Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിണ്റ്റെ തലയ്‌ക്കു പിന്നില്‍ മാരകമായ മുറിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2011, 11:06 pm IST
inKottayam

കോട്ടയം : മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദുരുഹത. കുടമാളൂറ്‍ പുളിംചുവട്‌ ചെറുവള്ളില്‍ ശ്രീകാന്തിനെയാണ്‌ ഇന്നലെ രാവിലെയോടെ മീനച്ചിലാറ്റില്‍നിന്നും മരിച്ച നിലയില്‍ കണ്ടെത്തിയത്‌. യുവാവിനെ ശ്രീകാന്തിണ്റ്റെ തലയ്‌ക്കു പിന്നില്‍ രണ്ടു മുറിവുകള്‍ കണ്ടെത്തിയതോടെ മരണത്തില്‍ സംശയമുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. തലയിലെ മുറിവ്‌ എങ്ങനെ സംഭവിച്ചുവെന്ന്‌ വ്യക്തമാവുന്നില്ല. ശ്രീകാന്ത്‌ എഴുതിയതെന്നു കരുതുന്ന കുറിപ്പ്‌ കണ്ടെത്തിയതിനാല്‍ ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു രാവിലെ പോലീസ്‌. എന്നാല്‍ മൃതദേഹം ആറ്റില്‍ നിന്ന്‌ കരയ്‌ക്കു കയറ്റിയപ്പോഴാണ്‌ തലയ്‌ക്കു പിന്നിലെ മുറിവ്‌ കണ്ടത്‌. മുറിവില്‍ നിന്ന്‌ രക്തം ഒഴുകുന്നുണ്ട്‌. ഇതേ തുടര്‍ന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിതനു ശേഷമാണ്‌ മേല്‍നടപടികള്‍ നടത്തിയത്‌. മുറിവിണ്റ്റെ ആഴം, മുറിവ്‌ എങ്ങനെയുണ്ടായി തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പോലീസ്‌ പരിശോധിച്ചു. പോസ്റ്റ്മോര്‍ട്ടം പരിശോധന കഴിഞ്ഞാലേ മരണ കാരണം തലയ്‌ക്കേറ്റ മുറിവാണോ അതോ മുങ്ങി മരണമാണോ എന്നറിയാന്‍ കഴിയു. സുഹൃത്തുക്കളുടെ മൊഴിയിലും വൈരുധ്യമുണ്ടെന്ന്‌ ശ്രീകാന്തിണ്റ്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തു വരികയായിരുന്നു ശ്രീകാന്ത്‌. കൂടെ പണി ചെയ്യുന്ന സുഹൃത്തുക്കള്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന ചാമത്തറയിലെ വീടിനു സമീപത്തെ ആറ്റിലാണ്‌ മൃതദേഹം കണ്ടത്‌. തിങ്കളാഴ്ച മുതല്‍ ശ്രീകാന്തിനെ കാണാതായി എന്നാണ്‌ വീട്ടുകാര്‍ പറയുന്നത്‌. അതേ സമയം തിങ്കളാഴ്ച രാവിലെ ൧൧ മുതല്‍ ഇന്നലെ വൈകുന്നേരം അഞ്ചു മണിവരെ ചാമത്തറയില്‍ സുഹൃത്തുക്കളുമൊത്ത്‌ ശ്രീകാന്ത്‌ ഉണ്ടായിരുന്നുവെന്നാണ്‌ സുഹൃത്തുക്കള്‍ പറയുന്നത്‌. പിന്നീട്‌ സുഹൃത്തുക്കള്‍ അവരുടെ വീട്ടിലേക്ക്‌ പോയെന്നും രാത്രി ഒന്‍പത്‌ മണിക്ക്‌ ശ്രീകാന്ത്‌ അജോയ്‌ എന്ന സുഹൃത്തിനെ വിളിച്ചെന്നും പറയുന്നു. ഇന്നലെ ജോലിക്കു പോയെന്നും അതേ സമയം വൈകുന്നേരം അഞ്ചു മണിവരെ ചാമത്തറയിലെ വാടക വീട്ടില്‍ ഉണ്ടായിരുന്നുവെന്നു പറയുന്നതിലും വൈരുധ്യമുണ്ടെന്ന ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്ന്‌ സുഹൃത്തുക്കളെ പോലീസ്‌ വിശദമായി ചോദ്യം ചെയ്തു വരികയാണ്‌. ശ്രീകാന്തിണ്റ്റെ വാച്ച്‌ സുഹൃത്തുക്കള്‍ താമസിക്കുന്ന വീട്ടിലെ കട്ടിലിലും ചെരുപ്പ്‌ വീടിണ്റ്റെ വരാന്തയില്‍ ഊരിയിട്ട നിലയിലുമാണ്‌ കണ്ടത്‌. മൊബൈല്‍ ഫോണും പഴ്സും ആറിണ്റ്റെ തീരത്ത്‌ കാണപ്പെട്ടു. മൊബൈല്‍ ഫോണ്‍ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ശ്രീകാന്ത്‌ എഴുതിയതെന്നു കരുതുന്ന കത്ത്‌ സുഹൃത്ത്‌ അജോയിയുടെ നോട്ട്‌ ബുക്കില്‍ നിന്നാണ്‌ പോലീസ്‌ കണ്ടെടുത്തത്‌. വെസ്റ്റ്‌ സിഐ എ.ജെ.തോമസ്‌, എസ്‌ഐ ടോമി സെബാസ്റ്റ്യന്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.