Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്തില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2011, 08:26 pm IST
inWorld

കീ്റോ: ഈജിപ്തിലെ രണ്ടാംഘട്ട വോട്ടിംഗിനായി 18 മില്യണ്‍ സമ്മതിദായകര്‍ കഴിഞ്ഞദിവസം ബൂത്തുകളിലെത്തി. രണ്ടുദിവസത്തേക്കു നടക്കുന്ന തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ബാക്കി ഒരാഴ്ച കഴിഞ്ഞാണ്‌ ആരംഭിക്കുന്നത്‌. ഈജിപ്തിലെ മിതവാദി മുസ്ലീങ്ങളുടെ പാര്‍ട്ടിയായ മുസ്ലീം ബ്രദര്‍ഹുഡിന്റെ ഫ്രീഡം ജസ്റ്റിസ്‌ പാര്‍ട്ടി 36 ശതമാനം വോട്ടോടെ തെരഞ്ഞെടുപ്പില്‍ ആദ്യ വിജയം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ്‌ വോട്ടിന്റെ 25 ശതമാനവും അല്‍നൗര്‍ പാര്‍ട്ടി കൈക്കലാക്കിയത്‌. ലിബറല്‍ പാര്‍ട്ടികള്‍ക്ക്‌ മൊത്തത്തില്‍ 30 ശതമാനം വോട്ടുകള്‍ കൊണ്ട്‌ തൃപ്തിപ്പെടേണ്ടിവന്നു.

തെരഞ്ഞെടുപ്പിന്റെ ആദ്യറൗണ്ട്‌ കഴിഞ്ഞതോടെ ചില സൂചനകള്‍ ലഭിച്ചുവെങ്കിലും ഇന്നു നടക്കുന്ന രണ്ടാം റൗണ്ട്‌ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോഴേക്ക്‌ ഈജിപ്തിന്റെ ഭാവി രാഷ്‌ട്രീയ ചിത്രം സാവധാനം തെളിയാന്‍ തുടങ്ങും. ബ്രദര്‍ഹുഡ്‌ ഈജിപ്തിനുമേല്‍ കര്‍ശനമായ ഇസ്ലാം നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കില്ലെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. എന്നാല്‍ തീവ്രവാദികള്‍ തങ്ങളുടെ മനസ്സിലിരിപ്പ്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഈജിപ്തിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളും മതേതര ലിബറലുകളും തങ്ങളുടെ ഭാവിയെക്കുറിച്ച്‌ ആശങ്കപ്പെടുകയാണ്‌. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ കുറെക്കൂടി മെച്ചമായ നിലയിലേക്ക്‌ രാജ്യം വരുമെന്നവര്‍ പ്രത്യാശിക്കുന്നു. ഒന്നാം റൗണ്ട്‌ തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുമ്പോള്‍ റെവല്യൂഷനറി പാര്‍ട്ടികളുടേയും ഇടതുകക്ഷികളുടേയും ഒരു മുന്നണികളുമായി ഈജിപ്റ്റ്യന്‍ ബ്ലോക്ക്‌ സഖ്യമുണ്ടാക്കുകയായിരുന്നു. ഇന്ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സ്ഥലങ്ങളില്‍ ഇവരുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്‌ മത്സരിക്കുന്നത്‌. ഈജിപ്തില്‍ ജനുവരി 25 ല്‍ ഉണ്ടായ വിപ്ലവവുമായി ബന്ധപ്പെട്ട പല യുവാക്കളും ഈ മുന്നണി സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്‌. ലിബറല്‍ മുന്നണിയില്‍ ഈജിപ്റ്റിലെ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി, ലിബറല്‍ ഫ്രീ ഈജിപ്ത്യന്‍ പാര്‍ട്ടി, ഇടതുപക്ഷത്തെ തഗാമ്മു പാര്‍ട്ടി എന്നിവര്‍ ഉള്‍പ്പെടുന്ന ഈ മുന്നണി രണ്ടാംഘട്ട വോട്ടെടുപ്പില്‍ സ്വതന്ത്രന്മാര്‍ക്കായി സംവരണം ചെയ്യപ്പെട്ട 30 ശതമാനം സീറ്റുകളില്‍ മത്സരിക്കും. ഈജിപ്തിലെ 27 ഗവര്‍ണറേറ്റുകളില്‍ ഒമ്പതെണ്ണമാണ്‌ തെരഞ്ഞെടുപ്പ്‌ നേരിടുന്നത്‌.

രണ്ടാംഘട്ട തെരഞ്ഞെടുപ്പ്‌ ഒന്നാംഘട്ടത്തെപ്പോലെ അത്ര ശാന്തമായിരുന്നില്ല. സീനായില്‍ ഒരു വനിതാസ്ഥാനാര്‍ത്ഥിയുടെ മരുമകനെ തട്ടിക്കൊണ്ടുപോയിരുന്നു. ചില സ്ഥലങ്ങളില്‍ ജാഥകള്‍ക്കുനേരെ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്‌. രാജ്യമെങ്ങും തെരഞ്ഞെടുപ്പുകളെത്തുടര്‍ന്ന്‌ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.