Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാകുംഭമേള: പ്രവേശന കവാടത്തില്‍ കൂറ്റന്‍ ശിവഡമരു ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2024, 07:04 am IST
inIndia
പ്രയാഗ് രാജിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ശിവഡമരു

പ്രയാഗ് രാജിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ശിവഡമരു

പ്രയാഗ്‌രാജ്: ത്രിവേണീ സംഗമ നഗരിയായ പ്രയാഗ് രാജിന്റെ കവാടത്തില്‍ കൂറ്റന്‍ ശിവഡമരു സ്ഥാപിക്കും. ജനുവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേളയ്‌ക്കായി എത്തുന്ന കോടിക്കണക്കിന് തീര്‍ത്ഥാടകരെ വരവേല്ക്കാനാണ് ഡമരു സ്ഥാപിക്കുന്നത്.

കാശിയില്‍ നിന്ന് മഹാകുംഭ നഗരിയിലേക്ക് പ്രവേശിക്കുന്ന ഝൂസിയിലാണ് ഡമരു ഒരുങ്ങുന്നത്. പതിമൂന്ന് അടി വീതിയിലും എട്ടടി ഉയരത്തിലും വെങ്കലത്തിലാണ് ഡമരു നിര്‍മിച്ചത്. ഡമരു സ്ഥാപിക്കുന്ന പീഠം കൂടിയാകുമ്പോള്‍ ഇരുപതടി ഉയരം വരും. ഗാസിയാബാദിലെ കമ്പനിയില്‍ ഇരുപത്തിനാല് കരകൗശല വിദഗ്ധര്‍ രാപകല്‍ അധ്വാനിച്ചാണ് ഡമരു തയാറാക്കിയത്.

മഹാദേവന്റെ ത്രിശൂലവും ഡമരുവിനൊപ്പം സ്ഥാപിക്കുന്നുണ്ട്. ഝൂന്‍സി റെയില്‍വേ പാലത്തിന് സമീപം ഒരുങ്ങുന്ന പാര്‍ക്കിലാണ് ഡമരുവും ത്രിശൂലവും സ്ഥാപിക്കുന്നത്. റെയില്‍വേ ലൈനിന്റെ മറുവശത്ത് ഇതേ വലുപ്പത്തില്‍ സ്വസ്തികയും ഒരുങ്ങുന്നു. സ്വസ്തികയുടെ നാല് കോണുകളും തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യുന്ന കൈയുടെ രൂപത്തിലാണ് തീര്‍ത്തിരിക്കുന്നത്.

 

Tags: Maha Kumbh MelaShiva Damaru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

Varadyam

മഹാകുംഭമേളയും ശബരിമല തീര്‍ത്ഥാടനവും പറയുന്നത്

Main Article

പ്രകൃതി തന്നെ ഹിന്ദു

Kerala

മഹാകുംഭമേളയ്‌ക്കിടെ താരമായ ‘ മൊണാലിസ‘ ബോബി ചെമ്മണ്ണൂരിനൊപ്പം കോഴിക്കോട്ടേയ്‌ക്ക്

India

ഇന്ത്യയെ പൂർവ്വിക സ്വത്തായിട്ടാണ് ചിലർ കാണുന്നത് ; അവരാണ് രാജ്യത്തിനും, സനാതന ധർമ്മത്തിനും എതിരായി നിൽക്കുന്നതും ; യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.