Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാര്‍ പുതിയ വ്യോമയാനനയം രൂപീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2011, 08:24 pm IST
inIndia

ന്യൂദല്‍ഹി: വിമാനയാത്രാക്കൂലികളില്‍ ചില സാമ്പത്തിക നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ഉള്ള നിയമനിര്‍മാണത്തിലേക്ക്‌ സര്‍ക്കാരിന്റെ ശ്രദ്ധ തിരിയുന്നു. ഒരു പുതിയ വ്യോമയാന നയത്തിലൂടെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമ്പോഴും വിമാനക്കമ്പനികള്‍ നഷ്ടത്തിലാവുന്ന ഈ വ്യവസായത്തെ രക്ഷിക്കാനാണ്‌ സര്‍ക്കാര്‍ നടപടി. പുതിയ ദശാബ്ദത്തെ വെല്ലുവിളികളെ നേരിടാന്‍ തക്കവണ്ണമുള്ള ഒരു വ്യോമയാനനയമാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ഒരു മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

പുതിയ സാമ്പത്തിക നയങ്ങള്‍ ഏര്‍പ്പെടുത്താനും വിമാനക്കമ്പനികള്‍ തങ്ങളുടെ നഷ്ടം നികത്താന്‍ അധികച്ചാര്‍ജുകള്‍ ഈടാക്കാനുള്ളത്‌ തടയുവാനും നടപടികള്‍ സ്വീകരിക്കണമെന്ന്‌ അദ്ദേഹംകൂട്ടിച്ചേര്‍ത്തു. ഇതിനെക്കുറിച്ച്‌ പഠനം നടത്തി അഞ്ച്‌ മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍ തങ്ങള്‍ വിമാനയാത്രാക്കൂലി നിശ്ചയിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയില്ലെന്ന്‌ അദ്ദേഹം അറിയിച്ചു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവെങ്കിലും വിമാനക്കമ്പനികള്‍ നഷ്ടത്തിലാണ്‌. 2011 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 18.8 ശതമാനം വര്‍ധനവ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. വിമാന ഇന്ധനക്കൂലി കുറക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും മന്ത്രാലയത്തിന്‌ പദ്ധതിയുണ്ട്‌. വിമാന ഇന്ധനത്തിന്റെ കസ്റ്റംസ്‌ എക്സൈസ്‌ നികുതികള്‍ പുനര്‍നിര്‍ണയിക്കുന്ന പ്രശ്നവും മന്ത്രാലയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിെ‍ന്‍റ 40 ശതമാനം ഇന്ധനത്തിന്റേതാണ്‌. ഇന്ധനത്തിന്‌ ഇന്ത്യയില്‍ മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.