Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ മദ്യദുരന്തം: എക്സൈസ്‌ ഓഫീസര്‍ക്ക്‌ സസ്പെന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2011, 10:01 pm IST
inIndia

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡയമണ്ട്‌ ഹാര്‍ബറില്‍ നടന്ന വ്യാജമദ്യദുരന്തക്കേസില്‍ പ്രദേശത്തിന്റെ ചുമതലയുള്ള എക്സൈസ്‌ ഓഫീസര്‍ രദേശ്വര്‍ പാണ്ഡയെ സസ്പെന്റ്‌ ചെയ്തുകൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കി. സംഭവത്തെത്തുടര്‍ന്നുണ്ടായ വകുപ്പുതല അന്വേഷണത്തിലാണ്‌ പാണ്ഡെ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയത്‌. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്‌.

അതിനിടെ വ്യാജമദ്യദുരന്തക്കേസില്‍ മരിച്ചവരുടെ എണ്ണം 155 ആയി ഉയര്‍ന്നു. മുന്നൂറോളം പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്‌. സൗത്ത്‌ 24 പരഗനാസ്‌ ജില്ലയിലെ സന്‍ഗ്രാംപൂരിലാണ്‌ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ജില്ലയിലെ വ്യാജമദ്യശാലകളില്‍നിന്നും സാമ്പിള്‍ ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ കൊണ്ടുപോയിട്ടുണ്ട്‌. ഇന്നലെ ജില്ലയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന്‌ പന്ത്രണ്ട്‌ പേരെ അറസ്റ്റ്‌ ചെയ്തു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കഴിഞ്ഞദിവസം സിഐ അന്വേഷണത്തിന്‌ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടിരുന്നു.

സന്‍ഗ്രാംപൂരില്‍ കഴിഞ്ഞദിവസവും രോഷാകുലരായ ജനങ്ങള്‍ വ്യാജമദ്യശാലകള്‍ തല്ലിത്തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു.

ഇതിനിടെ പശ്ചിമബംഗാളില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചവരുടെ എണ്ണം 167 ആയി. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പേര്‍ കൂടി പോലീസ്‌ പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. മദ്യഷാപ്പ്‌ ഉടമ ബാദ്ഷ ഖോകന്‍ ഇപ്പോഴും ഒളിവിലാണ്‌. മരണസംഖ്യ ഉയരുമെന്നാണ്‌ കരുതുന്നത്‌. നിരവധി പേരുടെ നില അത്യന്തം ഗുരുതരമാണെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. ദുരന്തത്തിന്‌ ഇരയായവരില്‍ കൂടുതലും തൊഴിലാളികളും ഓട്ടോ റിക്ഷ ഡ്രൈവര്‍മാരുമാണ്‌.
ഇവരെ ഡയമണ്ട്‌ ഹാര്‍ബര്‍ ആശുപത്രി എംആര്‍ ബാന്‍ഗുര്‍ ആശുപത്രി, നാഷണല്‍ മെഡിക്കല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

ഡയമണ്ട്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 90 പേരില്‍ രണ്ട്‌ പേരുടെ നില ഗുരുതരമാണ്‌. വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്ന്‌ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചൊവ്വാഴ്ചയാണ്‌ വ്യാജമദ്യ ദുരന്തം ഉണ്ടായത്‌. സിഐഡി അന്വേഷണത്തിന്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തരവിട്ടിട്ടുണ്ട്‌. എഎംആര്‍ഐ ഹോസ്പിറ്റലില്‍ 93 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം നടന്ന്‌ ഒരാഴ്ച തികയുന്നതിനുള്ളിലാണ്‌ വ്യാജമദ്യ ദുരന്തത്തിനുകൂടി പശ്ചിമ ബംഗാള്‍ സാക്ഷിയാകേണ്ടിവന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

Kerala

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.