Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക് അധിനിവേശ കശ്മീരില്‍ നിന്ന് പുരാതന സംസ്‌കൃത ലിഖിതം കണ്ടെത്തി; ബ്രാഹ്മി ലിപിയിൽ എഴുതിയിരിക്കുന്നത് മഹേശ്വരലിംഗ പ്രതിഷ്ഠയെക്കുറിച്ച്

തന്റെ ഗുരുവിന്റെ യോഗ്യത തെളിയിക്കാനായി പുഷ്പലിംഗ സ്ഥാപിച്ചതാണ് മഹേശ്വരലിംഗ എന്നാണ് ലിഖിതത്തില്‍ എഴുതിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2025, 04:36 pm IST
inIndia

ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ നിന്ന് വീണ്ടും പുരാതന സംസ്‌കൃത ലിഖിതം കണ്ടെത്തി. ഗില്‍ജിത്തില്‍ നിന്നാണ് മഹേശ്വരലിംഗ പ്രതിഷ്ഠയെക്കുറിച്ചും മറ്റുമുള്ള ലിഖിതം പുരാവസ്തു വകുപ്പ് കണ്ടെത്തിയത്. നാലാം നൂറ്റാണ്ടില്‍ ബ്രാഹ്മി ലിപിയില്‍ എഴുതിയതാണ് ഇതെന്നാണ് എപ്പിഗ്രാഫ് വിദഗ്ധര്‍ പറയുന്നത്.

തന്റെ ഗുരുവിന്റെ യോഗ്യത തെളിയിക്കാനായി പുഷ്പലിംഗ സ്ഥാപിച്ചതാണ് മഹേശ്വരലിംഗ എന്നാണ് ലിഖിതത്തില്‍ എഴുതിയിട്ടുള്ളത്. പാകിസ്ഥാനിലെ പെഷവാറില്‍ നിന്നും അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ സംസ്കൃത ലിഖിതം പുരാവസ്തു വകുപ്പിന് ലഭിച്ചിരുന്നു. സ്ലാബില്‍ കൊത്തിവച്ചിരിക്കുന്ന നിലയിലായിരുന്നു ഇത്.

പത്താം നൂറ്റാണ്ടിലെ സംസ്‌കൃതത്തിലും ശാരദ അക്ഷരങ്ങളിലുമാണ് എഴുതിയിരുന്നത്. കാലപ്പഴക്കത്താല്‍ എഴുതിയിരുന്നത് തിരിച്ചറിയാനാകുന്നില്ലെങ്കിലും ബുദ്ധമത ഗ്രന്ഥങ്ങളില്‍ നിന്നുള്ള വരികളും വാക്യങ്ങളുമാണ് ലഭിച്ചത്. ബുദ്ധ മന്ത്രങ്ങളായിരുന്നെന്നാണ് പുരാവസ്തു വകുപ്പ് പറയുന്നത്.

 

Tags: maheswara lingaPakistan Occupied KashmirisSanskrit Inscriptionspushpalinga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരാവസ്തു വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്: ഭോജ്ശാല ക്ഷേത്രം തന്നെ, 94 ദേവതാശില്‍പ്പങ്ങള്‍, സംസ്‌കൃത ലിഖിതങ്ങള്‍

India

ഭാരതം ഇടപെടണം: അംജദ് അയൂബ് മിര്‍സ

News

പട്ടിണി മൂലം മരിക്കുന്നു, ജീവന്‍ രക്ഷിക്കൂ; മോദിയോട് പാക് അധീന കശ്മീരികള്‍

പുതിയ വാര്‍ത്തകള്‍

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.