Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒബാമയെ അനാഥാലയത്തിലാക്കാന്‍ ആലോചിച്ചിരുന്നുവെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 08:21 pm IST
in World

ബോസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ജനിച്ചയുടന്‍ മാതാപിതാക്കള്‍ അദ്ദേഹത്തെ അനാഥാലയത്തിന്‌ കൈമാറാന്‍ തീരുമാനിച്ചിരുന്നതായി ബോസ്റ്റണ്‍ ഗ്ലോബ്‌ റിപ്പോര്‍ട്ടര്‍ സാലി ജേക്കബ്സ്‌ എഴുതിയ ഒബാമയുടെ പിതാവിന്റെ ജീവചരിത്രം പറയുന്നു.’ദി അദര്‍ ബരാക്‌’ എന്ന്‌ പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ്‌ ഒബാമ സീനിയറിന്റെ ജീവിതം അനാവരണം ചെയ്യപ്പെടുന്നത്‌.

ഒബാമയുടെ പിതാവിന്റെ ആദ്യ ഭാര്യ കെനിയ സ്വദേശിനിയായിരുന്നുവെങ്കിലും തന്റെ 24-ാ‍ം വയസ്സില്‍ വിവാഹമോചനം നേടിയ ഇദ്ദേഹം പിന്നീട്‌ ഒബാമയുടെ മാതാവായ ആന്‍ സന്‍ഹത്തെ വിവാഹം കഴിക്കുകയായിരുന്നു. ഹവായ്‌ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന ഒബാമ സീനിയര്‍ തനിക്ക്‌ ഒന്നിലധികം ഭാര്യമാരുണ്ടെന്ന കാര്യം ഇമിഗ്രേഷന്‍ അധികൃതരില്‍ നിന്നും മറച്ചുവെക്കാന്‍ ശ്രമിച്ചതായും കുടിയേറ്റ പരിശോധനകള്‍ക്കിടയിലെ സങ്കീര്‍ണതകളൊഴിവാക്കാനായി ഗര്‍ഭസ്ഥശിശുവായിരുന്ന ഒബാമയെ അനാഥാലയത്തില്‍ വളര്‍ത്താന്‍ തീരുമാനിച്ചിരുന്നതായും പുസ്തകത്തിലുണ്ട്‌. ഇതിനായി ദമ്പതികള്‍ സാല്‍വേഷന്‍ ആര്‍മി സഭയുടെ സഹായം തേടിയിരുന്നെങ്കിലും, ഒബാമയെ ഉപേക്ഷിക്കാതെ തന്നെ ഇരുവരും അമേരിക്കന്‍ പൗരത്വം നേടിയെടുക്കുകയാണുണ്ടായത്‌.

ഒബാമക്ക്‌ തന്റെ പിതാവുമായി അത്ര അടുത്ത ബന്ധമല്ല ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ പുസ്തകത്തില്‍ നല്‍കിയിട്ടില്ലെന്നും ഗ്രന്ഥകാരി ജേക്കബ്സ്‌ അറിയിച്ചു. അമേരിക്കന്‍ ചരിത്രത്തിലിടം നേടിയ ബരാക്‌ ഒബാമയെന്ന വ്യക്തി ഒരുപക്ഷേ അനാഥാലയത്തിലായിരുന്നിരിക്കാം വളര്‍ന്നിരിക്കുകഎന്നതരത്തിലുള്ള പുതിയ വെളിപ്പെടുത്തല്‍ പുസ്തക പ്രേമികളെയൊന്നാകെ ആകര്‍ഷിച്ചിരിക്കുകയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

Kerala

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

India

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

India

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.