മഹാ കുംഭമേള : 3,000 പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ : പ്രയാഗ്‌രാജിൽ സുരക്ഷയ്‌ക്കായി എത്തുന്നത് പതിനെണ്ണായിരം റെയിൽവേ പോലീസുകാർ
പ്രയാഗ്‌രാജ് : ജനുവരിയിലെ മഹാ കുംഭമേളയോടനുബന്ധിച്ച് റെയിൽവേ 3,000 പ്രത്യേക ട്രെയിനുകൾ ഓടിക്കും. അതിൽ 560 ട്രെയിനുകൾ റിങ് റെയിലിൽ സർവീസ് നടത്തുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ തിങ്കളാഴ്ച...