Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൊഴിലാളികളുടെ മക്കള്‍ക്കായി വിദ്യാകുംഭ സ്‌കൂളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2024, 07:16 am IST
inIndia
കുംഭമേള നഗരിയില്‍ ആരംഭിച്ച താത്കാലിക സ്‌കൂള്‍

കുംഭമേള നഗരിയില്‍ ആരംഭിച്ച താത്കാലിക സ്‌കൂള്‍

പ്രയാഗ്‌രാജ്: നാല്പത്തഞ്ചു കോടി തീര്‍ത്ഥാടകരെത്തുമെന്ന് പ്രതീക്ഷിക്കുന്ന മഹാകുംഭമേളയുടെ വിജയത്തിനായി രാപകല്‍ കര്‍മനിരതരായി തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇവരുടെ മക്കളുടെ പഠനം മുടങ്ങാതിരിക്കാന്‍ കുംഭമേളാ നഗരിയില്‍ത്തന്നെ താത്കാലിക സ്‌കൂളുകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായ് അഞ്ച് വിദ്യാകുംഭ പ്രൈമറി സ്‌കൂളുകളാണ് തുടങ്ങിയത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് മഹാകുംഭമേളാ നഗരി ശുചീകരിക്കുന്നതിനും മോടിപിടിപ്പിക്കുന്നതിനുമായി രംഗത്തുള്ളത്. ചെറിയ കുട്ടികളും ഇവര്‍ക്കൊപ്പമുണ്ട്. ഈ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനാണ് വിദ്യാകുംഭ എന്ന ക്രമീകരണമൊരുക്കിയത്. ശിവ്‌നാടാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെ കൂടുതല്‍ താത്കാലിക വിദ്യാലയങ്ങള്‍ സജ്ജമാക്കും. സ്മാര്‍ട്ട് ക്ലാസുകളും രൂപീകരിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ബിഹാര്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളും സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്ന് വിദ്യാകുംഭ സെക്ടര്‍ 2 പ്രിന്‍സിപ്പല്‍ ദിലീപ് മിശ്ര പറയുന്നു. കുംഭമേള പൂര്‍ത്തിയാകുന്നതുവരെ ഈ കുട്ടികള്‍ ഇവിടെ പഠിക്കും. തുടര്‍ന്ന് അതാത് സ്‌കൂളുകളിലേക്ക് മടങ്ങും. 150 കുട്ടികളുമായിട്ടാണ് സെക്ടര്‍ 2 സ്‌കൂള്‍ തുടങ്ങിയത്. ഇപ്പോള്‍ 205 കുട്ടികളുണ്ട്.

കുട്ടികള്‍ക്ക് സ്‌കൂള്‍ ഡ്രസ്, ബുക്കുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഒരു പ്രധാനാദ്ധ്യാപകനോടൊപ്പം അഞ്ച് അദ്ധ്യാപകരെയും ഓരോ സ്‌കൂളിലും നിയമിച്ചിട്ടുണ്ട്.

 

Tags: Vidyakumbha schoolschildren of workers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.