Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മുല്ലപ്പെരിയാര്‍: വിദഗ്ധസംഘം പരിശോധിച്ചു

കുമളി: സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രണ്ടാംഘട്ടപരിശോധനകള്‍ ആരംഭിക്കുന്നത്‌ സംബന്ധിച്ച്‌ കേരളാ-തമിഴ്‌നാട്‌ അധികൃതരുമായി കൂടിയാലോചനകള്‍ നടത്താന്‍ വിദഗ്ദ്ധസംഘമെത്തി. പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസേര്‍ച്ച്‌...

സ്വര്‍ണവില വീണ്ടും കുതിക്കുന്നു

കൊച്ചി: സ്വര്‍ണവില പവന്‌ 120 രൂപ വര്‍ധിച്ച്‌ 16640 രൂപയിലെത്തി. ഗ്രാമിന്‌ 15 രൂപ കൂടി. 2080 രൂപയാണ്‌ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ്‌...

അഴിമതിക്ക്‌ പരിഹാരം വ്യക്തി നിര്‍മ്മാണം: പി.ഇ.ബി.മേനോന്‍

ഇരിങ്ങാലക്കുട: രാഷ്്ട്രം നേരിടുന്ന ഗുരുതര പ്രശ്നമായ അഴിമതിക്ക്‌ പരിഹാരം കാണാന്‍ സമാജത്തില്‍ നല്ല വ്യക്തികളെ നിര്‍മ്മിക്കുന്നതിലൂടെ മാത്രമേ സാധിക്കൂ എന്ന്‌ ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി. മേനോന്‍...

കണക്ക്‌ ബാലികേറാമലയായവര്‍ക്ക്‌ സൂത്ര വഴികളൊരുക്കി ബിജു

മുഹമ്മ: കണക്ക്‌ എന്ന്‌ കേള്‍ക്കുമ്പോഴേ തലവേദന അനുഭവപ്പെടുന്നവര്‍ക്ക്‌ കണക്കിന്റെ സൂത്രവഴികളൊരുക്കി നേര്‍രേഖയിലേക്ക്‌ നയിക്കുന്ന എസ്‌എല്‍പുരം പുതുപ്പറമ്പില്‍ ബിജുവെന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ശ്രദ്ധേയനാവുന്നു. സ്കൂള്‍ അധ്യാപകനാവാന്‍ മോഹിച്ചയാള്‍ വിധിവൈപരീത്യം...

ബജറ്റ്‌ പൂര്‍ണമല്ലെന്ന്‌ മാണി; പ്രായോഗിക മല്ലെന്ന്‌ ഐസക്ക്‌

കൊച്ചി: സംസ്ഥാന ധനവകുപ്പില്‍ വാണിജ്യമേഖലയുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ബ്യൂറോ ഓഫ്‌ കോമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി രൂപീകരിക്കുമെന്ന്‌ ധനമന്ത്രി കെ.എം. മാണി പറഞ്ഞു. വാണിജ്യ മേഖലയുടെ പ്രശ്നങ്ങള്‍...

നെഹ്‌റുവിന്റെ വിളക്കുകാലുകള്‍ എവിടെ?

കൊളംബസ്‌ അമേരിക്ക കണ്ടെത്തിയതുപോലെ ഇന്ത്യയെ കണ്ടെത്തിയ മഹാനായാണ്‌ പുറംലോകത്ത്‌ നെഹ്‌റുജീയെ നമ്മള്‍ അവതരിപ്പിച്ചിട്ടുള്ളത്‌. 1947 ആഗസ്റ്റ്‌ 15 ന്‌ ബ്രിട്ടീഷുകാര്‍ കൈമാറിയ സ്വാതന്ത്ര്യം ആഘോഷത്തോടെയും ആരവത്തോടെയുമാണ്‌ നാം...

തിരുമ്പി വന്താന്‍ തച്ചങ്കരി

മാനവചരിത്രത്തില്‍ 1967 ന്‌ സമുന്നതമായ സ്ഥാനമുണ്ട്‌. ഡോ. ക്രിസ്റ്റ്യന്‍ ബെര്‍ണാഡിന്റെ നേതൃത്വത്തില്‍ ലോകത്തെ ആദ്യ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്‌ 1967 ഡിസംബര്‍ 3നാണ്‌. ഇതിനും കുറച്ച്‌...

ഹൃദയങ്ങളുടെ കാവല്‍ക്കാരന്‍

ആരോഗ്യമേഖലയില്‍ കേരളീയര്‍ ഇന്ന്‌ ചര്‍ച്ചാവിഷയമാണ്‌. മലയാളികള്‍ ഉറക്കത്തില്‍ പോലും ഭയപ്പെടുന്ന ഹൃദ്രോഗത്തിന്റെ നിരക്കില്‍ കേരളം ഇന്ന്‌ മറ്റ്‌ രാജ്യങ്ങളെ കടത്തിവെട്ടിയിരിക്കുന്നു. ലോക രാജ്യങ്ങളില്‍ ഹൃദ്രോഗനിരക്ക്‌ കൂടുതലുള്ള രാജ്യമാണ്‌...

ഇക്കണ്ടപാരിലിങ്ങിന്നില്ലിപ്പോഴെങ്ങും

ഈയിടെ എല്ലായിടത്തും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിക്ഷേപനിലവറകള്‍ തുറന്നതിന്റെ വിശേഷങ്ങളുടെ പൊടിപ്പും തൊങ്ങലും പിടിപ്പിച്ച വര്‍ത്തമാനങ്ങളേ കേള്‍ക്കാനുള്ളൂ. പത്രങ്ങളും ടിവിയുമൊക്കെ നിത്യേന പുതിയ പുതിയ കഥകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ചരിത്രപണ്ഡിതന്മാരും രാഷ്ട്രീയ...

ശശിയന്‍ ഇഫക്ട്‌

രാമന്‍ ഇഫക്ട്‌ എന്നൊരു സംഗതിയെക്കുറിച്ച്‌ കേട്ടിട്ടില്ലേ. ശാസ്ത്രത്തില്‍ അത്യുജ്വലമായൊരു കണ്ടുപിടിത്തമായി അതങ്ങനെ നിലകൊള്ളുന്നു. മേപ്പടി ഇഫക്ടിനൊപ്പം ചേര്‍ത്തുവെക്കാന്‍ പാകത്തില്‍ ഇങ്ങ്‌ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലും ഒരു...

ഹൃദയങ്ങളുടെ കാവല്‍ക്കാരന്‍

"ആളുകള്‍ എന്റെ സിനിമ കാണാറില്ല, എങ്കിലും ഞാന്‍ പ്രശസ്തനായി", ശ്രദ്ധേയമാണ്‌ മണികൗളിന്റെ ഈ വാക്കുകള്‍, ശ്രദ്ധിക്കപ്പെടേണ്ടതും. നിറമുള്ള സ്വപ്നങ്ങളെ സൗന്ദര്യാത്മകമായി ദൃശ്യവത്കരിച്ച്‌, യാഥാര്‍ത്ഥ്യത്തിന്റെ ചില തീക്ഷ്ണ ഭാവങ്ങളെ...

അവിശ്വാസിയുടെ താഴ്‌വര

തോട്ടുവരമ്പിലൂടെ ആളുകള്‍ എവിടേയ്ക്കോ വേഗത്തില്‍ പൊയ്ക്കൊണ്ടിരിക്കുന്നു. മനോഹരനും മുരളിയും ജയനുമൊക്കെ അക്കൂട്ടത്തിലുണ്ട്‌. ആരെങ്കിലും ഒന്നു വേഗത കുറച്ചെങ്കിലല്ലേ കാര്യം അന്വേഷിക്കാന്‍ പറ്റൂ. ഓ, വല്ലമരണമോ മറ്റ്‌ അത്യാഹിതമോ...

അശ്രുപൂജ

വാക്കുകള്‍ക്കില്ല ശക്തി ഇനി- യെന്റെ ക്രിയകള്‍ക്കുമില്ല ശേഷി ശോഭയായി തെളിഞ്ഞൊരീതിരി ആരതിനെ ഞെരിച്ചണച്ചിത്ര വേഗം ആരാണീ ഉമ്മറത്തെ കൂരിരുട്ടിലാക്കിയീ പകല്‍ എത്രയോ ജീവച്ഛവങ്ങള്‍- ഈയിരുട്ടില്‍ പകച്ചുനില്‍ക്കുന്നൂ എത്രയോ...

അറ്റ്ലാന്റിസ്‌ അവസാന യാത്രയില്‍

കെന്നഡി സ്പേസ്‌ സെന്റര്‍: അമേരിക്കന്‍ സ്പേസ്‌ പട്ടില്‍ ദൗത്യങ്ങള്‍ക്ക്‌ അന്ത്യം കുറിച്ച്‌ ബഹിരാകാശ പേടകമായ അറ്റ്ലാന്റിസിന്റെ അവസാന യാത്ര ആരംഭിച്ചു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി ഒന്‍പതുമണിയോടെയാണ്‌...

മുന്‍ യുഎസ്‌ പ്രഥമ വനിത ബെറ്റി ഫോര്‍ഡ്‌ അന്തരിച്ചു

ന്യൂയോര്‍ക്ക്‌: മദ്യത്തിനും, മയക്കുമരുന്നിനുമെതിരായി നടത്തിയ സന്ധിയില്ലാസമരങ്ങളുടെ പേരില്‍ പ്രശസ്തയായ അമേരിക്കയുടെ മുന്‍ പ്രഥമ വനിത ബെറ്റിഫോര്‍ഡ്‌ (93) അന്തരിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജെറാള്‍ഡ്‌ ആര്‍.ഫോര്‍ഡിന്റെ ഭര്യയാണിവര്‍....

ഒബാമയെ അനാഥാലയത്തിലാക്കാന്‍ ആലോചിച്ചിരുന്നുവെന്ന്‌

ബോസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ജനിച്ചയുടന്‍ മാതാപിതാക്കള്‍ അദ്ദേഹത്തെ അനാഥാലയത്തിന്‌ കൈമാറാന്‍ തീരുമാനിച്ചിരുന്നതായി ബോസ്റ്റണ്‍ ഗ്ലോബ്‌ റിപ്പോര്‍ട്ടര്‍ സാലി ജേക്കബ്സ്‌ എഴുതിയ ഒബാമയുടെ പിതാവിന്റെ ജീവചരിത്രം...

സ്വാമി വിവേകാനന്ദന്‍-ഒരിക്കലും ക്ലാവ്‌ പിടിക്കാത്ത തങ്കവിഗ്രഹം

പ്രാചീന ഭാരതീയ ഋഷികുല പാരമ്പര്യത്തിന്റെ ആധുനിക വക്താവാണ്‌ സ്വാമി വിവേകാനന്ദന്‍. ഭാരതീയര്‍ സംസ്കാര ശൂന്യരും ഹീനരും വിഗ്രഹാരാധകരും അന്ധവിശ്വാസികളുമാണെന്ന്‌ പാശ്ചാത്യര്‍ സ്വന്തം നാട്ടില്‍ ദുഷ്പ്രചരണം നടത്തിയിരുന്ന കാലത്ത്‌...

അസ്ടക്‌ സംസ്കാരത്തിലെ ക്ഷേത്രങ്ങള്‍

മധ്യ മെക്സിക്കോ താഴ്‌വരയില്‍ വികാസം പ്രാപിച്ചതാണ്‌ അസ്ടക്‌ സംസ്കാരം. പിരമിഡിന്റെ ആകൃതിയിലുള്ള ക്ഷേത്രങ്ങളാണ്‌ അസ്ടക്‌ സംസ്കാരത്തിന്റെ പ്രത്യേകത. ടിയോട്ടി ഹ്വാകന്‍ എന്ന സ്ഥലത്തെ ഇരട്ട പിരമിഡില്‍ പ്രതിഷ്ഠിക്കപ്പെട്ട...

ഈശ്വരാവബോധം

ഈശ്വരാവബോധമണ്ഡലത്തില്‍ ഒരാള്‍ എത്തിക്കഴിഞ്ഞാല്‍ ഭീതിയും ആരാധനയിലെ ബാഹ്യചടങ്ങുകളും സ്വയം തിരോഭവിക്കും. എങ്കിലും ആരാധനയും ദാസ്യഭാവവും തുടര്‍ന്നും നിലനില്‍ക്കും. ജ്ഞാനി സ്വീകരിക്കുന്നത്‌ ഏതു ഭാവമായിരുന്നാലും അതിലുടനീളം ദാസ്യഭാവം വ്യാപിച്ചിരിക്കുന്നതു...

കേവലാനന്ദം

കേവലമായ ആനന്ദമായിരുന്നു പ്രാചീനരുടെ അന്വേഷണ വിഷയം. ഇന്ദ്രിയപരതയെ അവര്‍ അറിവായി അംഗീകരിച്ചിരുന്നില്ല. സ്വപ്നജാഗ്രത്തുക്കള്‍ക്ക്‌ ഒരേ തലം നല്‍കുകയും അവ അറിവല്ലെന്ന്‌ അവര്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. ആധുനികന്റെ അറിവാകട്ടെ...

ബജറ്റിനെച്ചൊല്ലി വിവാദം പുകയുന്നു

കൊച്ചി: ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റിനെച്ചൊല്ലി വിവാദം പുകയുന്നു. എം.എല്‍.എമാര്‍ പരാതിപ്പെട്ടതില്‍ തെറ്റില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ പരസ്യ പ്രസ്താവന തെറ്റാ‍ണെന്ന്...

ബജറ്റിലെ പോരായ്മകള്‍ തിരുത്തും – മാണി

കൊച്ചി: ബജറ്റിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്തുമെന്നു ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ബജറ്റില്‍ അസന്തുലിതാവസ്ഥ ഇല്ല. ആവശ്യമെങ്കില്‍ പിന്നീടു കൂട്ടിച്ചേര്‍ക്കല്‍ നടത്താന്‍ തയാറാണ്. ആര്‍ക്കെങ്കിലും പരാതിയിലുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ...

ദക്ഷിണ സുഡാന്‍ സ്വതന്ത്രമായി

ജൂബ: ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാന്‍ വിഭജിച്ച് ദക്ഷിണ സുഡാന്‍ എന്ന സ്വതന്ത്രരാഷ്ടം സ്ഥാപിതമായത് ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. ഇതോടെ ദക്ഷിണ സുഡാന്‍ ലോകത്തിലെ 193മതു രാജ്യമായി....

26/11: പാക്കിസ്ഥാന്‍ തെളിവുകള്‍ സമര്‍പ്പിച്ചു

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നല്‍കിയ തെളിവുകള്‍ പാക് പ്രോസിക്യൂട്ടര്‍ ഭീകരവിരുദ്ധ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി അജ്മല്‍ കസബിന്റെ മൊഴി ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകളാണ് കോടതിയില്‍...

മന്ത്രിസഭ പുനസംഘടന: പ്രധാനമന്ത്രി സോണിയാഗന്ധിയെ കണ്ടു

ന്യൂദല്‍ഹി: മന്ത്രിസഭ പുനസംഘടന സംബന്ധിച്ച് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ചകള്‍ നടത്തി. അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. അഞ്ചിലധികം പുതിയ മന്ത്രിമാര്‍...

ഡി.എം.കെയുമായി സഖ്യം തുടരും – പ്രണബ് മുഖര്‍ജി

ചെന്നൈ: ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്നു കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി വ്യക്തമാക്കി. ഡി.എം.കെയുടെ പുതിയ മന്ത്രിമാരെക്കുറിച്ച് അധ്യക്ഷന്‍ എം. കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം....

തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും

കൊച്ചി: ഡീലര്‍മാര്‍ക്കുള്ള കമ്മിഷന്‍ ഉല്‍പ്പന്ന വിലയുടെ അഞ്ചു ശതമാനമായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടു പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും. ഓള്‍ കേരള ഫെഡറേഷന്‍ ഒഫ് പെട്രോളിയം ട്രേഡേഴ്സ് കമ്മിറ്റിയാണ് ആവശ്യം...

നാനോ നേപ്പാളില്‍ തരംഗമാകുന്നു

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ നാനോ നേപ്പാളില്‍ തരംഗമാകുന്നു. പത്തു ദിവസത്തിനുള്ളില്‍ 350 ബുക്കിങ്ങുകളാണു നടന്നത്. ജൂണ്‍ 26 നാണു നേപ്പാളില്‍ നാനോ പുറത്തിറക്കിയത്. നാനോ...

എല്ലാ ആവശ്യങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്താനാവില്ല – ചെന്നിത്തല

കൊച്ചി: ധനമന്ത്രി കെ.എം മാണി കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ പതിനാലു ജില്ലകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായമായ ആവശ്യങ്ങള്‍...

പരസ്യപ്രസ്താവന ബജറ്റിന്റെ പ്രഭ കെടുത്തി – ഹസന്‍

കാസര്‍കോട്: സംസ്ഥാന ബജറ്റിനെക്കുറിച്ച് ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നടത്തിയ പരസ്യ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്‍ പറഞ്ഞു. ഇത് ബജറ്റിന്റെ പ്രഭ കെടുത്തി. ഈ...

കോണ്‍ഗ്രസ് നേതാവിന് തൃണമൂലിന്റെ ടിക്കറ്റ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതാവിന് ടിക്കറ്റ് നല്‍കി. കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയുടെ വിശ്വസ്തനായ സുഖേന്തു ശേഖര്‍ റോയിയെയാണ് തൃണമൂല്‍ സ്വന്തം സ്ഥാനാര്‍ഥിയാക്കി...

കോംഗോയില്‍ വിമാനം തകര്‍ന്ന് 127 മരണം

കിന്‍ഷാസാ: കോംഗോയില്‍ ബോയിംഗ്‌ 727 വിമാനം തകര്‍ന്ന് വീണ് 127 പേര്‍ മരിച്ചതായി ഗതാഗത മന്ത്രാലയം സ്ഥിരീകരിച്ചു. കിഴക്കന്‍ കോംഗോയിലെ കിസന്‍ഗിനി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം തകര്‍ന്ന്‍...

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന തിങ്കളാഴ്ച നടന്നേക്കും

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടന തിങ്കളാഴ്ച നടക്കുമെന്നു റിപ്പോര്‍ട്ട്. പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പുനഃസംഘടന സംബന്ധിച്ച് ഡി.എം.കെ നേതാവ് എം. കരുണാനിധിയുമായി...

ഫോണ്‍ ചോര്‍ത്തല്‍: റോയല്‍ എഡിറ്റര്‍ അറസ്റ്റില്‍

ലണ്ടന്‍: ഫോണ്‍ ചോര്‍ത്തിയ കേസില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മുന്‍ വാര്‍ത്താവിനിമയ തലവന്‍ ആന്‍ഡി കോള്‍സണെ അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പോലീസിന് കോഴ നല്‍കിയതിനും പത്രധര്‍മ്മത്തിന്...

നഗരമധ്യത്തിലെ സ്വര്‍ണ്ണക്കവര്‍ച്ച; മുഖ്യപ്രതി ഐടി ബിസിനസുകാരന്‍

കോട്ടയം: വെടിയുതിര്‍ത്തശേഷം പട്ടാപ്പകല്‍ നഗരമധ്യത്തിലെ ജ്വല്ലറിയില്‍ നിന്ന്‌ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി എസ്റ്റേറ്റ്‌ ഉടമയും ഐ.ടി ബിസിനസുകാരനുമായ എറണാകുളം ഇടപ്പള്ളി പോണേക്കര ഇന്ദിരാഭായി റോഡില്‍ കുരിശിങ്കല്‍...

നാലമ്പല തീര്‍ത്ഥടകര്‍ക്ക്‌ അടിസ്ഥാന സൗകര്യം ഒരുക്കുക: ബിജെപി

രാമപുരം: രാമായണ മാസത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം പതിനായിരക്കണക്കിന്‌ തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തുന്ന രാമപുരത്തെ നാലമ്പലദര്‍ശനത്തെ സര്‍ക്കാര്‍ പാടേ അവഗണിക്കുകയാണെന്ന്‌ ബിജെപി ആരോപിച്ചു. സംസ്ഥാന ധനകാര്യ മന്ത്രിയുടെ...

കേന്ദ്രത്തിലേത്‌ ദിവസേന കോടികള്‍ കട്ട കള്ളന്‍മാര്‍: അഴീക്കോട്‌

പാമ്പാടി: കേന്ദ്രത്തില്‍ നിന്ന്‌ ദിവസേന കോടികള്‍ കട്ട കള്ളന്‍മാര്‍ പുറത്തു വരുമ്പോള്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിലവറകള്‍ പൊളിച്ച്‌ പുറത്തെടുക്കുന്ന കോടികള്‍ ഒന്നും അല്ലാതായി മാറിയതായി ഡോ.സുകുമാര്‍ അഴീക്കോട്‌....

നഗരം കവര്‍ച്ചക്കാരുടെ പിടിയില്‍

കോട്ടയം: നഗരം വീണ്ടും കവര്‍ച്ചക്കാരുടെ പിടിയില്‍തന്നെ. കുന്നത്തു കളത്തില്‍ ജൂവലറിയിലെ പകര്‍ക്കൊള്ള നടന്ന്‌ മണിക്കൂറുകള്‍ക്കകം തന്നെ കോട്ടയം പാലാമ്പടം ജംഗ്ഷനിലുള്ള 'റിംഗ്സ്‌ ആണ്റ്റ്‌ ബെത്സ്‌' മൊബൈല്‍ ഷോപ്പിലും...

ടാങ്കര്‍ലോറിയും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ ഡ്രൈവര്‍മാര്‍ക്ക്‌ പരിക്ക്‌

കുമ്പള: മാവിനക്കട്ടയില്‍ കെഎസ്‌ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഡ്രൈവര്‍മാര്‍ക്ക്‌ പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെയാണ്‌ അപകടം. മംഗലാപുരത്തുനിന്ന്‌ കാസര്‍കോട്ടേക്ക്‌ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസും മംഗലാപുരത്തേക്ക്‌ പോകുകയായിരുന്ന...

പോലീസ്‌ സ്റ്റേഷന്‍ കോടിമതയിലേക്കു മാറ്റിയത്‌ കവര്‍ച്ചക്കാര്‍ക്ക്‌ സഹായകം

കോട്ടയം: കോട്ടയത്തെ വെസ്റ്റ്‌ പോലീസ്‌ സ്റ്റേഷന്‍ കോടിമതയിലേക്കാക്കിയത്‌ മുതല്‍ കവര്‍ച്ചാ സംഘങ്ങള്‍ കോട്ടയം നഗരത്തില്‍ പിടി മുറുക്കിയിരിക്കുന്നു. കൂടുതല്‍ മോഷണങ്ങള്‍ക്കു പിന്നിലും അന്യസംസ്ഥാനക്കാരും. രാജേഷ്‌ മെറ്റല്‍സിണ്റ്റെ കടയില്‍...

അനധികൃത മദ്യം; റെയ്ഡും ബോധവല്‍ക്കരണവും സംഘടിപ്പിക്കും

കാസര്‍കോട്‌: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും എക്സൈസ്‌ വകുപ്പിണ്റ്റെ സഹകരണത്തോടെ മദ്യവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു....

പട്ടയം കിട്ടാതെ 50 ഓളം കുടുംബങ്ങള്‍: എസ്‌എന്‍ഡിപി പ്രക്ഷോഭത്തിന്‌

ചെറുവത്തൂറ്‍: ചെറുവത്തൂറ്‍ പഞ്ചായത്തിലെ തുരുത്തി പട്ടയം കിട്ടാതെ അമ്പതോളം കുടുംബങ്ങള്‍ വിഷമിച്ച്‌ കഴിയുന്നു. പുറമ്പോക്കില്‍ താമസം തുടങ്ങിയിട്ട്‌ രണ്ടും മൂന്നും പതിറ്റാണ്ടുകളായെങ്കിലും പട്ടയം നല്‍കാതെ റവന്യൂ വകുപ്പ്‌...

മികവിണ്റ്റെ വിജയമുദ്രയുമായി കരിവെള്ളൂരിണ്റ്റെ മഷിപ്പേന

കരിവെള്ളൂറ്‍: എ.വി.സ്മാരക ഗവണ്‍മെണ്റ്റ്‌ ഹയര്‍സെക്കണ്ടറി സ്കൂളിണ്റ്റെ മഷിപേന പൊതുവിദ്യാലയങ്ങള്‍ക്കു മാതൃകയാവുന്നു. പൊതു വിദ്യാലയങ്ങളിലെ സ്കൂള്‍ ഡയറി എന്ന സങ്കല്‍പത്തെ സാക്ഷാത്കരിച്ചുകൊണ്ട്‌ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള ഒരു...

റെയില്‍വെ മേല്‍പ്പാലം;സ്ഥലം വിട്ടുകൊടുത്തവര്‍ക്ക്‌ 11 ന്‌ ധനസഹായം നല്‍കും

ചെറുവത്തൂറ്‍ : ചെറുവത്തൂറ്‍ റെയില്‍വെ മേല്‍പ്പാലത്തിന്‌ സ്ഥലം വിട്ടുകൊടുത്ത ഉടമകള്‍ക്ക്‌ പരമാവധി ധനസഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്‌ കലക്ടര്‍ കെ.എന്‍.സതീഷ്‌ പറഞ്ഞു. കെട്ടിടം പൊളിച്ചു നീക്കുന്ന ഉടമകള്‍ക്ക്‌...

‘ബി’ നിലവറ തുറക്കുന്നതിന്‌ സുപ്രീംകോടതി വിലക്ക്‌

കോട്ടയം: നഗരമധ്യത്തിലെ ജ്വല്ലറിയില്‍ നിന്നും തോക്കുചൂണ്ടി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പിടിയിലായ പ്രതികളെ മോഷണം നടന്ന സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.25 ഓടെയാണ്‌ കുമരകത്ത്‌...

പുരാണം പഞ്ചലക്ഷണം

സര്‍ഗഞ്ച പ്രതിസര്‍ഗച്ച വംശോമന്വന്തരാമി ച വംശോനുചരിതം ചൈവ പുരാണം പഞ്ചലക്ഷണം വംശചരിതം പ്രപഞ്ചോത്പത്തി ദാര്‍ശനികതത്ത്വങ്ങളുടെ പ്രതീകങ്ങള്‍ വഴിയുള്ള വിശദീകരണം തുടങ്ങി പുരാണങ്ങള്‍ക്ക്‌ അഞ്ചുലക്ഷണം പറയുന്നു. വൈദീകതത്ത്വ പ്രചരണാര്‍ഥം...

ഉപാധികളില്ലാത്ത മാതൃഭാഷാ പഠനം സാധ്യമാക്കുക: ബാലഗോകുലം

കണ്ണൂര്‍: മാതൃഭാഷ ഒന്നാം ഭാഷയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ബാലഗോകുലം സ്വാഗതം ചെയ്യുന്നതായി കണ്ണൂരില്‍ നടക്കുന്ന 36-ാ‍ം സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി ഇന്നലെ നടന്ന പ്രവര്‍ത്തകസമിതി യോഗം വ്യക്തമാക്കി....

ജസ്റ്റിസ്‌ കെ.കെ. നരേന്ദ്രന്‍ അന്തരിച്ചു

കൊച്ചി: സര്‍ക്കാര്‍ ജോലികളിലെ പിന്നോക്കസമുദായ സംവരണം സംബന്ധിച്ച്‌ ശ്രദ്ധ പിടിച്ചുപറ്റുകയും വിവാദങ്ങളുയര്‍ത്തുകയും ചെയ്ത നരേന്ദ്രന്‍ കമ്മീഷന്റെ തലവന്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ്‌ കെ.കെ. നരേന്ദ്രന്‍ (75) അന്തരിച്ചു....

മാണിണോമിക്സ്‌

തിരുവനന്തപുരം: പറയത്തക്ക പുതുമകളൊന്നുമില്ലാതെ ക്ഷേമപദ്ധതികളോട്‌ പൊതുവെ അവഗണന പുലര്‍ത്തുന്ന ഇടക്കാല ബജറ്റ്‌ ധനകാര്യമന്ത്രി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ചു. കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകള്‍ക്ക്‌ പദ്ധതികളും ആനുകൂല്യങ്ങളും...

ബി നിലവറ തുറക്കുന്നത്‌ സുപ്രീംകോടതി തടഞ്ഞു

ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട രഹസ്യ അറകളിലൊന്നായ ബി നിലവറ തുറക്കുന്നത്‌ സുപ്രീംകോടതി തടഞ്ഞു. വിലമതിക്കാനാവാത്ത അമൂല്യവസ്തുക്കളുടെ വന്‍ ശേഖരം ഈ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നതായി കരുതപ്പെടുന്നു....

Page 7766 of 7784 1 7,765 7,766 7,767 7,784

പുതിയ വാര്‍ത്തകള്‍