ഭഗവദ്ഗീതക്കെതിരെ റഷ്യയില്‍ കേസ്
മോസ്കോ: ഭഗവത്ഗീത റഷ്യയില്‍ തീവ്രവാദികളുടെ സാഹിത്യമായി കണക്കാക്കി നിരോധിക്കണമോ എന്ന കാര്യം സൈബീരിയയിലെ ടോമാക് കോടതിയുടെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച വിധി നാളെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ ജൂണ്‍...
മോസ്കോ: ഭഗവത്ഗീത റഷ്യയില്‍ തീവ്രവാദികളുടെ സാഹിത്യമായി കണക്കാക്കി നിരോധിക്കണമോ എന്ന കാര്യം സൈബീരിയയിലെ ടോമാക് കോടതിയുടെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച വിധി നാളെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ ജൂണ്‍...
വാഷിംഗ്ടണ്‍: ഇന്ത്യയിലെ പുതിയ അമേരിക്കന്‍ സ്ഥാനപതിയായി നാന്‍സി പവലിനെ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചു. അമേരിക്കന്‍ സ്ഥാനപതിയായി ഇന്ത്യയിലെത്തുന്ന ആദ്യ വനിതയാണ് 64 കാരിയായ പവല്‍. ഏപ്രിലില്‍...
മുംബൈ: പാക് സിനിമാതാരം വീണ മാലിക്കിനെ മുംബൈയില്‍ നിന്നും കാണാതായി. സിനിമ ചിത്രീകരണത്തിനായാണ് വീണ മുംബൈയിലെത്തിയത്. വീണയുടെ മാനേജര്‍ പ്രതീക്ക് മേത്തയാണ് നടിയെ കാണാനില്ലെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്....
ന്യൂദല്‍ഹി: കാശ്മീരില്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റം ശക്തമായതിനാലും പാക്കിസ്ഥാന്റെ സാന്നിധ്യമുള്ളതിനാലും ജമ്മുകാശ്മീരില്‍ സേനക്ക് നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം പിന്‍വലിക്കേണ്ടന്ന നിലപാടില്‍ പ്രതിരോധ മന്ത്രാലയം ഉറച്ചുനില്‍ക്കുന്നു. സുരക്ഷാസേനക്ക് നല്‍കിയിരിക്കുന്ന പ്രത്യേക...
ശാന്തി തുല്യം തപോനാസ്തി ന സന്തോഷാല്‍ പരം സുഖം ന തൃഷ്ണയാഃപരോ വ്യാധിര്‍ ന ച ധര്‍മ്മേ ദയാ പരഃ ശ്ലോകാര്‍ത്ഥം : 'ശാന്തി ഏറ്റവും വലിയ...
ആലപ്പുഴ: കസ്റ്റഡി പീഡന കേസില്‍ ഐജി: ടോമിന്‍.ജെ.തച്ചങ്കരി അടക്കമുള്ള എട്ട് പ്രതികളെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.രാഗിണി വെറുതെവിട്ട് ഉത്തരവായി. വാദി പറവൂര്‍ പുത്തന്‍വളപ്പില്‍ എന്‍.പ്രകാശന്‍...
കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനം നടത്തുന്ന സ്വാശ്രയഭാരത്് 2011 പ്രദര്‍ശനമേള സാമൂഹികക്ഷേമവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ സന്ദര്‍ശിച്ചു. ഇടുക്കിയിലെ ആദിവാസി കൂട്ടായ്മയായ അമൃതനന്ദ ഒരുക്കിയ പവലിയനിലാണ് മന്ത്രി...
ഒരു രാജ്യാന്തര ചലച്ചിത്രോത്സവം കൂടി അവസാനിച്ചപ്പോള്‍ സിനിമയെ ഗൗരവമായി കാണുന്ന പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ നീറിപ്പിടിക്കുന്നത് സിനിമ പകര്‍ന്നു നല്‍കിയ കുറെ അനുഭവങ്ങളാണ്. മനസ്സിനെ പിടിച്ചു കുലുക്കിയ...
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടുനിന്നും ഒരു വിവാഹക്ഷണക്കത്ത് കിട്ടി. ഇത്തരം അവസരങ്ങളില്‍ ഇംഗ്ലീഷില്‍തന്നെ വേണം കത്തുകള്‍ അച്ചടിപ്പിക്കാന്‍ എന്ന ധാരണ ഇക്കാലത്ത് വര്‍ധിച്ചുവരികയാണല്ലോ. അതുകൊണ്ട് ആരാണീ കത്തയച്ചത്...
സംയമി എന്നതിനെക്കുറിച്ച് കേട്ടുണ്ടോ? ഇല്ലെങ്കില്‍ കുഴപ്പമില്ല. മേപ്പടി സംഗതി കൈമുതലായവരെക്കുറിച്ച് ഇടക്കെപ്പോഴെങ്കിലും കേട്ടിരിക്കും. അതിനും അവസരമുണ്ടായിട്ടില്ലെങ്കില്‍ ഒട്ടും വിഷമിക്കേണ്ടതില്ല. ഇതാതികഞ്ഞസംയമിയായി ഒരാള്‍ നമുക്കു മുന്നില്‍ നിവര്‍ന്നുനില്‍ക്കുന്നു. കേവലം...
പണ്ട് പണ്ട് പര്‍വതങ്ങള്‍ക്കെല്ലാം ചിറകുണ്ടായിരുന്നു. അവ ആകാശത്ത് തലങ്ങും വിലങ്ങും പറന്നു കളിച്ചു. ക്ഷീണിച്ചപ്പോള്‍ മനുഷ്യന്റെ തലയിലേക്ക് താണിറങ്ങി. ജനത്തിന് നിവൃത്തി കെട്ടു. മഹര്‍ഷിമാര്‍ ദേവേന്ദ്രനെ അഭയം...
പട്ടു കുട ചൂടി എഴുന്നള്ളിയെത്തുന്ന ഭഗവാന്റെ തിരുസന്നിധിയില്‍ ദേവവാദ്യമായ പഞ്ചവാദ്യം പൊടിപൊടിക്കുമ്പോള്‍ മദ്ദളത്തിന്റെ മനോഹരമായ എണ്ണങ്ങള്‍ സമൃദ്ധമായി ഒഴുക്കിടുമ്പോള്‍ അത് തൃക്കൂരിന്റെ സാന്നിദ്ധ്യത്തിലാണെന്ന് മനസ്സിലാക്കാം. ആസ്വാദകരെ കോരിത്തരിപ്പിക്കുന്ന...
ഭക്തന്‍ ദിവ്യപുരുഷനെ കാണുന്നത് അനന്തത്തിനും പരിമിതിക്കും ഇടയ്ക്കുള്ള ഒരു കണ്ണായിട്ടാണ്. ആദ്യം ദിവ്യപുരുഷന്റെ അത്ഭുതകരമായ രാമണീയകത്താല്‍ അയാള്‍ ആകൃഷ്ടനാവുന്നു. പിന്നെ ആ വ്യക്തിത്വത്തിലൂടെ അയാള്‍ അനന്തസത്യത്തെ സാക്ഷാത്കരിക്കുന്നു....
ചണ്ഡിഗഡ്: രുചിക പീഡനക്കേസിലെ പ്രതി ഹരിയാന മുന്‍ ഡി.ജി.പി എസ്.പി എസ് റാത്തോഡിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചു. ആനുകൂല്യങ്ങള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സെന്‍ട്രല്‍ അഡ്‌മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍...
പാറ്റ്ന: ബിഹാറിലെ ജാമുയി ജില്ലയില്‍ നക്സലുകള്‍ സ്കൂള്‍ കെട്ടിടം തകര്‍ത്തു. 60ഓളം വരുന്ന നക്സല്‍ സംഘം സ്വകാര്യ കണ്‍സ്ട്രഷന്‍ സ്ഥാപനത്തിന്റെ രണ്ടു ജെസിബി യന്ത്രങ്ങള്‍ ഉപയോഗിച്ചാണു സ്കൂള്‍...
ന്യൂദല്‍ഹി: ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും പാസാകുമോ എന്ന ചോദ്യമുയര്‍ത്തി അണ്ണാ ഹസാരെ വീണ്ടും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തെഴുതി. ബില്‍ പാസാക്കിയില്ലെങ്കില്‍ ഡിസംബര്‍ 27...
ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ പി.ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്ന അപേക്ഷയില്‍ സുബ്രഹ്മണ്യം സ്വാമിയുടെ മൊഴി വിചാരണ കോടതി രേഖപ്പെടുത്തി. അടുത്ത മാസം ഏഴിന് വീണ്ടും മൊഴി നല്‍കും. അന്ന്...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരേ പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. സുപ്രീംകോടതി...
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. പിറവത്തെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ബഹളമെന്നും ചിദംബരം ചെന്നൈയില്‍...
ടൂണിസ്: മുല്ലപ്പൂ വിപ്ലവത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. ടുണീഷ്യയിലെ മുഹമ്മദ് ബുവസീസി എന്ന തെരുവ് കച്ചവടക്കാരന്റെ ആത്മഹത്യയാണ് മുല്ലപ്പൂ വിപ്ലവത്തിന് നിമിത്തമാകുന്നത്. ലോകത്തിലെ നിരവധി സ്വേച്ഛാധിപതികളുടെ...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളികള്‍ക്കെതിരേ തമിഴ്‌നാട്ടില്‍ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം കുപ്രചരണങ്ങളാണ് മലയാളികള്‍ക്ക് നേരെ ഉണ്ടാവുന്ന അക്രമങ്ങള്‍ക്ക് കാരണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്‌നാട്ടിലെ...
തൃശൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്നം സാംക്രമിക രോഗം പോലെ ബാധിച്ചിരിക്കുന്നുവെന്ന് സുകുമാര്‍ അഴീക്കോട്. തന്റെ രോഗം ഭേദമാകുന്നതിനേക്കാള്‍ പ്രധാനമാണ് മുല്ലപ്പെരിയാറിന്റെ രോഗം മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍...
ആലപ്പുഴ: ടോമിന്‍ തച്ചങ്കരി പ്രതിയായ കസ്റ്റഡി മര്‍ദ്ദനക്കേസിലെ എല്ലാ പ്രതികളെയും ആലപ്പുഴ സി.ജെ.എം കോടതി വെറുതേ വിട്ടു. പിടിച്ച് നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് കേസില്‍ നിന്നും പിന്മാറുന്നതെന്ന് പരാതിക്കാരനായ...
തെങ്കാശി: സംവിധായകന്‍ എം.എ നിഷാദിന്റെ ചിത്രത്തിന്റെ ചിത്രീകരണം തെങ്കാശിയില്‍ എം.ഡി.എം.കെ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. നമ്പര്‍ 66 മധുര ബസ് എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് തടസ്സപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു...
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 64 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ...
മുംബൈ: പാക് സിനിമാ താരം വീണ മാലിക്കിനെ മുംബൈയില്‍ നിന്നു കാണാതായി. സിനിമാ ചിത്രീകരണത്തിനായാണു വീണ മുംബൈയിലെത്തിയത്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബയില്‍ നിന്നും 125...
വാഷിങ്ടണ്‍: ഇന്ത്യയിലെ പുതിയ യു.എസ് അംബാസഡര്‍ ആയി നാന്‍സി ജെ പവലിനെ നിയമിച്ചു. ഏപ്രിലില്‍ രാജി വച്ച തിമോത്തി ജെ റോമറിന്റെ പിന്‍ഗാമിയായാണു നാന്‍സിയെത്തുന്നത്. ഇന്ത്യയിലെത്തുന്ന ആദ്യ...
കെയ്റോ: ഈജിപ്റ്റില്‍ പ്രക്ഷോഭകാരികളും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ മരിച്ചു. 257 പേര്‍ക്കു പരുക്കേറ്റു. പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ പുറത്താക്കിയശേഷം നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പുരോഗമിക്കുന്നതിനിടെയാണ്...
മലപ്പുറം: കൊലക്കേസ് പ്രതിയുടെ കൈ വെട്ടിമാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവാലി സ്വദേശി സിറാജുദ്ദീനെ ആണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ...
തിരുവനന്തപുരം: പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണ ചകോരം കാര്‍ലോസ് സെസാര്‍ അര്‍ബലേസ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രമായ 'ദി കളേഴ്സ് ഓഫ് ദി മൗണ്ടന്‍സ്' കരസ്ഥമാക്കി. പതിനഞ്ച്...
കൊച്ചി: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധവും ഭാരതത്തെ വീണ്ടും വിഭജിക്കുന്നതിനുള്ള ഗൂഢാലോചനയുമാണെന്ന് വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദേശീയ സെക്രട്ടറി ജനറല്‍ ഡോ. പ്രവീണ്‍ തൊഗാഡിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും...
മുണ്ടക്കയം (ഇടുക്കി) : മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു. കൂട്ടിക്കല്‍ പഞ്ചായത്തിലെ വലീറ്റ കോളനിയില്‍ കുഴിക്കാലായില്‍ കെ.ജി അനീഷി (26) നും ഭാര്യ വിജയശ്രീ (22)...
ന്യൂദല്‍ഹി: ഹോട്ടല്‍ വ്യവസായിക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ദല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണമുയര്‍ന്ന ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുയര്‍ത്തിയ പ്രതിഷേധത്തില്‍ പാര്‍ലമെന്റ്...
കൊച്ചി: വിശ്വഹിന്ദുപരിഷത്തിന്റെ അന്തര്‍ദ്ദേശീയ പ്രതിനിധി സമ്മേളനത്തിന് പ്രൗഢോജ്വലമായ തുടക്കം. ഗോപൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിഎച്ച്പി നേതാക്കളായ അശോക് സിംഗാളിനെയും പ്രവീണ്‍ തൊഗാഡിയയേയും പ്രതിനിധികളേയും പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ...
തിരുവനന്തപുരം : കവിയൂര്‍ കേസിലെ പെണ്‍കുട്ടി അനഘയെ പീഡിപ്പിച്ചത് അച്ഛന്‍ നാരായണന്‍ നമ്പൂതിരിയാണെന്ന് സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ കോടതിയിലാണ് റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. നാരായണന്‍...
ബംഗളൂരു: അനധികൃത ഖാനനത്തില്‍ ആരോപണവിധേയരായ എസ്.എം.കൃഷ്ണ, എച്ച്.ഡി. കുമാരസ്വാമി എന്നിവര്‍ക്കെതിരായ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്റ്റേ. ജസ്റ്റിസ് ബി.വി.പിന്തോയാണ് വാദം കേട്ടത്. വ്യവസായിയായ...
ഹേഗ്: ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റേയും ടുണീഷ്യയുടെ മുന്‍ പ്രസിഡന്റ് സൈനലബ്ദീന്‍ ബെന്‍ അലിയുടേയും സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷണം...
ഹൂസ്റ്റണ്‍: ബ്രിട്ടീഷ് സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് അന്തരിച്ചു. 62 വയസ്സായിരുന്നു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വാനിറ്റി ഫെയര്‍ മാഗസിനാണ്‍് മരണ വിവരം പുറത്തുവിട്ടത്. മദര്‍തെരേസയെ വിമര്‍ശിച്ചുകൊണ്ട്...
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള സമാപന ചടങ്ങില്‍ സിനിമാ മന്ത്രി കെ.ബി. ഗണേഷ്കുമാറിന് പ്രതിനിധികളുടെ കൂവല്‍. കൂക്കിവിളിച്ചവരോട് രോഷത്തോടെ പ്രതികരിച്ച മന്ത്രി അടുത്തതവണ കാണിച്ചു തരാമെന്ന വെല്ലുവിളിയും നടത്തി....
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ നടന്ന വ്യാജമദ്യദുരന്തക്കേസില്‍ പ്രദേശത്തിന്റെ ചുമതലയുള്ള എക്സൈസ് ഓഫീസര്‍ രദേശ്വര്‍ പാണ്ഡയെ സസ്പെന്റ് ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കി. സംഭവത്തെത്തുടര്‍ന്നുണ്ടായ വകുപ്പുതല...
കണ്ണൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി അടിയന്തരമായും ഇടപ്പെട്ട് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പത്ത് ദിവസത്തിനകം നടപടിയുണ്ടാവണമെന്ന് ധനകാര്യമന്ത്രി കെ.എം.മാണി ആവശ്യപ്പെട്ടു. കണ്ണൂര്‍ പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
പാലക്കാട്: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ നിന്ന് സുരക്ഷ നല്‍കാന്‍ അകമ്പടി വന്ന തമിഴ്‌നാട് പോലീസ് കെഎസ്‌ആര്‍ടിസി ഡ്രൈവറെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ അഞ്ച് മണിക്കൂര്‍ പാലക്കാട്...
പലനിലയ്ക്കും വിമര്‍ശിക്കപ്പെടേണ്ട രാഷ്ട്രീയ വ്യക്തിത്വമാണ് ശശി തരൂര്‍ എങ്കിലും ഒരു കാര്യത്തില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു. സോണിയാ ഗാന്ധിയെയും മകന്‍ രാഹുല്‍ ഗാന്ധിയേയും ലക്ഷ്യമിട്ട് "ഇനി വിശുദ്ധ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനാ വിന്യാസം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാടിന്റെ ഈ ആവശ്യം തള്ളിയ സുപ്രീംകോടതി അണക്കെട്ട് തര്‍ക്കപ്രശ്നത്തില്‍ മുന്‍കൈ എടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഭരണഘടനാപരമായി ഉത്തരവാദിത്തമുണ്ടെന്നും പ്രശ്നപരിഹാരത്തിന്...
കവിയൂര്‍ കേസ് പുനരന്വേഷണത്തില്‍ ആത്മഹത്യ ചെയ്ത അനഘയെ പീഡിപ്പിച്ചത് സ്വന്തം അച്ഛന്‍ തന്നെയാണെന്ന് സിബിഐ കോടതിയില്‍ മൊഴി നല്‍കിയിരിക്കുകയാണ്. 2004 സപ്തംബര്‍ 28നാണ് കവിയൂര്‍ ചുമത്ര ക്ഷേത്രത്തിലെ...
പുരാതനകാല മനുഷ്യന്റെയും ആധുനികകാല മനുഷ്യന്റെയും ശാരീരിക ആരോഗ്യത്തില്‍ വളരെയേറെ വ്യത്യാസമുണ്ട്. എയര്‍ കണ്ടീഷന്റ് മുറിയില്‍ കറങ്ങുന്ന കസേരയിലിരുന്ന് ജോലിചെയ്യുന്നവരാണ് ആധുനിക മനുഷ്യനെങ്കില്‍, പഴയകാല മനുഷ്യര്‍ പകല്‍ സൂര്യവെളിച്ചത്തില്‍...
വേര്‍തിരിച്ചറിയാനുള്ള കഴിവാണ് വിവേചനം. ജീവിതത്തില്‍ നാം സ്വീകരിക്കേണ്ടതും സ്വീകരിക്കാന്‍ പാടില്ലാത്തതും സംബന്ധിച്ച അറിവാണ് വിവേചനം. വിശ്വാസത്തില്‍ വിവേചനം കൂടി കലരുമ്പോള്‍ ശരിയായ വിശ്വാസം നമ്മില്‍ ഉദിക്കുന്നു. വിവേചന...
മോസ്കോ: റഷ്യയുടെ സഹകരണത്തോടെ തമിഴ്‌നാട്ടിലെ കൂടംകുളത്ത് സ്ഥാപിക്കുന്ന ആണവ പ്ലാന്റിലെ ആദ്യ യൂണിറ്റിന്റെ പ്രവര്‍ത്തനം രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അറിയിച്ചു. റഷ്യയുടെ പ്രസിഡന്റ് ദിമിത്രി...
ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലും വന്‍ ദുരന്തം ഉണ്ടാകില്ലെന്ന് തമിഴ്‌നാട്. ഡാം തകരുമെന്നത് കേരളത്തിന്റെ ഭാവനാസൃഷ്ടിയാണെന്നും തമിഴ്‌നാട് ഉന്നതാധികാര സമിതിക്ക് മറുപടി നല്‍കി. മുല്ലപ്പെരിയാറില്‍ അടുത്തിടെ ഉണ്ടായ...
കാസര്‍കോട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കുക എന്നതുമാത്രമാണു സര്‍ക്കാരിന്റെ അജണ്ട. വികാരപരമായില്ല, വിവേകത്തോടെയാണു കേരളം വിഷയത്തെ...