Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്ര മോഡിയെ വധിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2011, 08:23 pm IST
inIndia

ന്യൂദല്‍ഹി: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട പാക്‌ ചാരവനിതയും സഹായിയും പോലീസ്‌ പിടിയിലായി. രാജ്യത്തിന്റെ പലഭാഗത്തും ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും അറിയുന്നു. കറാച്ചി സ്വദേശികളായ സോഫിയ കന്‍വാല്‍, ഇമ്രാന്‍ എന്നിവരാണ്‌ പിടിയിലായത്‌.

ബോംബ്‌ സ്ഫോടനങ്ങള്‍ നടത്തുന്നതിന്‌ ഇവര്‍ക്ക്‌ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന്‌ ഇവരെ ചോദ്യം ചെയ്ത സ്പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഹമ്മദാബാദിലെ അക്ഷര്‍ധാം ക്ഷേത്രവും ആഗ്ര, ദല്‍ഹി എന്നിവിടങ്ങളിലെ തന്ത്രപ്രധാന പ്രദേശങ്ങളും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതായി പോലീസ്‌ അറിയിച്ചു.

മോഡിയെ വധിക്കുന്നതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പിടിയിലായവര്‍ വെളിപ്പെടുത്തിയട്ടില്ല. ഇവര്‍ക്ക്‌ ….നല്‍കിയതാരാണെന്ന്‌ അന്വേഷിക്കും. ഗുജറാത്ത്‌ മുഖ്യമന്ത്രിയ്‌ക്കെതിരെ ഭീകരര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന്‌ ഗുജറാത്ത്‌ പോലീസിന്‌ ദല്‍ഹി പോലീസ്‌ മുന്നറിയിപ്പ്‌ നല്‍കും.

വിവിധ ഭീകരസംഘടനകള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചെല്ലാം സോഫിയയ്‌ക്കും ഇമ്രാനും നല്ല അവഗാഹമുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ്‌ പോലീസിന്‌ ചോദ്യംചെയ്യലില്‍ മനസ്സിലായത്‌. ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തന രീതി എത്തരത്തിലുള്ളതാണെന്ന്‌ സംബന്ധിച്ച്‌ പുതിയ വിവരങ്ങളാണ്‌ പോലീസിന്‌ ലഭിച്ചത്‌. ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ സിദ്ധിബപ്പ(ഷാരൂഖ്‌) പ്രവര്‍ത്തകര്‍ ഒരോരുത്തര്‍ക്കും പരസ്പരം വിളിക്കുന്നതിന്‌ വ്യത്യസ്ത സിംകാര്‍ഡുകള്‍ ഉപയോഗിക്കാനാണ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. വിവിധ മൊബെയില്‍ സേവനദാതാക്കളുടെയും വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നതുമായ 30 സിംകാര്‍ഡുകളാണ്‌ പിടിയിലായവരില്‍ നിന്നും പിടിച്ചെടുത്തത്‌. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇവര്‍ നമ്പര്‍ മാറുമെന്നും പോലീസ്‌ പറഞ്ഞു. ഷാരുഖ്‌ ഓരോ അംഗത്തിനും വ്യത്യസ്ത നമ്പരുകളാണ്‌ തന്നെ ബന്ധപ്പെടുന്നതിന്‌ നല്‍കിയിരിക്കുന്നത്‌. ഇവരില്‍ നിന്നും പിടികൂടിയ സിം കാര്‍ഡ്‌ ഉപയോഗിച്ച്‌ ഇവര്‍ ഏതൊക്കെ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്ന്‌ മനസ്സിലാക്കാന്‍ സാധിക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.