Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരാവബോധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 08:03 pm IST
inSamskriti

ഈശ്വരാവബോധമണ്ഡലത്തില്‍ ഒരാള്‍ എത്തിക്കഴിഞ്ഞാല്‍ ഭീതിയും ആരാധനയിലെ ബാഹ്യചടങ്ങുകളും സ്വയം തിരോഭവിക്കും. എങ്കിലും ആരാധനയും ദാസ്യഭാവവും തുടര്‍ന്നും നിലനില്‍ക്കും. ജ്ഞാനി സ്വീകരിക്കുന്നത്‌ ഏതു ഭാവമായിരുന്നാലും അതിലുടനീളം ദാസ്യഭാവം വ്യാപിച്ചിരിക്കുന്നതു കാണാം. സര്‍വശക്തനുമായുള്ള ബന്ധത്തില്‍ ദാസ്യഭാവത്തെ ഒഴിവാക്കാന്‍ പര്യാപ്തമായ മറ്റൊരു ഭാവം ഇല്ലതന്നെ.

ഈശ്വരനുമായുള്ള നിങ്ങളുടെ താദാത്മ്യത്തെയും അവിടുന്നുമായുള്ള ബന്ധത്തിന്റെ ജ്ഞാനത്തെയും സംബന്ധിച്ച തത്ത്വങ്ങളില്‍ മഹാവാക്യമാണ്‌ താദാത്മ്യത്തെ സംബന്ധിച്ചുള്ളത്‌. ബിംബ പ്രതിബിംബ തത്ത്വം ബന്ധജ്ഞാനത്തെയും പ്രതിപാദിക്കുന്നു. ഗുരുവാക്യത്തില്‍ പരിപൂര്‍ണ വിശ്വാസം അര്‍പ്പിക്കുവിന്‍. നശ്വരവിഷയങ്ങളില്‍ നിന്നും നിങ്ങളുടെ പ്രേമത്തെ പിന്‍വലിച്ച്‌ ഈശ്വരനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവിന്‍. സ്വയംബോധം ഉദിക്കുന്നതു വരെ സാധനാനുഷ്ഠാനവും സംയമവും അത്യന്താപേക്ഷിതമാണ്‌.

സര്‍വസ്ഥലത്തും ജീവിതത്തിലെ എല്ലാ പരിതസ്ഥിതികളിലും സന്തോഷത്തിലും സന്താപത്തിലും ഒന്നു പോലെ ഈശ്വരനെ മുറുകെ പിടിച്ച്‌ സഹജീവികളുമായി അനുരഞ്ജനത്തില്‍ വര്‍ത്തിക്കുക. നിങ്ങളുടെ എല്ലാ ലൗകിക ബന്ധങ്ങളും ഈശ്വരനിലും ഈശ്വരനില്‍ കൂടിയും ആയിരിക്കട്ടെ. ഈശ്വരനല്ലാതെ മറ്റൊന്നും തന്നെ നിങ്ങളുടെ പ്രേമത്തെ ആകര്‍ഷിക്കരുത്‌. ഈശ്വരനുമായുള്ള ആന്തരിക സമ്പര്‍ക്കത്തെ തടസ്സപ്പെടുത്തുന്നതിന്‌ ഒന്നിനെയും അനുവദിക്കരുത്‌.

ഈശ്വരനുമായി ആന്തരികബന്ധം ആരാണോ സ്ഥാപിക്കുന്നത്‌ അയാള്‍ മാത്രമേ ഈശ്വരന്റെ സഹജസാന്നിധ്യം കൊണ്ടുള്ള ആനന്ദം അനുഭവിക്കുകയുള്ളൂ. ജീവിതത്തിലെ പരീക്ഷണളുടെയും കഷ്ടതകളുടെയും മധ്യത്തില്‍ അയാള്‍ ഈശ്വരനോട്‌ ഒത്തു ചേര്‍ന്ന്‌ ജീവിക്കുന്നു.

അഹന്ത, ലൗകിക വിഷയങ്ങളോടുള്ള ആസക്തി, വ്യക്തികളോടും വിഷയങ്ങളോടുമുള്ള മമതാ ബന്ധം ഇവയാണ്‌ ഈശ്വരനും നിങ്ങള്‍ക്കും ഇടയ്‌ക്കുള്ള തടസ്സങ്ങള്‍. വിശ്വാസം കൊണ്ട്‌ ദൃഢീകൃതമായ നിശ്ചയവും ശരണാഗതി മൂലം സിദ്ധിച്ച വിവേകവും കൊണ്ട്‌ ഈ തടസ്സങ്ങളെ മാറ്റിയെടുക്കുക.

സ്വര്‍ഗീയ ശ്രീരമാദേവി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

Badminton

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

Badminton

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

Hockey

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

India

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

പുതിയ വാര്‍ത്തകള്‍

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാലും കൂടരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം : അറിയാം ഇക്കാര്യങ്ങൾ

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.