Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബജറ്റ്‌ പൂര്‍ണമല്ലെന്ന്‌ മാണി; പ്രായോഗിക മല്ലെന്ന്‌ ഐസക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 09:55 pm IST
inKerala

കൊച്ചി: സംസ്ഥാന ധനവകുപ്പില്‍ വാണിജ്യമേഖലയുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ബ്യൂറോ ഓഫ്‌ കോമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി രൂപീകരിക്കുമെന്ന്‌ ധനമന്ത്രി കെ.എം. മാണി പറഞ്ഞു. വാണിജ്യ മേഖലയുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്ന വാണിജ്യമേഖലയിലെ സംഘടനയുടെ ആവശ്യം പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ ധന വകുപ്പില്‍ ബ്യൂറോ ഓഫ്‌ കോമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി രൂപീകരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാന ബജറ്റിനെകുറിച്ച്‌ ചേമ്പര്‍ ഓഫ്‌ കോമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. നികുതി വകുപ്പില്‍ നികുതി പിരിവുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി വിദഗ്ധരെ ഉള്‍പപെടുത്തിയുള്ള മോണിറ്ററിംഗ്്‌ സമിതിയുണ്ടാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സ്വര്‍ണ്ണാഭരണ മേഖലയുമായി ബന്ധപ്പെട്ട്‌ വ്യാപാരസ്ഥാപനങ്ങളുടെ ടേണ്‍ഓവര്‍ കൂടി കണക്കിലെടുത്ത്‌ നികുതി പിരിക്കുന്നതിനുള്ള തീരുമാനത്തില്‍ അപാകതകളില്ലെന്നും നിലവിലുള്ള കോമ്പൗണ്ടിംഗ്‌ സമ്പ്രദായത്തില്‍ വ്യാപരാസ്ഥാപനങ്ങള്‍ നല്‍കുന്ന അസസ്മെന്റിനോടൊപ്പം ടേണ്‍ ഓവര്‍ കൂടി പരിശോധിച്ച്‌ ഏതാണ്‌ കൂടുതല്‍ എങ്കില്‍ അതിന്‌ നികുതിയെന്നതാണ്‌ തീരുമാനിച്ചിട്ടുള്ളതെന്നും ഈ തീരുമാനം വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന ധനമന്ത്രിയുടെ വെബ്സൈറ്റ്‌ ഉടന്‍ ആരംഭിക്കുമെന്നും നിശ്ചിത സമയത്ത്‌ ഈ വെബ്സൈറ്റിലൂടെ മന്ത്രിയുമായി ആശയവിനമയം നടത്തുന്നതിനും പരാതികള്‍ ശ്രദ്ധയില്‍പ്പടുത്തുന്നതിനും സൗകര്യമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബജറ്റ്‌ മനോഹരമാണെന്നും കുറ്റമററതാണെന്നുമുള്ള അഭിപ്രായം തനിക്കില്ല. എല്ലാ ആവശ്യങ്ങളും പൂര്‍ണമായി നിറവേറ്റാന്‍ ഒരു ബജറ്റിനും കഴിയാറില്ല. ആവശ്യങ്ങള്‍ എല്ലായ്‌പ്പോഴും അധികമായിരിക്കുമെന്നും മാണി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ്‌ പൂര്‍ണമായ ബജറ്റ്‌ അല്ലാത്തതിനാല്‍ എല്ലാവിഷയങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞ മാണി ജനങ്ങള്‍ സ്വാഗതം ചെയ്ത ബജറ്റാണ്‌ തന്റെതെന്നും അവകാശപ്പെട്ടു.കാര്‍ഷികമേഖലയുടെ വളര്‍ച്ചക്കും തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനുമാണ്‌ ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്‌. നുറ്‌ ശതമാനവും തികഞ്ഞതല്ല തന്റെ ബജറ്റ്‌ എന്നതിനാല്‍ തന്നെ പോരായ്‌മകള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഹരിക്കാനും സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും തയ്യാറാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട്‌ പറഞ്ഞു.

പ്രായോഗിക സമീപനമില്ലാതെ സൈദ്ധാന്തിക ശാഠ്യങ്ങളോടെയുള്ള ബജറ്റാണ്‌ മാണി അവതരിപ്പിച്ചതെന്ന്‌ മുന്‍ ധനമന്ത്രി തോമസ്‌ ഐസക്ക്‌ അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുന്‍ ധനമന്ത്രി. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി അപകടത്തിലായി, സംസ്ഥാനം കടക്കെണിയിലായി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള രാഷ്‌ട്രീയ ലക്ഷ്യത്തോടയുള്ള പ്രസ്താവനകളാണ്‌ ധനമന്ത്രി നടത്തിയ പ്രസംഗത്തിലുള്ളതെന്നും മുന്‍ ധനമന്ത്രി പറഞ്ഞു. മന്ത്രിയുടെ ബജറ്റ്‌ പ്രസംഗത്തോടൊപ്പമുള്ള ധനവിനിയോഗത്തെ സംബന്ധിച്ച്‌ നയരേഖയില്‍ പ്രൊഫഷണല്‍ സമീപനമാണുള്ളതെന്നും സംസ്ഥാനത്തിന്റെ സമ്പദ്ഘടന മുന്നോട്ട്‌ കുതിക്കുകയാണെന്നാണ്‌ കണക്കുകളിലൂടെ വ്യക്തമാക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ തോമസ്‌ ഐസക്ക്‌ ഈ രണ്ട്‌ സമീപനങ്ങളും എങ്ങിനെയാണ്‌ ചേരുകയെന്നും ചോദിച്ചു. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല, കുറച്ചുപണം മാത്രമെയുള്ളു ഉള്ളപണം ഉപയോഗിച്ച്‌ കാര്യങ്ങള്‍ നടത്താമെന്ന ധനമന്ത്രി മാണിയുടെ യാഥാസ്ഥിതിക സമീപനത്തെതുടര്‍ന്നാണ്‌ ഭരണകക്ഷിയിലെ എംഎല്‍എമാര്‍ക്കുവരെ റോഡും പാലങ്ങളും ലഭിച്ചില്ലെന്ന്‌ പറഞ്ഞ്‌ വിലപിക്കേണ്ടിവന്നതെന്നും തോമസ്‌ ഐസക്ക്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

Entertainment

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

മദ്യഷാപ്പുകള്‍ പൂട്ടണോ, കൂട്ടണോ, കുറയ്‌ക്കണോ? പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയാമെന്ന് സര്‍ക്കാര്‍

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

ടെലഗ്രാം ആപ്പ് വഴി വര്‍ക്ക്ഫ്രം ഹോം ജോലി വാഗ്ദാനം: യുവതിയ്‌ക്ക് 3 ലക്ഷം രൂപ നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.