Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡി.എം.കെയുമായി സഖ്യം തുടരും – പ്രണബ് മുഖര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 04:33 pm IST
inIndia

ചെന്നൈ: ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്നു കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി വ്യക്തമാക്കി. ഡി.എം.കെയുടെ പുതിയ മന്ത്രിമാരെക്കുറിച്ച് അധ്യക്ഷന്‍ എം. കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ, സംസ്ഥാന രാഷ്‌ട്രീയ സാഹചര്യങ്ങളാണ് കരുണാനിധിയുമായി ചര്‍ച്ച ചെയ്തതെന്നും മുഖര്‍ജി പറഞ്ഞു. എന്നാല്‍ പുതിയ മന്ത്രിമാരെ നിശ്ചിയിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കാന്‍ മുഖര്‍ജി തയാറായില്ല. കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കുമ്പോള്‍ രാജയ്‌ക്കും മാരനും പകരം ആരെയൊക്കെ മന്ത്രിമാരാക്കണം എന്ന കാര്യത്തെക്കുറിച്ചാണ് ചര്‍ച്ച നടന്നതെന്നാണ് സൂചന.

ടി.ആര്‍. ബാലു, എ.കെ.എസ്. വിജയന്‍, ടി.കെ.എസ്. ഇളങ്കോവന്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാല്‍ ബാലുവിനെ മന്ത്രിയാക്കുന്നതിനോടു കോണ്‍ഗ്രസ് നേതൃത്വത്തിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും താത്പര്യമില്ല.

2ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടാണു മുന്‍ ടെലികോം മന്ത്രിമാരായ എ. രാജയും ദയാനിധിമാരനും കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചത്. രാജയും കനിമൊഴിയും ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. കനിമൊഴിയുടെ തിഹാര്‍ ജയില്‍ വാസവും കരുണാനിധി പ്രണബുമായി സംസാരിച്ചു. കനിമൊഴിയുടെ അറസ്റ്റിന് ശേഷം കരുണാനിധി ആകെ അസ്വസ്ഥനാണ്.

നിലവിലെ ഡി.എം.കെ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. കേന്ദ്ര മന്ത്രിയും കരുണാനിധിയുടെ മൂത്തമകനുമായ അഴഗിരിയെ രാസവളം വകുപ്പില്‍ നിന്നും മറ്റേതെങ്കിലും അപ്രധാനമായ വകുപ്പിലേക്ക് മാറ്റിയേക്കും. സഹമന്ത്രി എസ്.എസ് പളനി മാണിക്യത്തെ ധനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുമെന്നാണ് സൂചന.

രാവിലെ പത്ത് മണിക്കാണ് പ്രണബ് മുഖര്‍ജി കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. ടി.ആര്‍. ബാലു, ദയാനിധിമാരന്‍, തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാവ് കെ.വി തങ്കബാലു ഉള്‍പ്പടെയുള്ള നേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ഡി.എം.കെ നേതൃത്വം. അതേസമയം സംസ്ഥാന ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ കേന്ദ്ര ഭരണത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനോട് ഒരു വിഭാഗം ഡി.എം.കെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.