Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാണക്യദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2011, 08:12 pm IST
in Samskriti

ശാന്തി തുല്യം തപോനാസ്തി

ന സന്തോഷാല്‍ പരം സുഖം

ന തൃഷ്ണയാഃപരോ വ്യാധിര്‍

ന ച ധര്‍മ്മേ ദയാ പരഃ

ശ്ലോകാര്‍ത്ഥം : ‘ശാന്തി ഏറ്റവും വലിയ അനുഗ്രഹമാണ്‌. സംതൃപ്തി ഏറ്റവും വലിയ ആനന്ദവുമാണ്‌. ദുരാഗ്രഹത്തേക്കാള്‍ വലിയ രോഗമില്ല. അനുകമ്പയേക്കാള്‍ വലിയ മതവിശ്വാസവുമില്ല.’

ഗുരു ചാണക്യന്റെ പ്രമാണങ്ങളില്‍ പലതും പൗരാണിക കാലത്തോട്‌ ബന്ധപ്പെട്ടതാണ്‌. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളില്‍ ഏത്‌ ചൊല്ലുമ്പോഴും അതിന്റെ അവസാനത്തില്‍ സ്ഥിരമായി ചൊല്ലേണ്ട ഒരു മന്ത്രമുണ്ട്‌. അതാണ്‌ ‘ലോകാ സമസ്താ സുഖിനോഭവന്തു ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ’ മന്ത്രോദ്ദേശങ്ങള്‍ പലതാണെങ്കിലും നാം പ്രാധാന്യം കൊടുക്കുന്നത്‌ മനഃസമാധാനത്തിനും ശാന്തിക്കുമാണ്‌. സന്തതിയോ സമ്പത്തോ സൗന്ദര്യമോ വേണ്ടുവോളം തന്നാലും ശാന്തി ലഭിക്കുന്നില്ലെങ്കില്‍ ആ ജീവിതം പാഴായതുതന്നെ. എത്രകാലം ജീവിച്ചു എന്നതിനേക്കാള്‍ എങ്ങിനെ ജീവിച്ചു എന്നതിന്‌ പ്രസക്തി കൂടും. സ്വര്‍ഗ്ഗം കിട്ടാന്‍ തപസ്സു ചെയ്താല്‍ പോലും ഗീത പറയുന്നതുപോലെ ‘അശാന്തസ്യ കുതഃസുഖം’ മോക്ഷം പരമശാന്തി തന്നെയാണ്‌. ജീവിച്ചിരിക്കെ ഈ ശാന്തി അനുഭവിക്കുന്നവരുണ്ടാകാം, ഏറെയില്ല. വളരെ കുറച്ചുമാത്രം! അവരാണ്‌ ജീവന്‍മുക്തര്‍. ഇതേ അടിസ്ഥാനത്തില്‍ തന്നെ സംതൃപ്തിയെന്ന ആനന്ദത്തെക്കുറിച്ചും മനസ്സിലാക്കേണ്ടതാണ്‌.
മേല്‍പ്പറഞ്ഞ പോലെ ഏറെ സൗഭാഗ്യങ്ങളുണ്ടായാലും തൃപ്തിപ്പെടാന്‍ കഴിയാത്ത ഒരാള്‍ക്ക്‌ ഒരിക്കലും ആനന്ദമടയാന്‍ കഴിയില്ല. ഇന്നത്തെ ലോകത്തില്‍ ദുരാഗ്രഹികളും അത്യാഗ്രഹികളും മാത്രമേയുള്ളൂ. ഈ സ്വഭാവത്തിന്റെ പരിണിതഫലം അഴിമതിയും അക്രമവും അനാശാസ്യങ്ങളുമായി മാറിയിരിക്കുന്നു. നമ്മുടെ സമുദായത്തെ ബാധിച്ച ഖേദകരമായ ഒരു രോഗമാണ്‌ അത്യാഗ്രഹം.

– എം.പി.നീലകണ്ഠന്‍ നമ്പൂതിരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.