Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

നൈജീരിയയില്‍ ബോട്ട് മുങ്ങി 20 മരണം

അബുജ: തെക്കന്‍ നൈജീരിയയില്‍ ബോട്ട് മുങ്ങി 20 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. മൂന്നു പേരെ രക്ഷപെടുത്തി. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ്...

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

കൊച്ചി: സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. പവന് 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന് 20,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിനു 75 രൂപ കുറഞ്ഞ് 2,600ലെത്തി....

‘ഡാം 999’ വിലക്കിനെതിരെ സോഹന്‍റോയ്‌ നിരാഹാരസമരത്തിന്‌

കൊച്ചി: ഡാം 999' ന്‌ പ്രദര്‍ശനാനുമതി നിഷേധിച്ച തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നടപടിക്കെതിരെ ജനുവരി മൂന്നു മുതല്‍ ചപ്പാത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന്‌ സംവിധായകന്‍ സോഹന്‍ റോയ്‌...

മാത്തൂര്‍ ഗോവിന്ദന്‍കുട്ടിക്കും പള്ളം മാധവനും കഥകളിപുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന കഥകളി പുരസ്കാരത്തിന്‌ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയും പള്ളം മാധവനും തെരഞ്ഞെടുക്കപ്പെട്ടതായി മന്ത്രി കെ.സി.ജോസഫ്‌ തിരുവനന്തപുരത്ത്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരിന്റെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം തൃക്കൂര്‍ രാജനാണ്‌....

വിഎച്ച്പി പ്രതിനിധി സമ്മേളനത്തിന്‌ ഒരുക്കങ്ങളായി

കൊച്ചി : ഈ മാസം 16,17,18 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന വിഎച്ച്പി ദേശീയ പ്രതിനിധി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 13 വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 350...

മാലിന്യം വഴിയില്‍ നിക്ഷേപിക്കുന്നതിനെതിരെ ബോധവത്കരണം

കോട്ടയം: ജനമൈത്രി പോലീസ്‌ കോട്ടയം: മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ഇല്ലാതാക്കുന്നതിന്‌ ജനമൈത്രി പോലീസിണ്റ്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക്‌ ബോധവത്കരണം നടത്തി. വെള്ളാപ്പള്ളി ലൈന്‍ പാര്‍ക്ക്‌ ഹില്‍ റെസിഡണ്റ്റ്‌...

മികവിണ്റ്റെ കാര്യത്തില്‍ കേരളം പിന്നില്‍: മന്ത്രി കെ.സി. ജോസഫ്‌

കോട്ടയം: വിദ്യാഭ്യാസ രംഗത്ത്‌ കേരളം വലിയ നേട്ടങ്ങള്‍ അവകാശപ്പെടുമ്പോഴും മികവിണ്റ്റെ കാര്യത്തില്‍ കേരളം വളരെ പിറകിലാണെന്ന്‌ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ്‌. ഇഡബ്ള്യൂ-സി ഫോര്‍ സര്‍വ്വേ ൨൦൧൧ല്‍ മികച്ച...

ജനം പുലിപ്പേടിയില്‍; വാഴൂരിലെ കെണിയില്‍ ഒന്നും വീണില്ല

കോട്ടയം: വാഴൂരിലെ ജനം ഇപ്പോഴും പുലിപ്പേടിയില്‍ കഴിയുകയാണ്‌. പുലിയല്ല കാട്ടുപൂച്ചയാണെന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ വിശ്വസിച്ചിട്ടില്ല. വാഴൂറ്‍ -കാനം റോഡില്‍ കാപ്പുകാട്‌ കൊച്ചുകാഞ്ഞിരപ്പാറ ഭാഗത്ത്‌...

മകരവിളക്കു മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും

കോട്ടയം: പുതുപ്പള്ളി ഇരവിനല്ലൂറ്‍ ഉദിക്കാമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും മകരവിളക്കു മഹോത്സവവും ജനുവരി 4 മുതല്‍ 15വരെ ആഘോഷിക്കും. 4ന്‌ ഉച്ചയ്ക്ക്‌ 1.30ന്‌ കാടമുറി ശ്രീനരസിംഹസ്വാമി...

കുടിവെള്ള വിതരണം നടന്നില്ല: തോടനാല്‍ കുടിവെള്ള പദ്ധതിയില്‍ വന്‍ക്രമക്കേടെന്ന്‌ ആരോപണം

പാലാ: കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ തോടനാല്‍, ആയില്യക്കുന്ന്‌ ഭാഗങ്ങളില്‍ ശുദ്ധജലമെത്തിക്കുന്നതിനായി ആരംഭിച്ച പദ്ധതി ജനങ്ങള്‍ക്ക്‌ വെള്ളമെത്തിക്കാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന്‌ ആക്ഷേപം. എ.വേലായുധന്‍ നായര്‍ സ്മാരകമായി ൨൦൦൫ല്‍ ആരംഭിച്ച...

ആറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിണ്റ്റെ തലയ്‌ക്കു പിന്നില്‍ മാരകമായ മുറിവ്‌

കോട്ടയം : മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദുരുഹത. കുടമാളൂറ്‍ പുളിംചുവട്‌ ചെറുവള്ളില്‍ ശ്രീകാന്തിനെയാണ്‌ ഇന്നലെ രാവിലെയോടെ മീനച്ചിലാറ്റില്‍നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്‌. യുവാവിനെ...

പശ്ചിമബംഗാളില്‍ വ്യാജമദ്യ ദുരന്തം: 26 മരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വന്‍ വ്യാജമദ്യദുരന്തം. 24 ദക്ഷിണ പര്‍ഗാന ജില്ലയിലെ സംഗ്രാംപൂരില്‍ വ്യാജമദ്യം കഴിച്ച 26 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌....

കള്ളപ്പണക്കാരെ തുറന്നുകാട്ടണം: അദ്വാനി

ന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള 782 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ. അദ്വാനി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. കള്ളപ്പണ പ്രശ്നം സംബന്ധിച്ച്‌ ലോക്സഭയില്‍ അടിയന്തരപ്രമേയം...

ദൗത്യം വിഫലം

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കാണാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന്റെ ദൗത്യം വിഫലമായി. പ്രശ്നത്തില്‍ ഉടന്‍ ഇടപെടാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി...

സര്‍ക്കാര്‍ ആശുപത്രിയുടെ ശോച്യാവസ്ഥ; ബിജെപി അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിച്ചു

പിറവം: മുളന്തുരുത്തി സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ബിജെപി ആശുപത്രിക്ക്‌ മുമ്പില്‍ നിരാഹാരസമരം ആരംഭിച്ചു. സമരം ബിജെപി...

കാഞ്ഞങ്ങാട്‌ കലാപം: മുഴുവന്‍ പ്രതികളെകയും അറസ്റ്റ്‌ ചെയ്യണം-ഹിന്ദുഐക്യവേദി

കൊച്ചി: കാഞ്ഞങ്ങാട്‌ നടന്ന വര്‍ഗ്ഗീയകലാപത്തിലെ കുറ്റവാളികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ്‌ ചെയ്യണമെന്ന്‌ ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. കലാപത്തോടനുബന്ധിച്ച്‌ 153 (എ) വകുപ്പനുസരിച്ച്‌ ചാര്‍ജ്‌ ചെയ്ത 130 കേസുകളിലെ...

ഇന്‍ഫോ പാര്‍ക്ക്‌: 2018-ല്‍ തൊഴില്‍ അവസരം 80,000 കവിയും

കൊച്ചി: ഐറ്റി രംഗത്ത്‌ കേരളത്തിന്റെ അഭിമാനമായി മാറിയ ഇന്‍ഫോ പാര്‍ക്ക്‌ അടുത്ത ഏഴു വര്‍ഷം കൊണ്ട്‌ തൊഴിലവസരം അഞ്ചുമടങ്ങിലധികം വര്‍ധിപ്പിക്കാനുളള തയാറെടുപ്പിലാണ്‌. 2004-ല്‍ സ്ഥാപിതമായ പാര്‍ക്ക്‌ 34...

മൂവാറ്റുപുഴ അരമനപള്ളി കൈയ്യേറ്റ ശ്രമം എന്ത്‌ വിലകൊടുത്തും ചെറുക്കും: ഓര്‍ത്തഡോക്സ്‌ മെത്രാപ്പൊലീത്ത

മൂവാറ്റുപുഴ: മലങ്കര ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ കണ്ടനാട്‌ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ അരമനയും അനുബന്ധവസ്തുക്കളും കയ്യേറുവാനുള്ള യാക്കോബായ സഭയുടെ നീക്കം തടയാന്‍ സര്‍ക്കാരും പോലീസും തയ്യാറായില്ലെങ്കില്‍ സഭ...

ഒരു ഹിമാലയന്‍ അനുഭവം

ഒരു പത്രപ്രവര്‍ത്തകനാവുക കുട്ടിക്കാലത്ത്‌ എന്നതായിരുന്നു എന്റെ ജീവിതാഭിലാഷം. വിദ്യാര്‍ത്ഥി ആയിരിക്കെയാണ്‌, പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയുമായുള്ള ഒരഭിമുഖം ഞാന്‍ വായിച്ചത്‌. അതില്‍ തന്റെ ജീവിതാഭിലാഷം എന്താണെന്ന ചോദ്യത്തിന്‌ മൊറാര്‍ജി...

അറബിയും ഒട്ടകവും പി. മാധവന്‍നായരും

മുല്ലപ്പെരിയാര്‍ ഡാം ഡമോക്ലീസിന്റെ വാളാണ്‌, അത്‌ നിസ്ത്തര്‍ക്കമാണ്‌. 2006 മുതല്‍ കരുന്തരുവിയിലെ ചപ്പാത്തില്‍ ഒരു സമരപ്പന്തലും അതില്‍ ജീവനില്‍ കൊതിയുള്ളവരുടെ യഥാര്‍ത്ഥ സമരവും നടന്നുവന്നിരുന്നു. അന്ന്‌ ആ...

പരാജയം കേരളം ഭരിച്ചവരുടേത്‌

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 120 അടിയാക്കി കുറക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി ജലനിരപ്പ്‌ 136-ല്‍നിന്ന്‌ കൂടരുത്‌ എന്നും നിര്‍ദ്ദേശിച്ചു. പ്രത്യക്ഷത്തില്‍ ഈ വിധി കേരളത്തിന്‌ തിരിച്ചടിയായി...

സ്വാഗതാര്‍ഹമായ ഭേദഗതി

പൊതുമുതല്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്‌ പ്രത്യേക കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ സര്‍ക്കാരിന്‌ കത്തയച്ചത്‌ സ്വാഗതാര്‍ഹമാണ്‌. കേരളം എന്നും ഹര്‍ത്താലിന്റെയും ബന്ദിന്റെയും...

ആത്മഹത്യയ്‌ക്കെതിരെ ഫേസ്‌ ബുക്ക്‌

കാലിഫോര്‍ണിയ: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഫേസ്ബുക്ക്‌ സൗഹൃദം സൃഷ്ടിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും മാത്രമായിരിക്കില്ല ഇനി ഉപകരിക്കുക. ആത്മഹത്യ തടയുന്നതിനും ഫേസ്ബുക്ക്‌ മുന്നിട്ടിറങ്ങുന്നു എന്നതാണ്‌ പുതിയ റിപ്പോര്‍ട്ട്‌....

പ്രതിജ്ഞയെടുക്കുന്ന മുസ്ലീം വനിതകള്‍ മുഖാവരണം ധരിക്കുന്നതില്‍ വിലക്ക്‌

ടോറന്റോ: ബുര്‍ഖ ഹിജാബോ ധരിച്ച മുസ്ലീംവനിതകള്‍ക്ക്‌ പൗരത്വത്തിനായുള്ള പ്രതിജ്ഞ എടുക്കുമ്പോള്‍ അവ ഉപയോഗിക്കാന്‍ പാടില്ലെന്ന്‌ എമിഗ്രേഷന്‍ മന്ത്രി ജാസണ്‍ കെന്നഡി അറിയിച്ചു. മുഖാവരണം ധരിച്ച സ്ത്രീകളെ തിരിച്ചറിയാന്‍...

ഈജിപ്തില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്‌

കീ്റോ: ഈജിപ്തിലെ രണ്ടാംഘട്ട വോട്ടിംഗിനായി 18 മില്യണ്‍ സമ്മതിദായകര്‍ കഴിഞ്ഞദിവസം ബൂത്തുകളിലെത്തി. രണ്ടുദിവസത്തേക്കു നടക്കുന്ന തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ബാക്കി ഒരാഴ്ച കഴിഞ്ഞാണ്‌ ആരംഭിക്കുന്നത്‌. ഈജിപ്തിലെ മിതവാദി മുസ്ലീങ്ങളുടെ...

സര്‍ക്കാര്‍ പുതിയ വ്യോമയാനനയം രൂപീകരിക്കുന്നു

ന്യൂദല്‍ഹി: വിമാനയാത്രാക്കൂലികളില്‍ ചില സാമ്പത്തിക നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഉള്ള നിയമനിര്‍മാണത്തിലേക്ക്‌ സര്‍ക്കാരിന്റെ ശ്രദ്ധ തിരിയുന്നു. ഒരു പുതിയ വ്യോമയാന നയത്തിലൂടെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമ്പോഴും വിമാനക്കമ്പനികള്‍ നഷ്ടത്തിലാവുന്ന ഈ...

നരേന്ദ്ര മോഡിയെ വധിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ന്യൂദല്‍ഹി: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട പാക്‌ ചാരവനിതയും സഹായിയും പോലീസ്‌ പിടിയിലായി. രാജ്യത്തിന്റെ പലഭാഗത്തും ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും അറിയുന്നു. കറാച്ചി...

അഞ്ചുവര്‍ഷക്കാലത്തെ ട്രെയിനപകടങ്ങളില്‍ 1200 മരണം

താന: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ട്രെയിന്‍ അപകടങ്ങളില്‍ 1200 പേര്‍ കൊല്ലപ്പെട്ടു. ആളില്ലാ ലെവല്‍ ക്രോസില്‍ നടന്ന അപകടങ്ങളില്‍ 717 പേരാണ്‌ മരിച്ചത്‌. താനെ ജില്ല റെയില്‍വേ...

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം കണ്‍സള്‍ട്ടന്‍സിയായി സിയാലിനെ നിയമിച്ചു

നെടുമ്പാശ്ശേരി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സിയായി സിയാലിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത്‌ ചേര്‍ന്ന കണ്ണൂര്‍ വിമാനത്താവള കമ്പനി ഡയറക്ടര്‍ ബോര്‍ഡ്‌ യോഗമാണ്‌ സിയാലിന്റെ ടെക്നിക്കല്‍...

ആര്യ സാഹിത്യഗ്രന്ഥങ്ങള്‍

ഇനിവേറെനാലുശാസ്ത്രങ്ങളുണ്ട്‌.ന്യായം,മീമാംസ,ധര്‍മ്മശാസ്ത്രം, പുരാണം. ഏതെങ്കിലും വിഷയത്തില്‍ സംശയം വന്നാല്‍ യുക്തിയുക്തമായി ആലോചിച്ചു തീരുമാനത്തിലെത്താന്‍ പരിചയം നല്‍കുന്ന ശാസ്ത്രമാണ്‌ ന്യായശാസ്ത്രം. വേദവാക്യങ്ങളില്‍ വരാവുന്ന സംശയങ്ങള്‍ ഉന്നയിച്ച്‌ ന്യായശാസ്ത്രസഹായത്തോടുകൂടി തീരുമാനിച്ചു വെച്ചിട്ടുള്ള...

പെട്രോള്‍ വില വീണ്ടും കൂട്ടിയേക്കും

ന്യൂദല്‍ഹി: പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ലിറ്ററിന് 65 പൈസ വര്‍ധിപ്പിക്കാനാണു നീക്കം. വെള്ളിയാഴ്ക മുതല്‍ പുതിയ വില നിലവില്‍ വന്നേക്കുമെന്നാണ് സൂചന. ഡോളറിനെതിരേ...

ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ്ണ

ന്യൂദല്‍ഹി: ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ടു പാര്‍ലമെന്റ് കവാടത്തില്‍ തമിഴ്‌നാട്ടിലെ എം.പിമാര്‍ ധര്‍ണ നടത്തി. പാര്‍ലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമയ്ക്കു സമീപമാണ് ഏഴ് കോണ്‍ഗ്രസ് എം.പിമാര്‍ ധര്‍ണ നടത്തിയത്....

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

മുംബൈ‌: രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്‌ തുടരുന്നു. അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇന്ന്‌ 53.71 ആയി. ഇന്നലെ 56 പൈസയുടെ ഇടിവ്‌ നേരിട്ട സൂചിക...

ചൈന ആക്രമിക്കുമെന്ന ഭയം ഇന്ത്യയ്‌ക്കില്ല – പ്രധാനമന്ത്രി

ന്യൂദല്‍ഹി: ചൈന ഇന്ത്യയെ ആക്രമിക്കുമെന്ന ഭയമോ ചിന്തയോ ഇന്ത്യയ്ക്കില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യയെ ആക്രമിക്കാന്‍ ചൈന പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ...

മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതിക്ക് കേരളം നാളെ അപേക്ഷ നല്‍കും

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഉന്നതാധികാര സമിതിക്കു നാളെ കേരളം അപേക്ഷ നല്‍കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹാരീഷ് സാല്‍വെയുമായി മന്ത്രി പി.ജെ. ജോസഫ്...

സ്പെയ്സ് ഷിപ്പ് പദ്ധതിയുമായി പോള്‍ അലന്‍

സീറ്റില്‍ ; മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ സ്പെയ്സ് ഷിപ്പ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ഇതുപയോഗിച്ചു വിനോദസഞ്ചാരികളെ ബഹിരാകാശത്ത് എത്തിക്കാനാണു പദ്ധതി. ഷിപ്പിന്റെ ആദ്യ പരീക്ഷണം 2015 ല്‍...

ലീഗിന്റെ അഞ്ചാം മന്ത്രി ഉടന്‍ – കെ.പി.എ മജീദ്

കൊച്ചി: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ഉടന്‍ ഉണ്ടാകുമെന്നു സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു സാധ്യമാകാത്ത കാര്യം ലീഗ് പറയാറില്ല. ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്...

രാഹുല്‍ ഈശ്വറിന് താന്ത്രികാവകാശമില്ല – ദേവസ്വം ബോര്‍ഡ്

ശബരിമല: ശബരിമല ശ്രീകോവിലിനുള്ളില്‍ കയറാന്‍ രാഹുല്‍ ഈശ്വറിന് താന്ത്രികാവകാശമില്ലെന്ന് ദേവസ്വം ബോര്‍ഡ്. ശ്രീകോവിലിനുള്ളില്‍ അതിക്രമിച്ചു കടക്കാന്‍ രാഹുല്‍ ഈശ്വര്‍ ശ്രമിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌...

മുല്ലപ്പെരിയാര്‍: ഇരു സംസ്ഥാനങ്ങളും ചര്‍ച്ചയ്‌ക്കുള്ള സാഹചര്യം ഒരുക്കണം

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ക്കായി ഇരു സംസ്ഥാനങ്ങളും അനുകൂല സാഹചര്യം ഒരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു....

പാപ്പുവ ന്യൂ ഗിനിയയില്‍ ഭൂചലനം

സിഡ്‌നി: കിഴക്കന്‍ പസഫിക്‌ ദ്വീപ രാഷ്‌ട്രമായ പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്റ്റര്‍ സ്കെയ്ലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. തെക്കു...

ലോക്പാല്‍ ബില്ല് : മമത ഇടപെടണമെന്ന് അണ്ണാ ഹസാ‍രെ

ന്യൂദല്‍ഹി: ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപ വിഷയത്തില്‍ സ്വീകരിച്ച ശക്തമായ നിലപാടു പോലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ലോക്‌പാല്‍ ബില്‍ വിഷയത്തിലുമെടുക്കണമെന്ന് അണ്ണാഹസാരെ ആവശ്യപ്പെട്ടു. ശക്തമായ...

മുല്ലപ്പെരിയാര്‍: പ്രകടനങ്ങള്‍ തടയാന്‍ നിര്‍ദ്ദേശം

കുമളി: മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ടു മൂന്നാറില്‍ പ്രകടനം നടത്തുന്നത് തടയണമെന്ന് സബ് കളക്ടര്‍ രാജമാണിക്യം പോലീസിനു നിര്‍ദേശം നല്‍കി. പ്രകടനം നടത്താന്‍ ശ്രമിച്ചാല്‍ ഉടന്‍ തന്നെ അറസ്റ്റ്...

ലോക്പാല്‍ ബില്ല് : ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ല് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. ലോക്പാലിന്റെ പരിധിയില്‍ സി.ബി.ഐയെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന യു.പി.എ...

നെടുമ്പാശേരിയില്‍ കോടികളുടെ വജ്രാഭരണങ്ങള്‍ പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കോടികള്‍ വിലവരുന്ന വജ്രാഭരണങ്ങള്‍ ആദായനികുതി വകുപ്പ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ദല്‍ഹിയില്‍ നിന്നു നെടുമ്പാശേരി വഴി കൊച്ചിയിലെ ഒരു സ്വര്‍ണ്ണകടയിലേക്കാണ് വജ്രാഭരണങ്ങള്‍ കൊണ്ടുവന്നത്. നാലു...

വര്‍ഗീയ (കലാപവിരുദ്ധ) ബില്ലിനെതിരെ വിഎച്ച്പി ദേശീയ പ്രക്ഷോഭത്തിന്‌

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വര്‍ഗീയ കലാപവിരുദ്ധ ബില്ല്‌ ഹിന്ദുവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ പ്രസിഡന്റ്‌ അശോക്‌ സിംഗാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും....

ബെല്‍ജിയത്തില്‍ യുവാവ് നാല് പേരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു

ലിയേഗ് : ബെല്‍ജിയത്തില്‍ യുവാവ് നാല് പേരെ വെടിവച്ചുകൊന്ന ആത്മഹത്യ ചെയ്തു. ആള്‍ക്കൂട്ടത്തിനു നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിവയ്ക്കുകയായിരുന്നു. 15ഉം 17ഉം വസുള്ള ആണ്‍കുട്ടികളും 75...

രണ്ട്‌ നക്ഷത്രങ്ങള്‍ കണ്ടുമുട്ടി, പതിറ്റാണ്ടുകള്‍ക്കുശേഷം

തിരുവനന്തപുരം: ഖൗജ അഹമ്മദ്‌ അബ്ബാസ്‌ സംവിധാനം ചെയ്ത സാത്‌ ഹിന്ദുസ്ഥാനിയിലായിരുന്നു അവരുടെ ആദ്യ കണ്ടുമുട്ടല്‍. വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഒന്നോ രണ്ടോ തവണ മേറ്റ്വിടെയൊക്കയോ വീണ്ടും സന്ധിച്ചു. പിന്നീട്‌...

അഴീക്കോടിന്‌ ഉണര്‍വായി കൈതപ്രത്തിന്റെ സംഗീതം

തൃശൂര്‍ : അഴീക്കോടിന്‌ ഉണര്‍വും ഉന്മേഷവും പകര്‍ന്ന്‌ കൈതപ്രത്തിന്റെ സംഗീതാമൃതം . ഇന്നലെ ഉച്ച കഴിഞ്ഞാണ്‌ സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആശുപത്രിയില്‍ അഴീക്കോടിനെ സന്ദര്‍ശിച്ചത്‌. രോഗവിവരം...

സ്വകാര്യ വ്യക്തിക്കായി പൊതുമരാമത്ത്‌ വകുപ്പിന്റെ റോഡ്‌ നിര്‍മ്മാണം

മരട്‌: മന്ത്രിബന്ധുകൂടിയായ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക്‌ പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ്‌ നിര്‍മ്മിക്കുന്നത്‌ വിവാദമാവുന്നു. കുമ്പളം പഞ്ചായത്തിലെ 13-ാ‍ം വാര്‍ഡിലാണ്‌ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ്‌ സര്‍ക്കാര്‍ ഫണ്ട്‌...

മെയില്‍ ഐഡിയില്‍ കടന്നുകയറി കോടികള്‍ തട്ടിയ കേസില്‍ ഉത്തരാഞ്ചല്‍ സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂര്‍: പ്ലൈവുഡ്‌ ബിസിനസ്സ്‌ നടത്തുന്ന ഒരാളുടെ 2 മെയില്‍ ഐഡികളില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തി കോടികളുടെ ലാഭം കൊയ്ത കേസില്‍ ഉത്തരാഞ്ചല്‍ സ്വദേശി പോലീസ്‌ പിടിയിലായി. ഉത്തരാഞ്ചല്‍...

Page 7828 of 7967 1 7,827 7,828 7,829 7,967

പുതിയ വാര്‍ത്തകള്‍