Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹൃദയങ്ങളുടെ കാവല്‍ക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2011, 08:43 pm IST
inVaradyam

“ആളുകള്‍ എന്റെ സിനിമ കാണാറില്ല, എങ്കിലും ഞാന്‍ പ്രശസ്തനായി”, ശ്രദ്ധേയമാണ്‌ മണികൗളിന്റെ ഈ വാക്കുകള്‍, ശ്രദ്ധിക്കപ്പെടേണ്ടതും. നിറമുള്ള സ്വപ്നങ്ങളെ സൗന്ദര്യാത്മകമായി ദൃശ്യവത്കരിച്ച്‌, യാഥാര്‍ത്ഥ്യത്തിന്റെ ചില തീക്ഷ്ണ ഭാവങ്ങളെ അനുവാചകന്‌ മനസ്സിലാകാത്തവിധം വ്യക്തിനിഷ്ഠമായി ആവിഷ്കരിച്ച്‌ , ഇന്ത്യന്‍ ചലച്ചിത്രലോകത്ത്‌ നിറഞ്ഞുനിന്ന സംവിധായകന്‍ മണികൗളിന്റെ സിനിമകളില്‍ നിന്നും സാധാരണക്കാരന്‍ അകന്നുനിന്നതില്‍ അദ്ഭുതപ്പെടാനില്ല. എങ്കിലും ഇന്ത്യന്‍ സിനിമയെ സ്നേഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ പ്രതിഭയെ ആദരിക്കുന്നു.

ആസ്വാദകന്‌ അധ്വാനം ആവശ്യപ്പെടുന്ന സിനിമകളാണ്‌ മണികൗളിന്റേത്‌. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ആത്മാര്‍ത്ഥതയുള്ള ആസ്വാദകനെയായിരുന്നു അദ്ദേഹത്തിനാവശ്യം. പ്രമേയം ആളുകള്‍ക്ക്‌ മനസ്സിലാകുമോ ഇല്ലയോ എന്നുള്ളത്‌ ഒരു സിനിമയെടുക്കാന്‍ മണികൗളിന്‌ ഒരിക്കലും തടസ്സമായിട്ടില്ല. പ്രതിഭാധനരായ അഭിനേതാക്കള്‍ക്ക്‌ പോലും പലതും പഠിച്ചെടുക്കാന്‍ പറ്റിയ നിറഞ്ഞ പുസ്തകമായിരുന്നു മണികൗള്‍. സംഗീതത്തിന്റെയും നിറത്തിന്റെയും സാധ്യതകളെ അന്വേഷിച്ചിറങ്ങിയ അദ്ദേഹത്തിന്‌ അന്നത്തെ കൗമാരങ്ങളെ സ്വാധീനിക്കാനും സാധിച്ചു.

സിനിമയുടെ സ്വഭാവം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഡോക്യുമെന്ററികള്‍ക്കും. വ്യത്യസ്തത അവിടെയും നിറഞ്ഞുനിന്നു. ഫീച്ചര്‍ ഫിലിമായാലും ആത്മനിഷ്ഠമായ സിനിമകള്‍ കാവ്യാത്മകമായി ആവിഷ്കരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അതുകൊണ്ടുതന്നെയാണ്‌ ജോണ്‍ എബ്രഹാമിനെ പോലെയുള്ളവര്‍ മണികൗളിന്റെ ആരാധകരായതും.

സംഗീതം മണികൗളിന്റെ ദൗര്‍ബല്യമായിരുന്നു. ദ്രുപദ്‌ സംഗീതത്തില്‍ പാണ്ഡിത്യം നേടിയ അദ്ദേഹം സംഗീതത്തിന്‌ പ്രാധാന്യം നല്‍കി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം ‘സിദ്ധേശ്വരി’ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ വാരാണസിയിലെ സംഗീത കുടുംബത്തില്‍ ജനിച്ച സിദ്ധേശ്വരിദേവിയ്‌ക്ക്‌ സംഗീതത്തിനോട്‌ വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അവസരം അവളെ അന്വേഷിച്ചു ചെന്നു. പത്മശ്രീയടക്കം നിരവധി പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച സിദ്ധേശ്വരി ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി മണികൗള്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം 1989 ല്‍ ആ വര്‍ഷത്തെ ദേശീയ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.

സമാന്തര സിനിമാലോകത്തിന്‌ കുമാര്‍ സാഹ്നിയേക്കാള്‍ സംഭാവന നല്‍കാന്‍ മണികൗളിന്‌ സാധിച്ചിട്ടുണ്ട്‌. സിനിമയുടെ സമസ്ത മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ച മണികൗളിന്റെ വേര്‍പാട്‌ ഇന്ത്യന്‍ സിനിമയ്‌ക്കു മാത്രമല്ല, ലോകസിനിമയ്‌ക്ക്‌ തന്നെ വലിയൊരു നഷ്ടമാണ്‌.

-ബി.ഉണ്ണികൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

Kerala

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

Kerala

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

പുതിയ വാര്‍ത്തകള്‍

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

ഭാരത-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടിക്കറ്റ് വില്‍പന നാളെ തുടങ്ങും

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച ബംഗ്ലാദേശി പിടിയിൽ : കണ്ടെടുത്തത് 1.5 കിലോഗ്രാം ഭാരമുള്ള മൂന്ന് കാപ്സ്യൂളുകൾ 

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

കാവി തരംഗം ഇന്നും സജീവം തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.