതെ ചിത്രം പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് ഡിവിഷന്‍ സേഫ്റ്റി ഓഫീസര്‍ കെ. വിജയകുമാറിനെതിരെ അതിവേഗ കംപ്ലെയിന്റ് അതോറിറ്റി നടപടിയെടുത്തത്.

അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള നാലംഗ കമ്മിറ്റി, വിജയകുമാര്‍ കുറ്റക്കാരനാണെന്നും ഇയാളെ സതേണ്‍ സോണില്‍ നിന്ന് മാറ്റണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ ഏഴു മാസം പിന്നിട്ടിട്ടും ഇയാള്‍ തല്‍സ്ഥാനത്ത് തുടരുകയാണെന്നതാണ് വിരോധാഭാസം. ഇതിനെതിരെ പ്രതികരിച്ചതിനും, ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ലഭിക്കേണ്ട സേഫ്റ്റി ഉപകരണങ്ങള്‍ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിനും ബിഎംഎസ് അനുകൂല തൊഴിലാളി സംഘടനയായായ ഡിആര്‍കെഎസില്‍ അംഗങ്ങളായവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതായും പരാതി ഉയരുന്നു.

ജീവനക്കാരുടെ ചില സംഘടനകളുടെയും ഉന്നതതലത്തിലെ ചില ഉദ്യോഗസ്ഥരുടെയും പിന്തുണയിലാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ തല്‍സ്ഥാനത്ത് തുടരുന്നത്. നിരവധി സാമ്പത്തിക ആരോപണങ്ങളും ഇയാള്‍ക്കെതിരെ ഉയരുന്നുണ്ട്. റെയില്‍വേ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നതായും അറിയുന്നു. തിരുവനന്തപുരം ഡിവിഷനില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം റെയില്‍വേ അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ വിനിയോഗത്തിലും ആക്ഷേപങ്ങളുണ്ട്. യാത്രക്കാര്‍ക്ക് വേണ്ട സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് മാറ്റങ്ങള്‍ നടപ്പാകുന്നില്ല.

കാലാവധി കഴിഞ്ഞ അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. ജീവനക്കാര്‍ക്ക് സുരക്ഷാ സംബന്ധമായ ക്ലാസുകള്‍ എടുക്കുന്നതിലും വീഴ്ച സംഭവിക്കുന്നു. അടിയന്തര സാഹചര്യത്തില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നല്‍കേണ്ട സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച് മറ്റ് ഡിവിഷനുകളില്‍ ക്ലാസുകളും ഹ്രസ്വ ചിത്രങളും പ്രചരിപ്പിക്കുമ്പോള്‍ തിരുവനന്തപുരം ഡിവിഷനില്‍ ഇതൊന്നും നടപ്പാക്കുന്നില്ല.

Tags: RailwayProtectionEmployeemisbehaved
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.