Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെയില്‍ ഐഡിയില്‍ കടന്നുകയറി കോടികള്‍ തട്ടിയ കേസില്‍ ഉത്തരാഞ്ചല്‍ സ്വദേശി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2011, 10:51 pm IST
in Ernakulam

പെരുമ്പാവൂര്‍: പ്ലൈവുഡ്‌ ബിസിനസ്സ്‌ നടത്തുന്ന ഒരാളുടെ 2 മെയില്‍ ഐഡികളില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തി കോടികളുടെ ലാഭം കൊയ്ത കേസില്‍ ഉത്തരാഞ്ചല്‍ സ്വദേശി പോലീസ്‌ പിടിയിലായി. ഉത്തരാഞ്ചല്‍ ഉത്തംസിംഗ്‌ നഗര്‍ ജില്ലയില്‍ താമസിക്കുന്ന സൗരവ്‌ റെയ്ദാനി (24) ആണ്‌ പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്‌. പെരുമ്പാവൂര്‍ മേഖലയില്‍ ഉല്‍പാദിപ്പിക്കുന്ന പ്ലൈവുഡ്‌ ഉത്പന്നങ്ങള്‍ മൊത്തമായി വാങ്ങിയശേഷം അന്യസംസ്ഥാനത്തേക്കും പുറം രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്ന സൗരവ്‌ എന്റര്‍പ്രൈസസ്‌ എന്ന പേരില്‍ കമ്പനി നടത്തിവരികയായിരുന്ന പ്രതി ഇതേ ബിസിനസ്‌ പെരുമ്പാവൂരില്‍ നടത്തിവരുന്ന കൂവപ്പടിയിലെ ഖുശി ഇന്റര്‍നാഷണല്‍ ഉടമ മനീഷ്‌ ബന്‍സാള്‍ എന്നയാളുടെ രണ്ട്‌ മെയില്‍ ഐഡിയില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതുവഴി മനീഷ്‌ ബന്‍സാള്‍ വിദേശകമ്പനികളുമായി ഉറപ്പിച്ചിരുന്ന ക്വട്ടേഷന്‍ വിവരങ്ങള്‍ അറിഞ്ഞ്‌ അതിലും കുറഞ്ഞ തുകയ്‌ക്ക്‌ ക്വട്ടേഷന്‍ വെച്ചാണ്‌ സൗരവ്‌ ബിസിനസ്‌ നടത്തിവന്നിരുന്നത്‌. തന്റെ ബിസിനസ്‌ നഷ്ടമായപ്പോള്‍ മനീഷ്‌ നടത്തിയ അന്വേഷണത്തിലാണ്‌ തന്റെ രഹസ്യവിവരങ്ങള്‍ പ്രതി ചോര്‍ത്തുന്നതായി അറിഞ്ഞത്‌. തുടര്‍ന്ന്‌ എസ്പിക്ക്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ സിഐ വി. റോയിയും സംഘവും നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പെരുമ്പാവൂരിലുള്ള സഫ എന്ന ലോഡ്ജില്‍ നിന്നും അറസ്റ്റ്‌ ചെയ്യുകയായിരുന്നു. പ്രതി നിത്യേന സന്ദര്‍ശിക്കാറുള്ള പെരുമ്പാവൂരിലുള്ള സ്പീഡ്‌ കമ്പ്യൂട്ടര്‍ എന്ന കഫേയിലെ ജീവനക്കാരുടെ സഹായവും പ്രതിയെ പിടികൂടുന്നതില്‍ ഉണ്ടായി എന്നും പോലീസ്‌ അറിയിച്ചു. എസ്‌ഐ രവി, എഎസ്‌ഐ റെജി, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ഷുക്കൂര്‍, പ്രസാദ്‌ തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.