Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

ആഹിരി രാഗം പാടിയാല്‍ അന്നം മുട്ടും’….മണിച്ചിത്രത്താഴ് സിനിമയുടെ ആത്മാവായ പഴന്തമിഴ് പാട്ടിഴയും എന്ന ഗാനം ചെയ്ത എം.ജി.രാധാകൃഷ്മന്‍ മുങ്ങി…

മണിച്ചിത്രത്താഴ് എന്ന സിനിമയിലെ സംഗീതവുമായി ബന്ധപ്പെട്ട് രസകരമായ അനുഭവമാണ് ഈയിടെ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലില്‍ പങ്ക് വെച്ചത്. സംവിധായകന്‍ എം.ജി.രാധാകൃഷ്ണന്‍ ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നും രാത്രിക്ക് രാത്രി മുങ്ങിയ കഥയാണ് ഇത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2024, 11:35 pm IST
inMusic, Entertainment
സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (ഇടത്ത്) സംവിധായകന്‍ ഫാസില്‍ (നടുവില്‍) ഗാനരചയിതാവ് ബിച്ചു തിരുമല (വലത്ത്)

സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (ഇടത്ത്) സംവിധായകന്‍ ഫാസില്‍ (നടുവില്‍) ഗാനരചയിതാവ് ബിച്ചു തിരുമല (വലത്ത്)

കൊച്ചി: മണിച്ചിത്രത്താഴ് എന്ന സിനിമയിലെ സംഗീതവുമായി ബന്ധപ്പെട്ട് രസകരമായ അനുഭവമാണ് ഈയിടെ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലില്‍ പങ്ക് വെച്ചത്. സംവിധായകന്‍ എം.ജി.രാധാകൃഷ്ണന്‍ ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നും രാത്രിക്ക് രാത്രി മുങ്ങിയ കഥയാണ് ഇത്.

പഴന്തമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു മീട്ടി….ഈ ഗാനം എഴുതിയത് ബിച്ചുതിരുമലയാണ്. മറക്കാനാവില്ല ഈ ഗാനത്തിലെ വരികള്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഡോ. സണ്ണി എന്ന മനശ്ശാസ്ത്രജ്ഞന്‍ ഉന്മാദിനിയായ ശോഭനയ്‌ക്കും ഭ്രാന്തില്ലെങ്കിലും ഭ്രാന്തുണ്ടെന്ന് ഡോ. സണ്ണി തന്നെ പറഞ്ഞുപരത്തിയ നടി വിനയപ്രസാദിനും ഇടയില്‍ ശ്വാസം മുട്ടുകയാണ്. ആ മനയിലെ എല്ലാ കഥാപാത്രങ്ങളും പല രീതിയിലുള്ള വിഷമസന്ധിയില്‍പെട്ടുഴലുകയാണ്. ഈ സിറ്റുവേഷനെ കാണിക്കാനാണ് പഴന്തമിഴ് പാട്ടിഴയും എന്ന ഗാനം ഉപയോഗിച്ചിരിക്കുന്നത്.

അടിമുടി ദുരൂഹതയും മന്ത്രവാദവും അന്ധവിശ്വാസങ്ങളും നിറഞ്ഞ കഥയാണ് മണിച്ചിത്രത്താഴിന്‍റേത്. വേദങ്ങളിലും പുരാണങ്ങളിലും നല്ല അറിവുള്ള ആളാണ് തിരക്കഥ രചിച്ചിരിക്കുന്ന മധു മുട്ടം. അദ്ദേഹത്തിന് ചില അന്ദവിശ്വാസങ്ങളുണ്ട്. ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഭയമാണ്. ബസില്‍ സൈഡ് സീറ്റില്‍ യാത്ര ചെയ്യില്ല. കാറില്‍ യാത്ര ചെയ്യുമ്പോള്‍ മുന്‍സീറ്റില്‍ ഇരിക്കില്ല. പക്ഷെ അദ്ദേഹം തിരക്കഥ എഴുതുമ്പോള്‍ വിശദമായാണ് എഴുതുക. ഫാസില്‍ അതിലെ കാതലായ ഭാഗം മാത്രമേ എടുത്തു ഷൂട്ട് ചെയ്യാറുള്ളൂ.

ഊണും ഉറക്കവും ഉപേക്ഷിച്ചാണ് ആലപ്പുഴയിലെ ഹോട്ടലില്‍ ബിച്ചുതിരുമല ഈ ഗാനം എഴുതിയത്. എംജി രാധാകൃഷ്ണനാണ് സംഗീതം. ബിച്ചുതിരുമല-എംജി രാധാകൃഷ്ണന്‍ കൂട്ടുകെട്ട് അന്ന് പ്രശസ്തമാണ്. ഇവര്‍ ആലപ്പുഴ ലോഡ്ജിലെ പല പല മുറികളില്‍ മാറിമാറിയിരുന്ന് സംഗീതസംവിധാനവും ഗാനരചനയും നിര്‍വ്വഹിച്ചുവരികയായിരുന്നു.

ഒരു ദിവസം പാട്ട്കേള്‍ക്കാന്‍ ഫാസിലും ഫാസിലിനൊപ്പം ആലപ്പി അഷ്റഫും പോയി. വരികളില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ചിതനുസരിച്ച് ബിച്ചു അത് മാറ്റിക്കൊടുത്തു.

ബിച്ചുവിന്റെ പഴന്തമിഴ് പാട്ടിഴയും എന്ന ഗാനം ചെയ്യാന്‍ എം.ജി. രാധാകൃഷ്ണന്‍ തെരഞ്ഞെടുത്തത് ആഹിരി(ആഹരി എന്നും വിളിക്കും) എന്ന രാഗമാണ്. വിഷാദമാണ് ഈ രാഗത്തിന്റെ സവിശേഷത. ഒരു പ്രണയവിരഹവും ഈ രാഗത്തില്‍ സ്ഫുടം ചെയ്തെടുക്കുന്നുണ്ട് എം.ജി. രാധാകൃഷ്ണന്‍. അതിനും കെങ്കേമമാണ് അഹരി രാഗം. പല തരം പ്രണയവിരഹങ്ങള്‍ മണിച്ചിത്രത്താഴിലുണ്ട്. തന്റെ കാമുകനെ കണ്ടെത്താന്‍ കഴിയാത്ത ശോഭനയുടെ ദുഖം, ഡോ. സണ്ണിയ്‌ക്ക് പുറത്തുപറയാന്‍ കഴിയാത്തതെങ്കിലും ഉള്ളില്‍ വിനയപ്രദാസിനോട് തോന്നുന്ന പ്രണയംത്തിന്റെ വിരഹം, പിന്നെ രുദ്രയുടെയും സുധീഷിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയവിരഹം….

പക്ഷെ ആഹരി രാഗത്തില്‍ പാട്ട് ചെയ്താലും ആ രാഗത്തില്‍ പാടിയാലും അന്നം കിട്ടില്ല, അവര്‍ ദരിദ്രരാകും എന്നൊരു ചൊല്ലുണ്ട്. ഇത് എം.ജി. രാധാകൃഷ്ണന്റെ ഉള്ളില്‍ ഭയമുണര്‍ത്തിയത്രെ. അദ്ദേഹം ഈ പാട്ട് ചെയ്ത ഉടന്‍ രായ്‌ക്കുരാമാനം ആലപ്പുഴയിലെ ഹോട്ടലില്‍ നിന്നും മുങ്ങിയെന്ന് ആലപ്പി അഷ്റഫ് പറയുന്നു. (സംഗീതജ്ഞരില്‍ മറ്റൊരു വിഭാഗം ആഹരി രാഗത്തെ പുകഴ്‌ത്തി പറയാറുമുണ്ട്. ഉച്ചയ്‌ക്ക് ആഹരി രാഗം പാടിയാല്‍ ഊണ് താനേ വന്നുകൊള്ളും എന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. )

Tags: @MohanlalShobhanaMGRadhakrishnanManichitrathazhuBichuThirumalaDirectorFaazilMusicdirectorMGRadhakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

New Release

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

News

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

പുതിയ വാര്‍ത്തകള്‍

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.