Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനം പുലിപ്പേടിയില്‍; വാഴൂരിലെ കെണിയില്‍ ഒന്നും വീണില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2011, 11:12 pm IST
inKottayam

കോട്ടയം: വാഴൂരിലെ ജനം ഇപ്പോഴും പുലിപ്പേടിയില്‍ കഴിയുകയാണ്‌. പുലിയല്ല കാട്ടുപൂച്ചയാണെന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ വിശ്വസിച്ചിട്ടില്ല. വാഴൂറ്‍ -കാനം റോഡില്‍ കാപ്പുകാട്‌ കൊച്ചുകാഞ്ഞിരപ്പാറ ഭാഗത്ത്‌ ഇന്നലെ രാവിലെ ഒരു വീടിനു സമീപമാണ്‌ പുലിയെന്നു സംശയിക്കുന്ന അജ്ഞാത ജീവിയെ കണ്ടത്‌. വാഴൂറ്‍ ഗവണ്‍മണ്റ്റ്‌ പ്രസിന്‌ ഒരു കിലോമീറ്റര്‍ തെക്ക്‌ മുള്ളംകുഴിയില്‍ രതീഷിണ്റ്റെ ഭാര്യ ശ്രീജയാണ്‌ ഒരു പശുകിടാവിണ്റ്റെ വലുപ്പമുള്ള ജീവിയെ കണ്ടത്‌. കറുപ്പും മഞ്ഞയും വരയുള്ള ജീവി പുലിയാണെന്നു തെറ്റിദ്ധരിച്ച്‌ ശ്രീജ ഭയന്നോടി. അജ്ഞാതജീവി തൊട്ടടുത്ത പുരയിടത്തിലെ കാട്ടിലേക്ക്‌ ഓടിപ്പോയി. പിന്നീട്‌ നാട്ടുകാരും പോലീസും വനം വകുപ്പ്‌ ജീവനക്കാരും ചേര്‍ന്ന്‌ കാടിളക്കി തെരച്ചില്‍ നടത്തിയെങ്കിലും അജ്ഞാത ജീവിയെ കണ്ടെത്താനായില്ല. ജീവിയെ പിടികൂടാനുള്ള വനം വകുപ്പിണ്റ്റെ കെണി ഇന്നലെ വൈകുന്നേരത്തോടെ സ്ഥാപിച്ചെങ്കിലും കെണില്‍ ഒന്നും വീണിട്ടില്ല. അജ്ഞാത ജീവി കൊണ്ടുപോയി തിന്നതിണ്റ്റെ ബാക്കിയാണ്‌ കൂടിനുള്ളില്‍ നിക്ഷേപിച്ചത്‌. ഇരയുടെ ബാക്കി എടുക്കാന്‍ ജീവി വരുമെന്ന്‌ വനം വകുപ്പു കണക്കൂകൂട്ടിയെങ്കിലും വന്നില്ല. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ്‌ ശ്രീജ അജ്ഞാത ജീവിയെ കണ്ടത്‌. തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കാണാതായ കോഴിയുടെ അവശിഷ്ടവും അജ്ഞാത ജീവി കിടക്കുന്നതെന്നു കരുതുന്ന സ്ഥലവും കണ്ടെത്തി. കിണറിനു സമീപം ജീവിയുടെ കാല്‍പാദവും കണ്ടെത്തിയിട്ടുണ്ട്‌. ഒരു തേക്കു മരത്തില്‍ ജീവി അള്ളിപിടിച്ചുകയറിയതെന്നു കരുതുന്ന അടയാളവും കണ്ടെത്തി. ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത്‌ കോഴികളെ കാണാനില്ലെന്ന്‌ രതീഷ്‌ പറഞ്ഞു. ഇന്നലെയും ഒരു കോഴിയെ കാണാതായി. ഈ ഭാഗത്ത്‌ ആറു വീടുകളാണുള്ളത്‌. വീട്ടുകാര്‍ ഭയന്നു കഴിയുകയാണ്‌. കാഞ്ഞിരപ്പള്ളിഡിവൈഎസ്പി എസ്‌.സുരേഷ്കുമാര്‍, പള്ളിക്കത്തോട്‌ എസ്‌ഐ കുര്യാക്കോസ്‌, ഡെപ്യൂട്ടി റെയ്ഞ്ചര്‍ വി.ബേബി ജോണ്‍ എന്നിവര്‍ സ്ഥലത്തെത്തി.

കാട്ടുപൂച്ചയെന്ന്‌ വനം വകുപ്പ്‌

കോട്ടയം : വാഴൂരില്‍ വീട്ടമ്മ കണ്ടുവെന്നു പറയുന്ന ജീവി പുലിയല്ലെന്ന്‌ ഡെപ്യൂട്ടി റെയ്ഞ്ചര്‍ വി.ബേബി ജോണ്‍ പറഞ്ഞു. പൊക്കംകൂടിയ ഒന്നരയടി നീളമുള്ള വലിയ കാട്ടുപൂച്ചയായിരിക്കാനാണ്‌ സാധ്യത. കാട്ടുപൂച്ചയ്‌ക്ക്‌ പ്രായം കൂടുമ്പോള്‍ ശരീരത്തില്‍ കറുപ്പും മഞ്ഞയും വരയുണ്ടാകാറുണ്ട്‌. അത്തരത്തിലുള്ള കാട്ടുപൂച്ചയായിരിക്കാമെന്നും അദേഹം പറയുന്നു. പുലിയല്ലെന്നും ഇക്കാര്യത്തില്‍ ആരും ഭയപ്പെടേണ്ട കാര്യമില്ലെന്നും ഡെപ്യൂട്ടി റെയ്ഞ്ചര്‍ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത്‌ രാത്രിയില്‍ പട്ടി പതിവില്ലാതെ കുരയ്‌ക്കുന്നുണ്ടെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പറയുന്നത്‌ പുലിയാണെങ്കില്‍ ഒരു കാരണവശാലും പട്ടി കുരയ്‌ക്കില്ല എന്നാണ്‌. മാത്രമല്ല പുലിക്ക്‌ കോഴിയേക്കാള്‍ ഇഷ്ടം പട്ടിയെയാണ്‌. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളാകാം ഇത്തരം ജീവികളെ കാടിനു പുറത്തേക്ക്‌ വരാന്‍ പ്രേരിപ്പിക്കുന്നതെന്നും ഡെപ്യൂട്ടി റെയ്ഞ്ചര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.