Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജഡ്ജിമാര്‍ വിമര്‍ശനങ്ങളെ നേരിടണം: എസ്‌.എച്ച്‌. കപാഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2011, 08:28 pm IST
in India

ന്യൂദല്‍ഹി: തങ്ങളുടെ നടപടികള്‍ക്ക്നേരെയുള്ള വിമര്‍ശനങ്ങളില്‍നിന്ന്‌ ജഡ്ജിമാര്‍ ഒാ‍ടിയൊളിക്കേണ്ടതില്ലെന്നും ഇത്തരം വിമര്‍ശനങ്ങള്‍ നിയമത്തിന്റെ വളര്‍ച്ചക്ക്‌ വഴിവെക്കുമെന്നും ചീഫ്ജസ്റ്റിസ്‌ എസ്‌.എച്ച്‌. കപാഡിയ അഭിപ്രായപ്പെട്ടു. പ്രസിദ്ധ നിയമജ്ഞനായ ടി.ആര്‍. അന്തിയര്‍ജനയുടെ കേശവനാഥ ഭണ്ഡാരി കേസ്‌ സുപ്രീംകോടതിയും പാര്‍ലമെന്റും തമ്മില്‍ മേല്‍ക്കോയ്‌മക്കായി നടത്തിയ സമരത്തിന്റെ അറിയാത്ത കഥ എന്ന പുസ്തകം പ്രസാധനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജഡ്ജിമാര്‍ ക്രിയാത്മകമായി ബാറുകളുടെ വിമര്‍ശനത്തെ ഭയപ്പെടുന്നതെന്തിനെന്ന്‌ അദ്ദേഹം ചോദിച്ചു. ജഡ്ജിമാര്‍ വിവാദങ്ങളില്‍ ഉള്‍പ്പെടരുതെന്ന പ്രസ്താവനയോട്‌ അദ്ദേഹം പ്രതികരിച്ചില്ല. കേശവാനന്ദ ഭാരതി കേസിലെ വാദി പ്രതി ഭാഗങ്ങള്‍ മാത്രമല്ല ജഡ്ജിമാരിലും നിയമജ്ഞരിലും ഉണ്ടായ സംഘര്‍ഷങ്ങളെയാണ്‌ പുസ്തകം പ്രതിപാദിക്കുന്നത്‌. ഇതിനെത്തുടര്‍ന്ന്‌ അന്നത്തെ ചീഫ്ജസ്റ്റിസായിരുന്ന എസ്‌.എം. സിക്രി 1973 ഏപ്രില്‍ 24 ന്‌ ഭൂരിപക്ഷത്തിന്റെ വീക്ഷണം എന്ന നിലയില്‍ ഒരു രേഖ തയ്യാറാക്കി. 9 ജഡ്ജിമാര്‍ ഇതില്‍ ഒപ്പുവെച്ചപ്പോള്‍ 4 പേര്‍ ഒപ്പിടാതെ ഇരുന്നു. ഇതിനെയാണ്‌ കേശവാനന്ദഭാരതി കേസിലെ ഭൂരിപക്ഷ തീരുമാനമെന്ന്‌ വിളിക്കുന്നത്‌. ഈ കേസിന്റെ ഉത്ഭവവും വികാസ പരിണാമങ്ങളും അവസാനവും പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ കേസിലെ അഭിഭാഷകനെന്ന നിലയില്‍ തന്റെ അനുഭവങ്ങളും പിന്നീട്‌ പല ജഡ്ജിമാരുമായി നടത്തിയ അഭിമുഖങ്ങളുമാണ്‌ പുസ്തകത്തിലുള്ളത്‌. ഈ പുസ്കതത്തെ കേവലം വിധിക്കപ്പുറം ഉള്ള ഒരു കേസിന്റെ ചരിത്രമായി നിയമജ്ഞര്‍ കണക്കാക്കുന്നു. ഇതിലാണ്‌ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍നിന്ന്‌ വ്യതിചലിക്കാന്‍ പാര്‍ലമെന്റിന്‌ അവകാശമില്ലെന്ന്‌ സുപ്രീംകോടതി അറിയിച്ചത്‌. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍ കണ്ടെത്താന്‍ 35 മാര്‍ഗങ്ങളാണ്‌ അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. നിയമവാഴ്ച, മതേതരത്വം, പാര്‍ലമെന്റ്‌, ഉദ്യോഗസ്ഥര്‍, നീതിന്യായവകുപ്പ്‌ എന്നിവയെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

Entertainment

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

Entertainment

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

New Release

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

പുതിയ വാര്‍ത്തകള്‍

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

പെദ്ധി’ യിലൂടെ രാം ചരൺ ദേശീയ അവാർഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാർ; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന പരിമള ആൻഡ് കോ’ ആഗോള റിലീസ് ജൂൺ 5 ന്

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.