Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധനവ് പുന പരിശോധിക്കാന്‍ വിസി യുടെ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2024, 10:51 pm IST
in Education

തിരുവനന്തപുരം: ഗവേഷക വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധനവ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: മോഹനന്‍ കുന്നു മ്മേല്‍ രജിസ്ട്രാര്‍ക്കും, സിന്‍ഡിക്കേറ്റ് ഉപസമിതിക്കും നിര്‍ദ്ദേശം നല്‍കി. ഗവേഷക വിദ്യാര്‍ത്ഥികളുടെ പരാതികളെ തുടര്‍ന്നാണ് ഫീസ് വര്‍ദ്ധന പുന: പരിശോധിക്കാനുള്ള വിസിയുടെ നിര്‍ദ്ദേശം.

യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍, റിസര്‍ച്ച് ഫീ, പ്രീസബ്മിഷന്‍, ഓപ്പണ്‍ ഡിഫെന്‍സ്, തീസിസ് സബ്മിഷന്‍ എന്നീ സേവനങ്ങള്‍ക്ക് യഥാക്രമം 45%, 58%, 27%, 43%, 36% വര്‍ദ്ധിപ്പിച്ചാണ് ഉത്തരവിട്ടത്.
. പാര്‍ട്ട്‌ടൈം ഗവേഷകരുടെ ഫീസിലും, റിസര്‍ച്ച് സെന്റര്‍ അഫീലിയേഷന്‍ ഫീസിലും, മറ്റിനങ്ങളിലുമുള്ള ഫീസുകളിലും വന്‍വര്‍ദ്ധനവുണ്ടായി.
തുച്ഛമായ ഫെല്ലോഷിപ്പോടുകൂടി ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് വര്‍ദ്ധനവുകള്‍ ഇരട്ടിപ്രഹരമാണ് സൃഷ്ടിച്ചത്.

മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് പോലുള്ള സ്‌കീംമുകള്‍ നിര്‍ത്തലാക്കി, യൂണിവേഴ്‌സിറ്റി ഫെല്ലോഷിപ്പുകളും വൈകുന്നു, വര്‍ധിച്ചു വരുന്ന ജീവിത ചിലവുകള്‍ക്കനുസരിച്ചുള്ള വര്‍ദ്ധനവ് ഫെല്ലോഷിപ്പില്‍ ഉണ്ടാകുന്നില്ല. ഇഗ്രാന്റ്‌സ് ഉള്‍പ്പടെയുള്ള ഫെല്ലോഷിപ്പ് മുടങ്ങുന്നതിനേത്തുടര്‍ന്ന് ഗവേഷണം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ഗവേഷകര്‍ നിര്‍ബന്ധിതരാകുന്നു.ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി മറ്റു ജോലികളില്‍ കൂടി പണം കണ്ടെത്തേണ്ടതായ ഗതികേടിലാണ് ഗവേഷകര്‍. അതിനിടയിലാണ് ഇരുട്ടടി പോലെ ഫീസ് വര്‍ധനവ്.

ദേശീയ വിദ്യാഭ്യാസ നയം (എന്‍. ഇ. പി.)2020 നിര്‍ദ്ദേശിക്കുന്നത് , സാമൂഹ്യ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് നടത്തപ്പെടുന്ന ഗവേഷണത്തെയും ഗവേഷകരെയും നിലനിര്‍ത്തേണ്ട ഉത്തരവാദിത്വം സമൂഹത്തിനും, അതിനെ നയിക്കുന്ന സര്‍ക്കാരിനുമാണ് എന്നാണ് . സര്‍വകലാശാലകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് സ്വയം കണ്ടെത്തണമെന്നുമം പറയുന്നു. പണം കണ്ടെത്താനുള്ള മാര്‍ഗമായി അവലംബിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധിപ്പിക്കലാണ്

.കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ നാലുവര്‍ഷ ബിരുദ കോഴ്‌സിന്റെ ഫീസ് ക്രമാതീതമായി ഉയര്‍ത്തിയതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെ പരാതിയെ തുടര്‍ന്ന്, ഫീസ് വര്‍ദ്ധനവ് പുന പരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഫീസ് വര്‍ദ്ധനവിനെ ന്യായീകരിച്ചുകൊണ്ടും,വര്‍ദ്ധനവ് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ:മുരളീധരന്‍ പിള്ള പ്രസ്താവന പുറപ്പെടുവിച്ചു.സമഗ്രമായി കാര്യങ്ങളെ കണ്ടറിയാതെ തെറ്റായ വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുന്നത് ഉചിതമല്ലെന്നും രാജ്യത്ത് കുറഞ്ഞചിലവില്‍ പഠനഗവേഷണ അവസരങ്ങള്‍ ഇപ്പോഴും യഥേഷ്ടം ഒരുക്കുന്ന കേരളത്തിലെ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളുടെ വളര്‍ച്ചയ്‌ക്കായി ഒരുമിച്ച് നില്ക്കുകയാണ് വേണ്ടതെന്നും അഡ്വ.ജി.മുരളീധരന്‍ പറഞ്ഞു.

Tags: Kerala UniversityDr Mohan Kunnummelresearch students
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബിജെപി കൗണ്‍സിലര്‍ സുഗതന്‍ (നടുവില്‍) എഎ റഹിമിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പ്രൊഫ. ടി. വിജയലക്ഷ്മി (വലത്ത്)
Kerala

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.