Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹസാരെ സംഘത്തില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2011, 01:33 am IST
inIndia

ന്യൂദല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ലിനായി പ്രക്ഷോഭത്തിനിറങ്ങിയിട്ടുള്ള അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൊതുസമൂഹ പ്രതിനിധി കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതായി റിപ്പോര്‍ട്ട്‌. ഹസാരെ സംഘത്തിലെ രണ്ടാമനായ അരവിന്ദ്‌ കേജ്‌രിവാള്‍ ഏകപക്ഷീയ നിലപാടെ ടുക്കുന്നുവെന്നാരോപിച്ച്‌ സംഘത്തില്‍ നിന്നും മലയാളിയായ പി.വി രാജഗോപാലും, രജീന്ദ്ര സിംഗും രാജിവെച്ചു. എന്നാല്‍ ഹസാരെ ഇക്കാര്യം നിഷേധിച്ചു.

സംഘത്തിലെ മറ്റുള്ളവരോട്‌ ആലോചിക്കാതെ കേജ്‌രിവാള്‍ സ്വയം തീരുമാനങ്ങള്‍ കൈ ക്കൊള്ളുകയാണെന്നും, രാഷ്‌ട്രീയ ലാഭങ്ങള്‍ക്കായാണ്‌ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു. ഒരു രാഷ്‌ട്രീയ സംഘടനയുടെ നിലവാരത്തിലേക്ക്‌ ഹസാരെ സംഘം മാറുകയാണോ എന്നും രാജഗോപാല്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്‌. ഇതോടൊപ്പം ഹിസ്സാര്‍ തെരഞ്ഞെടുപ്പില്‍ കോര്‍ കമ്മിറ്റിയോട്‌ കൂടിയാലോചിക്കാതെയാണ്‌ കോണ്‍ഗ്രസിനെതിരായി പ്രചാരണം നടത്തിയതെന്നും വിമര്‍ശനമുയരുന്നുണ്ട്‌. കാശ്മീരിനെക്കുറിച്ചുള്ള പ്രശാന്ത്‌ ഭൂഷന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളോട്‌ യോജിക്കാനാവില്ലെന്ന്‌ ഹസാരെ സംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു ഇതേത്തുടര്‍ന്നാണ്‌ സംഘത്തിലെ അഭിപ്രായഭിന്നത മറനീക്കി പുറത്ത്‌ വന്നത്‌.

ഏക്താ പരിഷത്തിന്റെ നേതൃത്വത്തില്‍ ഭൂമി അവകാശത്തിനായി ഇന്ത്യമുഴുവന്‍ യാത്രനടത്തുക യാണ്‌ രാജഗോപാല്‍. ഇപ്പോള്‍ അട്ടപ്പാടിയിലുള്ള ഇദ്ദേഹം കോര്‍ കമ്മിറ്റി കണ്‍ വീനറായ കേജ്‌രിവാളിനെ തന്റെ തീരുമാനം അറിയിച്ചുകഴിഞ്ഞതായി വ്യക്തമാക്കി. ഹസാരെ സംഘത്തില്‍ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും ,ഹസാരെക്കയക്കുന്ന കത്തുകള്‍ക്ക്‌ പലപ്പോഴും മറുപടി അയക്കുന്നത്‌ കേജ്‌ രിവാളാണെന്നും ഇത്തരം ഏകപക്ഷീയമായ പ്രവര്‍ത്തന രീതി അംഗീകരി ക്കാനാവില്ലെന്നും രാജിവെച്ച അംഗങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്‌.

എന്നാല്‍ സംഘാംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ഹസാരെ നിഷേധിച്ചു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഹസാരെ തന്റെ ബ്ലോഗില്‍ പ്രതികരിച്ചു. ഇതോടൊപ്പം രാജിവെച്ച അംഗങ്ങളുടെ കത്തുകള്‍ തനിക്ക്‌ കിട്ടിയിട്ടില്ലെന്ന്‌ കേജ്‌രിവാളും അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.