Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വകാര്യ വ്യക്തിക്കായി പൊതുമരാമത്ത്‌ വകുപ്പിന്റെ റോഡ്‌ നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2011, 10:52 pm IST
in Ernakulam

മരട്‌: മന്ത്രിബന്ധുകൂടിയായ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക്‌ പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ്‌ നിര്‍മ്മിക്കുന്നത്‌ വിവാദമാവുന്നു. കുമ്പളം പഞ്ചായത്തിലെ 13-ാ‍ം വാര്‍ഡിലാണ്‌ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ്‌ സര്‍ക്കാര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ ടാറിംഗ്‌ നടത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്‌. ദേശീയപാതയില്‍ നിന്നും ആരംഭിച്ച്‌ കിഴക്കോട്ടു പോവുന്ന പുതിയ പാലം ജെട്ടി റോഡ്‌ 1200 മീറ്റര്‍ ടാറിംഗ്‌ നടത്തുവാന്‍ പൊതുമരാമത്ത്‌ വകുപ്പിന്‌ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന്റെ മറവിലാണ്‌ മന്ത്രിബന്ധുവിന്റെ പുഴയോരത്തുള്ള വീട്ടിലേക്ക്‌ 500 മീറ്റര്‍ നീളത്തില്‍ 7 ലക്ഷം രൂപ മുടക്കി അനധികൃതമായി സ്വകാര്യ റോഡ്‌ നിര്‍മ്മിക്കുവാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ രംഗത്തുവന്നിരിക്കുന്നത്‌.

പ്രധാനറോഡില്‍ നിന്നും അര കിലോമീറ്റര്‍ മാറി പുഴയോരത്താണ്‌ സ്വകാര്യ വ്യക്തിയുടെ ഇരുനില വീട്‌. വീട്ടുടമ മിക്കപ്പോഴും വിദേശ സന്ദര്‍ശനത്തിലാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. അവര്‍ വീട്ടിലുണ്ടാവുന്ന സമയത്ത്‌ കേന്ദ്രമന്ത്രി ഇവിടെ സന്ദര്‍ശകനായി എത്താറുണ്ട്‌. വീട്ടുടമ രാഷ്‌ട്രീയ സമ്മര്‍ദ്ദം ചെലുത്തി പഞ്ചായത്തിനെ സ്വാധീനിച്ചാണ്‌ റോഡ്‌ സര്‍ക്കാര്‍ പണം ഉപയോഗിച്ച്‌ ടാറിംഗ്‌ നടത്തുന്നതെന്നാണ്‌ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്‌.

കോണ്‍ഗ്രസുകാരനായ കുമ്പളം പഞ്ചായത്ത്‌ പ്രസിഡന്റും, വാര്‍ഡ്മെമ്പറും ചേര്‍ന്നാണ്‌ സ്വകാര്യ റോഡ്‌ പിഡബ്ല്യുഡിയെക്കൊണ്ട്‌ ടാറിംഗ്‌ നടത്തിക്കുവാന്‍ തീരുമാനിച്ചതെന്ന്‌ പ്രദേശത്തെ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മുരുകേശന്‍ ആരോപിച്ചു. പ്രദേശത്തെ ഒട്ടേറെ റോഡുകള്‍ തകര്‍ന്ന്‌ ഗതാഗതയോഗ്യമല്ലാതായ അവസ്ഥയിലാണ്‌. ഇവയൊന്നും പരിഹരിക്കാതെയാണ്‌ മന്ത്രിബന്ധുവായ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക്‌ പഞ്ചായത്തിന്റെ ഒത്താശയോടെ റോഡ്‌ ടാറിംഗ്‌ നടത്തുവാന്‍ നടപടി ആരംഭിച്ചിരിക്കുന്നത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗത്തിന്റെ നേതൃത്വത്തില്‍ റോഡുപണി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്‌.

പൊതുഫണ്ട്‌ ഉപയോഗിച്ച്‌ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ്‌ ടാറിംഗ്‌ നടത്തുന്നതില്‍ പ്രതിഷേധിച്ച്‌ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുവാന്‍ തയ്യാറെടുക്കുകയാണ്‌ ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.